കേരളത്തിന്റെ വനാന്തരങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്‌ടെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നക്‌സല്‍ ബന്ധമുള്ളവര്‍ കേരളത്തിന്റെ വനാന്തരങ്ങളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്് ലഭിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗവും എത്തുന്നതെന്നും ഡിജിപി പറഞ്ഞു. വനം വകുപ്പുമായി ചേര്‍ന്ന് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ജേക്കബ് പുന്നൂസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല