സ്വാന്‍സി : യുക്മ വെയ്ല്‍സ് റീജിയന്റെ 2012 -13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു.ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന റീജിയണല്‍ ഭാരവാഹികളുടെ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡന്റായി പീറ്റര്‍ റെജി താണോലില്‍( വെസ്റ്റ് വെയ്ല്‍സ്, മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്റണി (കാര്‍ഡിഫ്, മലയാളി അസോസിയേഷന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.ട്രഷറര്‍ ആയി ജോജി ജോസ്(സ്വാന്‍സി, മലയാളി അസോസിയേഷന്‍) എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കുളള പ്രതിനിധിയായി അഭിലാഷ് മൈലപ്പറമ്പിലും (വെസ്റ്റ് വെയ്ല്‍സ്, മലയാളി അസോസിയേഷന്‍) തെരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല