ലണ്ടന്‍: ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്‍ഡിന്റെ ജയം.
ആദ്യകളിയില്‍ നെതര്‍ലാന്‍ഡായിരുന്നു ഇന്ത്യന്‍ നിരയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല