1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സട്ടന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍; സൈജു നങ്യാലില്‍ പ്രസിഡന്റ്, ജോബി കെ. ജോയി സെക്രട്ടറി
സട്ടന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍; സൈജു നങ്യാലില്‍ പ്രസിഡന്റ്, ജോബി കെ. ജോയി സെക്രട്ടറി
ജിജോ അറയത്ത്: സട്ടന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍; സൈജു നങ്യാലില്‍ പ്രസിഡന്റ്, ജോബി കെ. ജോയി സെക്രട്ടറി മലയാളി അസോസിയേഷന്‍ സട്ടന്‍ സറേയുടെ (മാസിന്റെ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൈജു ജോര്‍ജ് നങ്യാലില്‍ ആണ് പ്രസിഡന്റ്, ജോബി കെ. ജോയി കണ്ടക്കൊട്ടുവിനെ സെക്രട്ടറിയായും, ഷീലാമ്മ ഷാജിയെ വൈസ് പ്രസിഡന്റ് ആയും, ട്രഷറര്‍ ആയി റെക്‌സന്‍ ജോസിനെയും …
യുക്മ ദേശീയ കലാമേള നവംബര്‍ 5 ന്: റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും, അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇതാ സുവര്‍ണ്ണാവസരം
യുക്മ ദേശീയ കലാമേള നവംബര്‍ 5  ന്: റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും, അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇതാ സുവര്‍ണ്ണാവസരം
അനീഷ് ജോണ്‍: 2016 ലെ യുക്മ ദേശീയ കലാമേള നവംബര്‍ 5 ന് നടക്കും. ഏറ്റവും അധികം മലയാളികള്‍ ഒത്തുചേരുന്ന യു.കെ. മലയാളികളുടെ ദേശീയ ഉത്സവം എന്നനിലയില്‍ ഏറെ ജനപ്രിയമായിക്കഴിഞ്ഞവയാണ് യുക്മ ദേശീയ കലാമേളകള്‍. ഏഴാമത് ദേശീയ കലാമേളക്കാണ് യുക്മ ദേശീയ നേതൃത്വം തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നത്. ദേശീയ കലാമേളയുടെ മുന്നോടിയായി, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ നയിക്കുന്ന …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016  ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍
ഡിക്‌സ് ജോര്‍ജ്: മിഡ് ലാന്‍ഡ് സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരമായ യുക്മ മിഡ് ലാന്‍ഡ് സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍ വെച്ചു നടക്കും . ഇതു രണ്ടാം തവണ യാണ് നോട്ടിഗ്ഹാം റീജനല്‍ കലാമേളയ്ക്കു വേദിയൊരുക്കുന്നത്. ഇത്തവണയും എന്‍ എം സി എ തന്നെയാണ് സംഘാടകര്‍ . …
സമ്മര്‍ അവധിക്കാലത്ത് ചായക്കൂട്ടുകളുടെ വര്‍ണോത്സവം രചിക്കാന്‍ യുക്മ സാംസ്‌ക്കാരിക വേദി, ഓള്‍ യു.കെ. ചിത്രരചനാ മത്സരവും ജിജി വിക്ടറിന്റെ ചിത്രപ്രദര്‍ശനവും ജൂലൈ 23 ന് സ്വിന്‍ണ്ടനില്‍
സമ്മര്‍ അവധിക്കാലത്ത്  ചായക്കൂട്ടുകളുടെ വര്‍ണോത്സവം രചിക്കാന്‍ യുക്മ സാംസ്‌ക്കാരിക വേദി, ഓള്‍ യു.കെ. ചിത്രരചനാ മത്സരവും ജിജി വിക്ടറിന്റെ ചിത്രപ്രദര്‍ശനവും ജൂലൈ 23 ന് സ്വിന്‍ണ്ടനില്‍
അനീഷ് ജോണ്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ. ചിത്രരചനാ മത്സരം ജൂലൈ 23 ശനിയാഴ്ച നടക്കും. സ്വിണ്ടനിലെ രാജാരവിവര്‍മ്മ നഗറില്‍ രാവിലെ പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. 23/07/ 2016 ന് 8 വയസില്‍ താഴെയുള്ളവര്‍ കിഡ്‌സ് വിഭാഗത്തിലും, 8 …
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക ആഘോഷവും ചെണ്ട മേളം അരങ്ങേറ്റവും
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക ആഘോഷവും ചെണ്ട  മേളം അരങ്ങേറ്റവും
ഷീജോ വര്‍ഗീസ്: ജൂണ്‍ 26 ന് ഞായറാഴച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ആരംഭിക്കും. വാറിംഗ് ടണ്‍ മേയര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അതിനോടപ്പം ശിങ്കാരിമേളം അരങ്ങേറ്റം കൂടി നടക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മേള വിദ്വാന്‍ രാധേഷിന്റെ ശിക്ഷണത്തില്‍ 14 പേര്‍ ചേര്‍ന്നാണ് മേളത്തിന് കൊഴുപ്പേകുന്നത്. ‘റിഥം ഓഫ് വാറിംഗ്ടണ്‍’ എന്ന് പേരില്‍ അറിയപ്പെടുന്ന ടീം …
ലൂക്കനില്‍ സീറോ മലബാര്‍ കുടുംബ സംഗമം ശനിയാഴ്ച, വനിതകളുടെ വടംവലിയും, മാജിക് ഷോയും, ഫുട്‌ബോള്‍ മത്സരവും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലൂക്കനില്‍ സീറോ മലബാര്‍ കുടുംബ സംഗമം ശനിയാഴ്ച, വനിതകളുടെ വടംവലിയും, മാജിക് ഷോയും, ഫുട്‌ബോള്‍ മത്സരവും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കിസാന്‍ തോമസ്: കസേരകളിയും മിഠായി പെറുക്കലും മുതല്‍ വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സ്‌പെഷ്യലായുള്ള വടംവലി മത്സരങ്ങളും,ഫുട്‌ബോള്‍ മത്സരവും വരെ.സീറോ മലബാര്‍ കുടുംബ സംഗമം വ്യത്യസ്തമാവുന്നത് അങ്ങനെയാണ്.പ്രശസ്ത ഐറീഷ് മാന്ത്രികന്‍ കാള്‍ കാമ്പ്‌വെല്‍ നയിക്കുന്ന മാജിക് ഷോയും കുടുംബ സംഗമത്തെ ആകര്‍ഷകമാക്കും. മിഷന്‍ സണ്‍ഡേ ദിനത്തില്‍ സാധാരണയായി സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും. ഡബ്ലിനിലെ സീറോ …
പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നരകതുല്യം ജീവിക്കുന്ന അന്നമ്മ കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നരകതുല്യം ജീവിക്കുന്ന അന്നമ്മ കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
കുറ്റ്യാടിയുടെ മലയോരപ്രദേശമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ അന്നമ്മയും കുടുംബവും ഇന്ന് ദുരിതങ്ങളുടെ നടുവിലാണ്. മൂന്നു വര്‍ഷത്തോളമായി അന്നമ്മയുടെ ആന്തരിക അവയവങ്ങള്‍ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നു തിന്നുകയാണ്. ഈ കാലയളവിനുള്ളില്‍ പതിമൂന്നു ലക്ഷത്തോളം രൂപ രണ്ട് സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കുമായി ചിലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും ബന്ദുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ടുപോയത്. ലക്ഷംവീട് കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് സഹിക്കാന്‍ …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ അവിസ്മരണീയമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ അവിസ്മരണീയമായി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ അവിസ്മരണീയമായി. മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി. നൂറ് കണക്കിന് കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കായിക മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു. കായിക മത്സരങ്ങള്‍ എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യൂ ഉദ്ഘാടനം ചെയ്തു. …
യുക്മ സ്റ്റേജ് ഷോയ്ക്കു വിജയകരമായ പരിസമാപ്തി
യുക്മ സ്റ്റേജ് ഷോയ്ക്കു വിജയകരമായ പരിസമാപ്തി
അനീഷ് ജോണ്‍: യുക്മ സ്റ്റേജ് നാദ വിനീത ഹാസ്യം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരായ പ്രതിഭകളെ അണി നിരത്തി കൊണ്ടു അദ്ഭുതകരമായ പ്രകടനകളാല്‍ യു കെ മലയാളികളുടെ മനം കവര്‍ന്നു . യു കെ യില്‍ മൂന്നു സ്ഥലങ്ങളില്‍ ആണ് ഷോ നടന്നത് . വിനീത് ശ്രീനിവാസന്‍ , നാദിര്ഷ , വൈക്കം വിജയലക്ഷ്മി , പാഷാണം …
കണ്ണൂര്‍ ജില്ലാസംഗമത്തിന് നവനേതൃത്വം; സോണി ജോര്‍ജ് കണ്‍വീനറാകും
കണ്ണൂര്‍ ജില്ലാസംഗമത്തിന് നവനേതൃത്വം; സോണി ജോര്‍ജ് കണ്‍വീനറാകും
അഡ്വ റെന്‍സണ്‍:കണ്ണൂര്‍ ജില്ലാസംഗമത്തിന് നവനേതൃത്വം; സോണി ജോര്‍ജ് കണ്‍വീനറാകും. രണ്ടാമത് കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഗമം കണ്‍വീനറായി ശ്രീ. സോണി ജോര്‍ജിനെയും ജോയിന്റ് കണ്‍വീനറായി ശ്രീ. ഹെര്‍ലിന്‍ ജോസഫ്, ശ്രീ. ശിവദാസ് കുമാരന്‍, ശ്രീ. ജോഷി മാത്യു, ശ്രീമതി. പ്രിയാ തോമസ്, ശ്രീമതി. ബിന്ദു പോള്‍ എന്നിവരെയും പി. ആര്‍. ഒ …