>ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ നടക്കും. കുടുംബസമേതം ഫാം ഹൗസില്‍ അടച്ചുപൊളിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍.
യുവജനങ്ങളില്‍ ക്‌നാനായതനിമയുടെയും വിശ്വാസ തീക്ഷണതയും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട മൂന്നു ദിവസത്തെ യുകെകെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് അവിസ്മരണീയമായി.
യു.കെ.യിലെ എന്‍.എച്ച്.എസ്. ആശുപത്രികളിലെ നേഴ്‌സുമാരുടെ കനത്ത ക്ഷാമം പരിഹരിക്കാന്‍ കെയറര്‍മാരായി ജോലി ചെയ്യുന്ന ഏഷ്യന്‍ നേഴ്‌സുമാര്‍ക്ക് പിന്‍ നമ്പര്‍ നല്‍കണമെന്ന ആവശ്യവുമായി സാബു കുര്യന്‍ വീണ്ടും മന്ത്രിമാരെ കണ്ടു.
മുന്ന് വര്‍ഷമായി കാന്‍സറിന് ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഷാജി ഒരു ഓട്ടോ ഡ്രൈവറായിരുന്നു. വലിയ അല്ലലും അലച്ചിലും ഇല്ലാതെ തുച്ചമായ വരുമാനം കൊണ്ട് ജീവിച്ചു പോരുമ്പോഴാണ് അപ്രതീക്ഷിതമായി കഴുത്തിലെ നീര്‍ക്കെട്ടു മുലം ആശുപത്രിയില്‍ പോകേണ്ടിവന്നത്.
യുകെ മലയാളി അസോസിയേഷനൂകളുടെ കൂട്ടായ്മയായ യുക്മയുടെ കീഴിലുള്ള ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ പ്രവര്‍ത്തനാഘോഷം നടത്താനൊരുങ്ങുന്നൂ. യുക്മയുടെ ജീവനാഡിയും കേരളീയകലകളുടെ വിവിധ സ്വരഭാവ ഭേദങ്ങള്‍ അനായാസം സ്റ്റേജില്‍ അവതരിപ്പിച്ച് യുക്മയുടെ കരുത്തൂറ്റ റീജിയണായി അറിയപ്പെടുന്ന ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ മറ്റ് റീജിയണൂകളെ അപേക്ഷിച്ച് ഒരു പടികൂടി മുന്നോട്ട് നീങ്ങുന്നൂ.
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യൂത്ത് വിംഗായ എംകെബിവൈഎല്‍ മാതാപിതാക്കള്‍ക്കായി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം ഒരുക്കുന്നു. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് എ നൈറ്റ് ടു റിമമ്പര്‍ എന്ന പേരില്‍ പ്രത്യേക ഈസ്റ്റര്‍ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികള്‍ക്ക് മാത്രമായി മലയാളം റേഡിയോ എന്ന ആഗ്രഹം സഫലമായി.പിറന്ന നാടിന്റെ മധുര സ്മരണകളുമായി യുകെയിലേക്ക് കുടിയേറിയ മലയാളിയുടെ ഓരോ പ്രഭാതവും കൂടുതല്‍ വിജ്ഞാന പ്രദവും ഊഷ്മള ഭരിഭരിതവുമാക്കന്‍ മലയാളം റേഡിയോ സംപ്രേഷണം ആരംഭിച്ചു .
തൃശൂര്‍ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുടുംബ സംഗമത്തി്‌ന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്.
ദശവാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. ഡോ സിബി വേകത്താനം പ്രസിഡന്റായ കമ്മറ്റിയില്‍ അഡ്വ. റെന്‍സന്‍ തടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറിയും സാജു ലാസര്‍ വൈസ് പ്രസിഡന്റായും ഷിജു ചാക്കോ ജോയിന്റ് സെക്രട്ടറിയായും ജോര്‍ജ് തോമസ് ട്രഷറാറായും സിന്ധു സ്റ്റാന്‍ലിയും ടെസി കുഞ്ഞുമോനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.