1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്
സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്. ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ …
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാ ൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് മാത്യു പ്രസിഡൻ്റ്; പീറ്റർ ജോസഫ് സെക്രട്ടറി
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാ ൻഡ്സ് റീജിയന് നവനേതൃത്വം; ജോർജ് മാത്യു പ്രസിഡൻ്റ്; പീറ്റർ ജോസഫ് സെക്രട്ടറി
അഡ്വ. ജിജി മാത്യു (പി.ആർ.ഒ യുക്മ മിഡ്ലാൻഡ്സ് റീജിയൻ): യുക്മ ഈസ്റ്റ് വെസ്റ്റ്‌ & മിഡ്ലാൻഡ്സ് റീജിയൻ ജനറൽ കൗൺസിൽ യോഗം കഴിഞ്ഞ ശനിയാഴ്ച ബെർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ബെന്നി പോളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡൻറ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ …
ഹൾ ഇന്ത്യൻ മലയാളി അസോ സിയേഷൻ്റെ ഓൾ യുകെ ബാ ഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11ന്; രജിസ്ട്രേഷൻ ഇന്നു കൂടി
ഹൾ ഇന്ത്യൻ മലയാളി അസോ സിയേഷൻ്റെ  ഓൾ യുകെ ബാ ഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11ന്; രജിസ്ട്രേഷൻ ഇന്നു കൂടി
അലക്സ് വർഗീസ്: യോർക് ഷെയർ & ഹംമ്പർ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11 ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് ഇന്ന് 31/5/22 വരെയാണ് രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടാവുന്നത്. HIMA യുടെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെൻ്റ് 2022 …
സീന മെമ്മോറിയൽ എവർ റോ ളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർ ണ്ണമെന്റ് അലക്സ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്യും
സീന മെമ്മോറിയൽ എവർ റോ ളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർ ണ്ണമെന്റ് അലക്സ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്യും
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം.. സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റ് യുകെ ദേശീയ സെക്രട്ടറി അലക്സ് …
സാലിസ്ബറി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്: മാറ്റുരയ്ക്കുന്നത് എട്ടു ടീമുകൾ
സാലിസ്ബറി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്:  മാറ്റുരയ്ക്കുന്നത് എട്ടു ടീമുകൾ
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം …
യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് നാളെ തുടക്കം കുറിക്കുന്നു; ആദ്യംമിഡ്ലാൻഡ്സ് റീജിയണിൽ
യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് നാളെ തുടക്കം കുറിക്കുന്നു; ആദ്യംമിഡ്ലാൻഡ്സ് റീജിയണിൽ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): 2022 വർഷത്തിലെ യുക്മയുടെ ഇലക്ഷൻ പ്രക്രിയകൾക്ക് നാളെ തുടക്കം കുറിക്കുന്നു. ആദ്യ ദിവസമായ നാളെ ശനിയാഴ്ച (28/5/22) മിഡ്ലാൻഡ്സ് റീജിയണിൽ നടക്കുന്ന തിരഞ്ഞെടുപ്പോടെ യുക്മയുടെ വിവിധ റീജിയനുകളിൽ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരും. മിഡ്ലാൻഡ്സ് റീജിയൻ തിരഞ്ഞെടുപ്പ് നാളെ 11 AM ന് വാൽസാളിലെ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആവേശോജ്ജ്വലമായി
യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ്  ദിനാഘോഷം ആവേശോജ്ജ്വലമായി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്ഫോർഡുമായി ചേർന്ന് ഒരുക്കിയ അന്താരാഷ്ട്ര നേഴ്സസ് ദിനാചരണവും സെമിനാറും പ്രൌഢഗംഭിരമായി സമാപിച്ചു. വാറ്റ്ഫോർഡിലെ ഹോളിവെൽ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷൈനി അനുപ്, ജയശ്രി കുമാരൻ എന്നിവരുടെ പ്രാത്ഥനഗാനത്തോടെ …
യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂൺ 18 ശനിയാഴ്ച ബർമിംഗ്ങ്ഹാമിൽ
യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്  ജൂൺ 18 ശനിയാഴ്ച ബർമിംഗ്ങ്ഹാമിൽ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂൺ 18 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ നടക്കും. യുക്മയുടെ 2022-2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികൾക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും സമയപരിധിക്കുള്ളിൽ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ …
അനാമിക കെന്റ് യുകെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസ് മെയ് 20 ന്
അനാമിക കെന്റ് യുകെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസ് മെയ് 20 ന്
ബിനു ജോർജ്ജ്: അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്. യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാർദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ്ഫോർഡിൽ
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ്ഫോർഡിൽ
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തിൽ മുന്നണി പോരാളികളായി സ്വജീവൻ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരിൽ നഴ്‌സസ് ദിനത്തിന്റെ …