1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊംപേയില്‍ മലയാളം വി.കുര്‍ബാന ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികവും മലയാളി സംഗമവും
പൊംപേയില്‍ മലയാളം വി.കുര്‍ബാന ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികവും മലയാളി സംഗമവും
നാപോളി: ഇറ്റലിയില്‍ പൊംപേ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളം വിശുദ്ധ കുര്‍ബാന ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികവും മലയാളി സംഗവും വിപുലമായി ആഘോഷിക്കും.
വെളിയത്ത് ഏലി (90 ) നിര്യാതയായി
വെളിയത്ത് ഏലി (90 ) നിര്യാതയായി
സൂറിച്ച്: പരേതനായ വെളിയത്ത് ലൂക്കായുടെ ഭാര്യ ഏലി (90) കോട്ടയം വെളിയന്നൂരില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച.
അഖില ഇറ്റലി വടംവലി മത്സരത്തില്‍ കോട്ടയം ബ്രതെഴ്സിന് വിജയം
അഖില ഇറ്റലി വടംവലി മത്സരത്തില്‍ കോട്ടയം ബ്രതെഴ്സിന് വിജയം
റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് റോം ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ വടംവലി മത്സരത്തില്‍
മലയാളി അസോസിയേഷന്‍ നാപോളിയില്‍ (ഇറ്റലി) കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു
മലയാളി  അസോസിയേഷന്‍ നാപോളിയില്‍ (ഇറ്റലി) കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഇറ്റലിയിലെ മലയാളി അസോസിയേഷന്‍ നപോളിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കാപോ ഡി മോണ്ടോ ഗ്രൗണ്ടില്‍ വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണം ആഘോഷിച്ചു
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റംബര്‍ 01 ന് ബൊണാമെസിലെ ഹൌസ് നിഡായില്‍ വച്ച് ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ ഓണപ്പൂവിടീലോടെ ആഘോഷത്തിന് തുടക്കം കുറിച്ചു
ഗൃഹാതുരതയുടെ ഓര്‍മ്മകളുണര്‍ത്തി കേരള സമാജം വിയന്നയുടെ ഓണാഘോഷം
ഗൃഹാതുരതയുടെ ഓര്‍മ്മകളുണര്‍ത്തി കേരള സമാജം വിയന്നയുടെ ഓണാഘോഷം
ഓസ്ട്രിയന്‍ മലയാളികളുടെ മനസ്സില്‍ വീണ്ടും ഗൃഹാതുരതയുടെ പൂക്കളങ്ങള്‍ ഒരുക്കി കേരള സമാജം വിയന്നയുടെ ഓണാഘോഷം ഹൃദ്യമായി.
ഫ്രഞ്ച് മലയാളി അസോസിയേഷന്റെ ഓണാഘോഷം
ഫ്രഞ്ച് മലയാളി അസോസിയേഷന്റെ ഓണാഘോഷം
ജോര്‍ജ് ജോണ്‍ വെര്‍സായി: ഫ്രാന്‍സില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി, ഫ്രഞ്ച് മലയാളി അസോസിയേഷന്‍ വര്‍ണ ശബളമായ കലാവിരുന്ന് നടത്തുവാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് വെര്‍സായിലുള്ള Universite Inter Ages ഹാളില്‍ വച്ച് ഓണാഘോഷവും കലാവിരുന്നും നടത്തും. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണപ്പാട്ടുകള്‍ , തിരുവാതിര, മറ്റ് കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിന് …
പൊന്നോണത്തെ വരവേല്‍ക്കാന്‍ എഡിന്‍ബര്‍ഗ് മലയാളി സമാജം ഒരുങ്ങി: ആഘോഷം സെപ്റ്റംബര്‍ ഒന്നിന്
പൊന്നോണത്തെ വരവേല്‍ക്കാന്‍ എഡിന്‍ബര്‍ഗ് മലയാളി സമാജം ഒരുങ്ങി: ആഘോഷം സെപ്റ്റംബര്‍ ഒന്നിന്
ലോകമെമ്പാടുമുള്ള മലയാളികള്‍ തുടിക്കുന്ന ഹൃദയവുമായി ഓണത്തെ വരവേല്‍ക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ എഡിന്‍ബര്‍ഗ് മലയാളികളും ഒരുങ്ങുന്നു.
മാര്‍ ബോസ്കോ പുത്തൂര്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ മുഖ്യാഥിതി
മാര്‍ ബോസ്കോ പുത്തൂര്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ മുഖ്യാഥിതി
ജോബി ആന്റണി വിയന്നയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യാഥിതിയായി പങ്കെടു സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മാര്‍ ബോസ്കോ പുത്തൂര്‍ . കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല നിര്‍വഹിച്ചിരുന്നത് …
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?
‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …