1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍, മലയാളി കുടുംബങ്ങള്‍ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. …
ആവേശം വാരി വിതറി എം.എം.സി.എയുടെ ഡാഡീസ് ഡേ ഔട്ട്
ആവേശം വാരി വിതറി എം.എം.സി.എയുടെ ഡാഡീസ് ഡേ ഔട്ട്
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഡാഡീസ് ഡേ ഔട്ട് ‘പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോര്‍ത്ത് വെയില്‍സ് ട്രിപ്പില്‍ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത സാഹചര്യത്തില്‍ എല്ലാത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നുമുള്ള അയവ് വരുത്തുന്ന ഒന്നായിരുന്നു എന്ന് ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. …
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ് ഉല്‍ഘാടനവും ഓണ പരിപാടിയും
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ് ഉല്‍ഘാടനവും ഓണ പരിപാടിയും
ഒരു മഹത്തായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെറ്ററിങ്ങും പരിസര പ്രദേശങ്ങളിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തു ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ (MAK)എന്ന പേരില്‍ രൂപം കൊണ്ട സംഘടന പുത്തന്‍ മാറ്റത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുവാന്‍ തയ്യാറാവുന്നു. സംഘടനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും …
ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
ജോഷി ചിറയത്ത്: ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ഞായറാഴ്ചച്ച രാവിലെ പത്ത് മണിക്ക് ബാബേഴ്‌സും അ റീപ്പോളി, കിയേസ് ഡെല്ലേ പെന്തക്കോസ്ത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു.ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബര്‍ 3 ഞായറാഴ്ചച്ച്3 PM ന് ക്ഷീന പാര്‍ക്കില്‍ വച്ച് നടത്തുന്നു. സപ്തംബര്‍ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ …
ഓമ്‌നി പൊന്നോണം നാളെ 11 മുതല്‍; ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ ഫ്രീ ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തു മുതല്‍
ഓമ്‌നി പൊന്നോണം നാളെ 11 മുതല്‍; ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ ഫ്രീ ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തു മുതല്‍
സന്തോഷ് ജോണ്‍: ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം 2017 നാളെ 11 മുതല്‍ ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടക്കും. ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തിനു ആരംഭിച്ച് മൂന്നിന് അവസാനിക്കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള ചാരിറ്റിയും ഓമ്‌നി സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് ഓണപ്പൂക്കളം ,11.30 നു നോര്‍ത്ത് ബെല്‍ഫാസ്‌റ് …
ചിത്രരചനയില്‍ വിസ്മയം ചാലിച്ച റോസ് മേരി എന്ന ഇടുക്കിക്കാരിക്ക് ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹാദരവുകള്‍
ചിത്രരചനയില്‍ വിസ്മയം ചാലിച്ച റോസ് മേരി എന്ന ഇടുക്കിക്കാരിക്ക് ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹാദരവുകള്‍
ജസ്റ്റിന്‍ എബ്രഹാം: ഇടുക്കി ജില്ലയില്‍ രാജാക്കാടിന് അടുത്ത് പൊന്‍മുടിയില്‍ താമസിക്കുന്ന റോസ് മേരി എന്ന കൊച്ച് മിടുക്കി ചിത്രരചനയില്‍ തന്റെ അസാമാന്യ കഴിവ് തെളിയിച്ചിരിക്കുന്നു. റോസ് മേരി കേരളത്തിലെ 141 നിയമസഭാ സമാചികരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരുടെയും പ്രശസ്ത്ഥി നേടിയിരുന്നൂ. വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് റോസ് മേരി ഇത് പൂര്‍ത്തിയാക്കിയത്. …
യുക്മ ദേശീയ കലാമേള 2017: നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച
യുക്മ ദേശീയ കലാമേള 2017: നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്. മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള …
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടകീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന …
യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഓഡിഷന്‍ സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് തീയതികളില്‍, ലണ്ടനും ബര്‍മിംഗ്ഹാമും ഡബ്ലിനും വേദികള്‍
യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഓഡിഷന്‍ സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് തീയതികളില്‍, ലണ്ടനും ബര്‍മിംഗ്ഹാമും ഡബ്ലിനും വേദികള്‍
സജീഷ് ടോം (യുക്മ പി ആര്‍ ഒ): യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, ഗര്‍ഷോം ടി വി യുടെ സഹകരണത്തോടെ ആവിഷ്‌ക്കരിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3’ യുടെ ഓഡിഷന്‍ ആരംഭിക്കുന്നു. 2014 , 2016 വര്‍ഷങ്ങളിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ …
ജി സി എസ് ഇ പരീക്ഷയില്‍ എട്ടു എ സ്റ്റാറുകളുമായി സ്വിന്‍ഡനില്‍ നിന്നും മികച്ച വിജയവുമായി ആല്‍വിന്‍ സജി മാത്യു
ജി സി എസ് ഇ പരീക്ഷയില്‍ എട്ടു എ സ്റ്റാറുകളുമായി സ്വിന്‍ഡനില്‍ നിന്നും മികച്ച വിജയവുമായി ആല്‍വിന്‍ സജി മാത്യു
സുജു ജോസഫ്: ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്തഥികള്‍ നേടിയെടുത്തിരിക്കുന്നത്. വിത്‌റ്‌ഷെയറിലെ സ്വിണ്ടനില്‍ നിന്നും ആല്‍വിന്‍ സജി മാത്യു നേടിയ വിജയം എട്ടു എ സ്റ്റാറുകള്‍ കൈപ്പിടിയിലാക്കിക്കൊണ്ടാണ്. സ്വിണ്ടനിലെ റോയല്‍ വൂട്ടന്‍ ബാസ്സറ്റ് അക്കാഡമിയില്‍ പഠിക്കുന്ന ആല്‍വിന്‍ എട്ടു എ സ്റ്റാറുകള്‍ക്ക് പുറമേ മൂന്ന് …