1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിംക ഒരുക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റന് ആവേശകരമായ പ്രതികരണം
ലിംക ഒരുക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റന് ആവേശകരമായ പ്രതികരണം
ഏപ്പില്‍ 25ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അറിയിച്ചു.
നജീം അര്‍ഷാദിന്റെ സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശസന്ധ്യ ഗംഭീരമാകും
നജീം അര്‍ഷാദിന്റെ സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശസന്ധ്യ ഗംഭീരമാകും
ദൃശ്യത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച നജീം അര്‍ഷാദും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം, വ്യത്യസ്തതകൊണ്ടും അവതരണ പുതുമകൊണ്ടും യുകെ മലയാളികളുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു.
യുക്മ വെയില്‍സ് റീജിയന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം. ജോജി ജോസ് പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, നാഷണല്‍ കമ്മറ്റിയംഗം സിബി ജോസഫ് പറപ്പള്ളി

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ
യുക്മ നാഷണൽ ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ
യുക്മ നാഷണൽ ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ
യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ മൂന്നാമത് ഓൾ യു കെ മെൻസ്‌ doubles ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ നടത്തപ്പെടുന്നു. യുക്മയുടെ പ്രഥമ മെംബർ അസോസിയെഷനായ Oxmas ന്റെ ആഭിമുക്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. Oxmas ന്റെ പത്താം വാർഷികം ആഗോഷിക്കുന്ന ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും Oxmas അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉറപ്പു നല്കി.
യുക്മ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സ്റ്റേജില്‍ അണിനിരക്കുന്നത് അമ്പതില്‍ അധികം പ്രതിഭാ ശാലികള്‍
യുക്മ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സ്റ്റേജില്‍ അണിനിരക്കുന്നത് അമ്പതില്‍ അധികം പ്രതിഭാ ശാലികള്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കൂന്നൂ. ഇരുപതോളംപ്രോഗ്രാമുകളില്‍ അമ്പതിലധികം കലാകാരന്മാരും കലാകാരികളും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ സ്റ്റേജില്‍ അവതരിപ്പിക്കൂം.
ഓ ഐ സി സി യുകെ യുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഞായറാഴ്ച ക്രോയ്‌ടോണില്‍,പ്രവര്‍ത്തകര്‍ ആവേശത്തില്‍…
ഓ ഐ സി സി യുകെ യുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഞായറാഴ്ച ക്രോയ്‌ടോണില്‍,പ്രവര്‍ത്തകര്‍ ആവേശത്തില്‍…
ഓവര്‌സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്ഗ്രസ്സിന്റെ(യു.കെ) പ്രവര്ത്തക കണ്‍വന്‍ഷന്‍ വരുന്ന ഞായറാഴ്ച ക്രോയ്‌ടോണില്‍ വച്ച് നടക്കും.വൈകിട്ട് 6 മണിക്ക് ഇന്ദിരാ ഭവനില്‍ വച്ച് നടക്കുന്ന കണ്‍വന്ഷനില്‍ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷ്യം വഹിക്കും
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 35ാമത് ധനസഹായമായ ഒരു ലക്ഷം രൂപ കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 35ാമത് ധനസഹായമായ ഒരു ലക്ഷം രൂപ കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 35ാമത് ധനസഹായം കാന്‍സര്‍ രോഗിയായ ഏറണാകുളം ജില്ലയിലെ നെടുമ്പാശേരി പഞ്ചായത്തില്‍ ചിറ്റെത്ത് ഷാജിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി അങ്കമാലി സെന്റ് മാര്‍ട്ടിന്‍ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് കട്ടക്കകതോട്ട് 100,000 രൂപയുടെ ചെക്ക് ഷാജിക്ക് കൈമാറി
ചരിത്രം തിരുത്തിക്കുറിച്ച്‌കൊണ്ട് സാലിസ്ബറി മലയാളി അസോസിയേഷന്റെ അമരത്ത് സ്ത്രീകരുത്ത്
ചരിത്രം തിരുത്തിക്കുറിച്ച്‌കൊണ്ട് സാലിസ്ബറി മലയാളി അസോസിയേഷന്റെ അമരത്ത് സ്ത്രീകരുത്ത്
: യുക്മ അംഗ അസോസിയേഷ നുകളിലെ കരുത്തുറ്റ സംഘടനകളില്‍ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷനെ നയിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വന്നത് ചരിത്രമാകുന്നു. മാര്‍ച്ച് 17 ചൊവ്വാഴ്ച പ്രസിഡന്റ് ശ്രീ സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തിന് ശേഷം രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ശ്രദ്ധേയമാകുന്നത്.