സഖറിയ പുത്തന്‍കളം (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാംതവണയും കിരീടം നിലനിര്‍ത്തി പുരുഷവിഭാഗത്തില്‍ സ്റ്റോക്ക്ഓണ്‍ട്രെന്‍ഡ് ജേതാക്കളായി. സ്റ്റോക്ക്ഓണ്‍ട്രെന്‍ഡിലെ സിബു അനീഷ് സഖ്യമാണ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക ശില്‍പയും മിക്‌സ്ഡ് ഡബിള്‍സില്‍ ബി.സി.എന്‍ …
യൂറോപ്പിലാദ്യമായി നടത്തപ്പെട്ട 2017 ജൂലൈ മാസം നടന്ന പ്രഥമ വള്ളംകളി? ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് 2018ലും നടക്കുവാന്‍ പോകുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ പ്രഥമ വള്ളംകളി മത്സരത്തിന്റെയും കാര്‍ണിവലിന്റെയും തുടര്‍ച്ചയെന്ന നിലയിലാണ് അടുത്ത വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 2018 ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരവും …
ലിയോസ് പോള്‍: സങ്കുചിത രാഷ്ട്രീയവും കപട ദേശീയ വാദവും കൂടിച്ചേര്‍ന്ന് കേരളം ചരിത്രപരമായി കൈവരിച്ച എല്ലാ പുരോഗതിയെയും മാനവിക മൂല്യങ്ങളെയും അട്ടിമറിക്കാനും ഇകഴ്തി കാണിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ തുടരുമ്പോള്‍, കേരളത്തിന്റെ ജനാധിപത്യ ബോധവും, മതനിരപേക്ഷ സംസ്‌കാരവും പുരോഗമന രാഷ്ട്രീയ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടിക്കൊണ്ടും വരും തലമുറകളെ അതിനാഹ്വാനം ചെയ്തുകൊണ്ടും ചേതന യുകെ ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം …
ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസ് യു.കെ.യും ചേര്‍ന്നൊരുക്കുന്ന ഓര്‍മ്മയില്‍ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുന്നു.മലയാള സിനിമാ ഗാനചരിത്രത്തില്‍ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താല്‍ സമ്പുഷ്ടമായ കാലഘട്ടമാണ് എഴുപതുകള്‍. വയലാര്‍, ദേവരാജന്‍, പി.ഭാസ്‌കരന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി ഇതിഹാസതുല്യരായ സംഗീത പ്രതിഭകള്‍ അരങ്ങു വാണിരുന്ന മേഖലയിലേയ്ക്ക് തുടക്കക്കാരായ കടന്നു വന്നവരാണ് …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കലാമേളയും അവാര്‍ഡ് നൈറ്റും ഈ മാസം 26ന്; എം. ജി. ശ്രീകുമാര്‍, പിഷാരടി, ശ്രേയ എന്നിവരുടെ സംഗീത നിശ. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങളായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാറും, മികച്ച അവതാരകന്‍ രമേശ് പിഷാരടിയും, ജനമനസുകളില്‍ …
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം ഒക്‌റ്റോബര്‍ 28 ശനിയാഴ്ച യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു. മലയാളത്തിന്റെ ജനകീയ നടന്‍ അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി, ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയില്‍ യുക്മ മുന്‍ ദേശീയ …
സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ബ്രിട്ടീഷ് എം പി ശ്രീ വീരേന്ദ്ര ശര്‍മ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി ശ്രീ രാഹുല്‍ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് യോഗത്തില്‍ …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി. ആര്‍.ഒ): കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവം പോലെ കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ ദേശീയ കലാമേളയ്ക്ക് യു.കെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച്ച ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്ലോ പട്ടണത്തില്‍ നടക്കുന്ന കലാമേളയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സൗത്ത് ഈസ്റ്റ് റീജിയണില്‍ ആദ്യമായി നടക്കുന്ന കലാമേള …
ബെന്നി അഗസ്റ്റിന്‍: യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. 1963 ല്‍ റിലീസായ ‘മൂടുപടം’ എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപിസോടില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സില്‍തങ്ങി നില്‍ക്കുന്നത് ആ ഗാനത്തിന്റെ …
ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി: സ്‌നേഹിതരേ, ഈ ക്രിസ്തുമസ്, ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 19ാം മത് ചാരിറ്റിയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാക്ഷം ഈ കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേ. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയിലേക്ക് പത്തോളം അപ്പീലുകള്‍ ആണ് ലഭിച്ചത്. അതില്‍ എല്ലാവര്‍ക്കും സഹായം …