1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓമ്‌നിയുടെ ഓണാഘോഷം പ്രൗഢ ഗംഭീരമായി
ഓമ്‌നിയുടെ ഓണാഘോഷം പ്രൗഢ ഗംഭീരമായി
സന്തോഷ് ജോണ്‍: ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടന്ന ഓമ്‌നിയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി.പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയൊച്ചന്‍ സ്വാഗതമാശംസിച്ച ഓണാഘോഷച്ചടങ്ങ് വില്യം ഹംഫ്രി എം.എല്‍ എ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ അവതരിപ്പിച്ച തിരുവാതിരയും ചെണ്ടമേളവും പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി. കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പാട്ടുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തി.പ്രോഗ്രാം കമ്മറ്റിയും ഫുഡ് കമ്മറ്റിയും ഓണാഘോഷം ഏറ്റവും ആസ്വാദ്യകരമാക്കുന്നതില്‍ …
സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ 14 ലാമതു ഓണാഘോഷം സെപ്റ്റംബര്‍ 10 നു വിപുലമായ പരിപാടികളോടെ,കൊഴുപ്പിക്കാന്‍ പ്രെസ്റ്റന്‍ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും
സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ 14 ലാമതു ഓണാഘോഷം സെപ്റ്റംബര്‍ 10 നു വിപുലമായ പരിപാടികളോടെ,കൊഴുപ്പിക്കാന്‍ പ്രെസ്റ്റന്‍ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും
എബിന്‍ ബേബി (എസ് എം എ): പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരത്തതും പൈതൃകത്തെയും നമ്മുടെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുവാന്‍ ആവേശത്തോടെ നമുക്ക് ഓണത്ത വരവേല്‍ക്കാം ഈവരുന്ന സെപ്റ്റംബര്‍ 10 നു രാവിലെ 10 :30 നു ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന …
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍, മലയാളി കുടുംബങ്ങള്‍ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. …
ആവേശം വാരി വിതറി എം.എം.സി.എയുടെ ഡാഡീസ് ഡേ ഔട്ട്
ആവേശം വാരി വിതറി എം.എം.സി.എയുടെ ഡാഡീസ് ഡേ ഔട്ട്
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഡാഡീസ് ഡേ ഔട്ട് ‘പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോര്‍ത്ത് വെയില്‍സ് ട്രിപ്പില്‍ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത സാഹചര്യത്തില്‍ എല്ലാത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നുമുള്ള അയവ് വരുത്തുന്ന ഒന്നായിരുന്നു എന്ന് ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. …
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ് ഉല്‍ഘാടനവും ഓണ പരിപാടിയും
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ് ഉല്‍ഘാടനവും ഓണ പരിപാടിയും
ഒരു മഹത്തായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെറ്ററിങ്ങും പരിസര പ്രദേശങ്ങളിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തു ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ (MAK)എന്ന പേരില്‍ രൂപം കൊണ്ട സംഘടന പുത്തന്‍ മാറ്റത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുവാന്‍ തയ്യാറാവുന്നു. സംഘടനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും …
ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
ജോഷി ചിറയത്ത്: ഫ്‌ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ഞായറാഴ്ചച്ച രാവിലെ പത്ത് മണിക്ക് ബാബേഴ്‌സും അ റീപ്പോളി, കിയേസ് ഡെല്ലേ പെന്തക്കോസ്ത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു.ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബര്‍ 3 ഞായറാഴ്ചച്ച്3 PM ന് ക്ഷീന പാര്‍ക്കില്‍ വച്ച് നടത്തുന്നു. സപ്തംബര്‍ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ …
ഓമ്‌നി പൊന്നോണം നാളെ 11 മുതല്‍; ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ ഫ്രീ ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തു മുതല്‍
ഓമ്‌നി പൊന്നോണം നാളെ 11 മുതല്‍; ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ ഫ്രീ ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തു മുതല്‍
സന്തോഷ് ജോണ്‍: ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം 2017 നാളെ 11 മുതല്‍ ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടക്കും. ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തിനു ആരംഭിച്ച് മൂന്നിന് അവസാനിക്കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള ചാരിറ്റിയും ഓമ്‌നി സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് ഓണപ്പൂക്കളം ,11.30 നു നോര്‍ത്ത് ബെല്‍ഫാസ്‌റ് …
ചിത്രരചനയില്‍ വിസ്മയം ചാലിച്ച റോസ് മേരി എന്ന ഇടുക്കിക്കാരിക്ക് ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹാദരവുകള്‍
ചിത്രരചനയില്‍ വിസ്മയം ചാലിച്ച റോസ് മേരി എന്ന ഇടുക്കിക്കാരിക്ക് ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹാദരവുകള്‍
ജസ്റ്റിന്‍ എബ്രഹാം: ഇടുക്കി ജില്ലയില്‍ രാജാക്കാടിന് അടുത്ത് പൊന്‍മുടിയില്‍ താമസിക്കുന്ന റോസ് മേരി എന്ന കൊച്ച് മിടുക്കി ചിത്രരചനയില്‍ തന്റെ അസാമാന്യ കഴിവ് തെളിയിച്ചിരിക്കുന്നു. റോസ് മേരി കേരളത്തിലെ 141 നിയമസഭാ സമാചികരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരുടെയും പ്രശസ്ത്ഥി നേടിയിരുന്നൂ. വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് റോസ് മേരി ഇത് പൂര്‍ത്തിയാക്കിയത്. …
യുക്മ ദേശീയ കലാമേള 2017: നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച
യുക്മ ദേശീയ കലാമേള 2017: നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 28 ശനിയാഴ്ച വെസ്റ്റ് ലണ്ടനില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്. മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള …
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയം. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടകീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന …