1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് നവസാരഥികള്‍
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് നവസാരഥികള്‍
ബെന്നി ഏലിയാസ്: പൂള്‍, ബോണ്‍മോത്ത്, ന്യൂമില്‍ട്ടണ്‍, റിംഗ് വുഡ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ DKC എന്നറിയപ്പെടുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ 20162017 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . ശനിയാഴ്ച കാന്‍ഫോര്‍ഡ് ഹീത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തിയ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ വേദിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഷാജി …
കാന്‍സര്‍ രോഗിയായ ജോയി കരുണ തേടുന്നു. കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
കാന്‍സര്‍ രോഗിയായ ജോയി കരുണ തേടുന്നു. കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
പാലക്കാട് ജില്ലയില്‍ മരുതലോട് പഞ്ചായത്തില്‍ കല്യാപുള്ളിയില്‍ താമസിക്കുന്ന ജോയിയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‍സിച്ചു കൊണ്ടിരിക്കുന്നത് .ജോയിയുടെ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ജോയി ഒമ്പതിലും, പ്ലസ് 2 വിലും പഠിക്കുന്ന കുട്ടികള്ക്കും ഭാര്യയ്ക്കും ഒപ്പം വാടകയ്ക്കാണ് താമസിക്കുന്നത്. ഡ്രൈവര്‍ …
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് 9.30 മുതല്‍ ആരംഭിക്കും.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് 9.30 മുതല്‍ ആരംഭിക്കും.
ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍,WYNDLEY LEISURE CENTRE ഇല്‍ വച്ചു നടക്കും . റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്. ഒന്‍പതു മുപ്പതിന് …
യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായികമേള 2016 മെയ് 8 നു കേംബ്രിജില്‍
യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായികമേള 2016  മെയ് 8 നു കേംബ്രിജില്‍
രഞ്ചിത്ത് കുമാര്‍: യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായിക മേള 2016 മെയ് 8 നു കേംബ്രിജി ലെ വില്‍ബര്‍ ഫോഴ്‌സ് റോഡ് അത്‌ലടിക് ട്രാക്കി ല്‍ നടക്കും.രാവിലെ പത്തര മുതല്‍ റജിസ്‌ട്രെഷന്‍ ആരംഭിക്കും. . അസോസിയേഷന്‍ തലത്തിലോ വക്തി ഗതമായൊ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ്.രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാന …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്ട്‌സ് മീറ്റ് മെയ് 21 ശനിയാഴ്ച ബോള്‍ട്ടനില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്ട്‌സ് മീറ്റ് മെയ് 21 ശനിയാഴ്ച ബോള്‍ട്ടനില്‍
ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്റ് ജെയിംസ് സ്‌കൂള്‍ ഗ്രൌണ്ടില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്.ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.റീജിയണല്‍ തലത്തില്‍ മെയ് 21 …
ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് നവ സാരഥികള്‍
ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് നവ സാരഥികള്‍
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവില്‍ വന്നു. എപ്രില്‍ 16 ന് ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണ സമിതി നിലവില്‍ വന്നു.അഡ്വ.സിജു ജോസഫ് പ്രസിഡന്റ്, രഞ്ചിത്ത് ഗണേഷ് സെക്രട്ടറി,സൈബന്‍ ജോസഫ് ,ട്രഷറര്‍ ,ഷൈനു മാത്യു വൈസ് പ്രസിഡണ്ട് ,അബിന്‍ ജോസ് ജോയിന്റ് സിക്രട്ടറിയായുമുള്ള ഭരണ …
കെ.സി.എ. യുടെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ്നെ ആവേശ്വജ്ജ്വലമാക്കി.
കെ.സി.എ. യുടെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ്നെ ആവേശ്വജ്ജ്വലമാക്കി.
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും ഈസ്റ്റര്‍ – വിഷു ആഘോഷവും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആവേശ്വജ്ജ്വലമാക്കി. 2016 ഏപ്രില്‍ 16ന് ശനിയാഴ്ച വൈകീട്ട് 6.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ഈസ്റ്റര്‍ – വിഷു ആഘോഷവും വാര്‍ഷീക പൊതുയോഗവും നടന്നു. പ്രസിഡന്റ് ശ്രീ. സോബിച്ചന്‍ കോശിയുടെ …
യുക്മ കായിക മേളകള്‍ നിയമാവലി പുറത്തിറങ്ങി അരയും തലയും മുറുക്കി യുക്മ റിജിയനുകള്‍
യുക്മ കായിക മേളകള്‍ നിയമാവലി പുറത്തിറങ്ങി  അരയും തലയും മുറുക്കി യുക്മ റിജിയനുകള്‍
അനീഷ് ജോണ്‍: മെയ് 28ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കുന്ന യുക്മ ദേശീയ കായിക മേളയുടെ നിയമാവലി പുറത്തിറങ്ങി, കൃത്യമായി നിയമ സംഹിതകളോടെ ആണ് ഇത് പുറത്തിറങ്ങിയത് . യുക്മ ദേശിയ സെക്രടറി സജിഷ് ടോം യുക്മ കായിക മേള കണ്വീനര്‍ ബിജു തോമസ് എന്നിവര്‍ ചേര്ന്നാണ് ഇത് തയാറാക്കിയത് .വിവിധ മത്സരങ്ങളുടെ ഉദ്ധേശ ശുദ്ധിയും ആവേശവും …
നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍
നാലാമത്  വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍
സാബു ചുണ്ടക്കാട്ടില്‍: നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും …
അഞ്ചാമത് ഇടുക്കി ജില്ലാ സംഗമത്തിന് ഇടുക്കി ജില്ലയുടെ മന്ത്രി ശ്രീ. പി.ജെ. ജോസഫ്, എം.പി. ശ്രീ ജോയ്‌സ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
അഞ്ചാമത് ഇടുക്കി ജില്ലാ സംഗമത്തിന് ഇടുക്കി ജില്ലയുടെ മന്ത്രി ശ്രീ. പി.ജെ. ജോസഫ്, എം.പി. ശ്രീ ജോയ്‌സ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
2016 മെയ് മാസം 28നു ശനിയാഴിച്ച വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന് ഇടുക്കിജില്ലയുടെ മന്ത്രി ശ്രീ പി.ജെ ജോസെഫും ഇടുക്കിയുടെ എംപി ശ്രീ ജോയെസ് ജോര്‍ജ്ജും ആശംസകള്‍ നേര്‍ന്നു.പ്രവാസികളായി അന്ന്യ നാട്ടില്‍ കഴിയുമ്പോളും എല്ലാ വര്‍ഷവും നമ്മുടെ ജില്ലയുടെ പാരംപരിയവും സംസ്‌കാരവും നിലനിര്‍ത്താനും ഇടുക്കിജില്ലക്കാരായ വെക്തികളും കുടുംബഗളും തമ്മില്‍ പരിചയപെടാനും സ്‌നേഹബന്ധം നിലനിര്‍ത്താനും ഈ കൂട്ടായ്മക്ക് …