1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ റെയ്‌സിങ് സ്റ്റാര്‍ അവാര്‍ഡ് വിജയികള്‍
യുക്മ റെയ്‌സിങ് സ്റ്റാര്‍ അവാര്‍ഡ് വിജയികള്‍
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് ഈ വരുന്ന ശനിയാഴ്ച സൌതാം പ്ട്ടന്നില്‍ വെച്ച് നടക്കുന്നു എന്നത് എല്ലാ യുക്മ പ്രവര്‍ത്തകരിലും വലിയ ആവേശം ഉയര്ത്ത്തിയിട്ടുണ്ട് നിരവധി അവാര്‍ഡുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു യു കെ യിലെ മലയാളി സമൂഹത്തില്‍ വ്യക്തി ഗത മികവുകള്‍ കണക്കില എടുത്തു കൊണ്ടും മലയാള സാമുഹിക സാംസ്‌കാരിക രംഗത്തെ നേട്ടങ്ങള്‍ കണക്കില്‍ …
പ്രതിഭ തെളിയിച്ച് ജി എം എ യുവ ജന മുന്നേറ്റം. ജന പങ്കാളിത്തത്തിന്റേയും പ്രതിഭാ ചാതുര്യത്തിന്റേയും നിറവില്‍ അത്യന്തം ആവേശഭരിതമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ബാട്മിന്ടന്‍ ടൂര്‍ണമെന്റ്.
പ്രതിഭ തെളിയിച്ച് ജി എം എ യുവ ജന മുന്നേറ്റം. ജന പങ്കാളിത്തത്തിന്റേയും പ്രതിഭാ ചാതുര്യത്തിന്റേയും നിറവില്‍ അത്യന്തം ആവേശഭരിതമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ബാട്മിന്ടന്‍ ടൂര്‍ണമെന്റ്.
ടോം ശങ്കൂരിക്കല്‍: ഈ കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 28നു ഗ്ലോസ്റ്റെറിലെ പ്രസിദ്ധമായ GL1 സ്‌പോര്ട്‌സ് ഹാളില്‍ വെച്ചു നടത്തപ്പെട്ട ജി എം എ ബാട്മിന്ടന്‍ ടൂര്‍ണമെന്റ് യുവജന മെന്നേട്ടം കൊണ്ടും പ്രതിഭാ തിളക്കം കൊണ്ടും ഏറെ ആവേശഭരിതമായി. കുട്ടികളും മുതിര്‍ന്നവരും അടക്കം ഏതാണ്ട് അമ്പതോളം കളിക്കാരുമായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡല്‍റ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ …
രണ്ടാമത് ഹിന്ദുമത പരിഷത്ത് സ്മരണികയിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു
രണ്ടാമത്  ഹിന്ദുമത പരിഷത്ത്   സ്മരണികയിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു
എ. പി. രാധാകൃഷ്ണന്‍:ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും പിന്തുണയോടെ ഈവരുന്ന മെയ് മാസം ഒന്നാം തിയതി നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷതിനോടനുബന്ധ്ച്ചു ഒരു സ്മരണിക പ്രസിധികരിക്കുന്നു. ഭക്തി, ജ്ഞാനം, സാഹിത്യം, കല, ആനുകാലികം, കവിത, എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള രചനകള്‍ ആണ് മുഖ്യമായും സ്മരണികയില്‍ ഉള്‍പെടുത്തുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപിക്കുക …
യുക്മ ഫെസ്റ്റ് 2016 കമ്മിറ്റി സ്വാഗത സംഘം പ്രഖ്യാപിച്ചു
യുക്മ ഫെസ്റ്റ് 2016 കമ്മിറ്റി സ്വാഗത സംഘം പ്രഖ്യാപിച്ചു
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് 2016 കമ്മിറ്റി സ്വാഗത സംഘം പ്രഖ്യാപിച്ചു അഡ്വ ഫ്രാന്‍സിസ് മാത്യു (യുക്മ ദേശിയ പ്രസിഡന്റ് ) ആണ് പരിപാടിയുടെ ചെയര്‍മാന്‍. ജനറല്‍ കണ്വീനര്‍ ഷാജി തോമസ് യുക്മ ദേശിയ ട്രെഷരാര്‍ ചീഫ് പ്രോഗ്രാം കോ ഓ ര്ടിനെട്ടര്‍ സജിഷ് ടോം ദേശിയ ജനറല്‍ സെക്രടറി മാമ്മന്‍ ഫിലിപ്പ് , ബീന …
യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പഠനശാല മാര്‍ച്ച് 12ന് മാഞ്ചസ്റ്ററില്‍
യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പഠനശാല മാര്‍ച്ച് 12ന് മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ്: യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന പഠനശാല മാര്‍ച്ച് 12 ന് മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക് പോര്‍ട്ടില്‍ വച്ച് സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളില്‍ പുതുതായി നിലവില്‍ വരുന്ന റീവാലിഡേഷന്‍ സംവിധാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവിധ ബാന്‍ഡുകളിലേക്കുള്ള പ്രമോഷന് തയ്യാറെടുക്കുമ്പോള്‍ ഇന്റര്‍വ്യൂവിന് മുന്‍പായി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ കരിക്കുലം വിറ്റേ(സിവി) തയ്യാറാക്കുമ്പോള്‍ എന്തൊക്കെ …
ഇരിഞ്ഞാലക്കുട കുടുംബ സംഗമം ജൂണ്‍ 24,25, 26 തിയതികളില്‍ വെയില്‍സിലെ സെഫ്ന്‍ ലീ പാര്‍ക്കില്‍
ഇരിഞ്ഞാലക്കുട കുടുംബ സംഗമം ജൂണ്‍ 24,25, 26 തിയതികളില്‍ വെയില്‍സിലെ സെഫ്ന്‍ ലീ പാര്‍ക്കില്‍
സാബു ചുണ്ടക്കാട്ടില്‍: നാലാമത് ഇരിഞ്ഞാലക്കുട കുടുംബ സംഗമം സെഫ്ന്‍ ലീ പാര്‍ക്കില്‍ 2016 ജൂണ്‍ 24,25,26 തിയതികളില്‍ നടത്തുന്നു. യു.കെ യിലെ മുഴുവന്‍ ഇരിഞ്ഞാലക്കുട നിവാസികളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുനതായി പ്രസിഡന്റ് ശ്രീ ബിജോയ് കോലംകണ്ണി പത്രകുറിപ്പിലൂടെ അറിയിച്ചു.കഴിഞ്ഞ പല വര്‍ഷങ്ങളിലായി സ്‌കോട്‌ലാന്റ്‌റ് , ബ്‌ളാക്പൂള്‍ , ബ്‌ളാക്ക്‌ബേണ്‍ , പ്രെസ്റ്റൊണ്‍, സ്‌കിപ്‌റ്റൊണ്‍ മാഞ്ചെസ്റ്റെര്‍ …
ശ്രീ നൃത്തനാഥന്‍ നാട്യ പുഷ്പാഞ്ജലി; ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം ഗംഭീരമായി
ശ്രീ നൃത്തനാഥന്‍ നാട്യ പുഷ്പാഞ്ജലി; ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം ഗംഭീരമായി
എ. പി.രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍): ശ്രീ നൃത്തനാഥന് ഭാവ രാഗ ലാസ്യ ലയ വിന്യാസങ്ങളുടെ നിറമാല ചാര്‍ത്തി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോസവത്തിനു ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ ഭക്ത സദസിനു മുന്‍പില്‍ പരിസമാപ്തി. പങ്കെടുത്ത എല്ലാ ഭക്തര്‍ക്കും അനിര്‍വചനീയമായ പരമാനന്ദം പ്രദാനം ചെയ്തുകൊണ്ട് ഒരു സത്സംഗം …
കാല്‍ ചിലങ്കകള്‍ കീര്‍ത്തനം ചൊല്ലുന്ന സന്ധ്യ ഇന്ന്; ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം വൈകീട്ട് 4:30 മുതല്‍
കാല്‍ ചിലങ്കകള്‍ കീര്‍ത്തനം ചൊല്ലുന്ന സന്ധ്യ ഇന്ന്;  ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി നൃത്തോത്സവം വൈകീട്ട് 4:30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: ഭാവ രാഗ താള ലയങ്ങളുടെ അതി സുന്ദരമായ ആവിഷ്‌കാരം ആസ്വദിക്കാന്‍ ഒരു നൃത്ത സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും മണികൂറുകള്‍ മാത്രം. ഇന്ന് (27 ഫെബ്രുവരി) വൈകീട്ട് 4:30 നു ഭജനയോടെ നൃത്തോല്‍സവത്തിനു തുടക്കം കുറിക്കും. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകള്‍ …
മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ റിസേര്‍ച്ച് കള്‍ച്ചറില്‍ ഡോക്ടറേറ്റ് നേടി, ഇന്ത്യയിലും ഒന്നാം സ്ഥാനം
മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ റിസേര്‍ച്ച് കള്‍ച്ചറില്‍ ഡോക്ടറേറ്റ് നേടി, ഇന്ത്യയിലും ഒന്നാം സ്ഥാനം
ജോസ് കുമ്പിളുവേലില്‍: ബ്രിട്ടന്റെ ഇന്നു വരെയുള്ള ചരിത്രത്തില്‍ ആദ്യമായി റിസേര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത മഞ്ജു ലക്‌സണ്‍ എന്ന ബഹുമുഖപ്രതിഭ വീണ്ടും മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ആഗോള തലത്തിലുള്ള മലയാളി നേഴ്‌സുമാര്‍ക്കും അഭിമാനമായി. മാഞ്ചസ്‌ററര്‍ മേട്രോപോളിറ്റന്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും പ്രഫ. കാരോള്‍ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്റെയും മേല്‍നോട്ടത്തിലാണ് …
യുകെ കല്ലറ സംഗമം ദശാബ്ദിയുടെ നിറവില്‍
യുകെ കല്ലറ സംഗമം ദശാബ്ദിയുടെ നിറവില്‍
ജിജോ എം: ജനപങ്കാളിത്തംകൊണ്ടും ചിട്ടയായ പ്രവര്ത്തശനങ്ങള്‌കൊണ്ടും UK യിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന കല്ലറ സംഗമം ഈ വരുന്ന 26 ജൂണ് 2016, തങ്ങളുടെ പത്താമത് വാര്ഷി്കം പ്രൗഡഗംഭീരമായി കൊണ്ടാടുന്നു. ?London? നിന്ന് 81 മൈല് അകലത്തില് ഐസ് നദിയുടെ കുഞ്ഞോളങ്ങള് ഏറ്റുവാങ്ങി, നദിയുടെ പടിഞ്ഞാറു ഭാഗത്തായി നിലകൊള്ളുന്ന പ്രകൃതി രമണീയമായ കാറ്റെറിംഗിലെ സോഷ്യല് ക്ലബ് ഓഡിറ്റോറിയത്തില് …