ബിന്‍സു ജോണ്‍: യുക്മ വെയില്‌സ് റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെയില്‍സിലുള്ള മലയാളികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന മത്സരം, പെന്‍സില്‍ ഡ്രോയിംഗ് ആന്റ് കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യം നടത്തുന്നത് ലേഖന മത്സരമാണ്. ‘ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം’ എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ലേഖന …
അനീഷ് ജോണ്‍: മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ …
ടോണി കോച്ചേരി: മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കിലുക്കം 2016 മാര്‍ച്ച് 19 ന് ബര്‍മ്മിങ്ഹാം ‘; മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19 ന് നൃത്ത ഹാസ്യ സംഗീത പരിപാടികള്‍ ബെര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെടുന്നു. ഈ രണ്ട് മലയാളി സൊസൈറ്റികളും സംയുക്തമായി …
സാബു ചുണ്ടക്കാട്ടില്‍: അക്ഷരനഗരത്തിന്‍ പുണ്യത,കുട്ടനാടിന്‍ വശ്യമനോഹാരിതയില്‍ ചാലിച്ച കൈപ്പുഴ; നിവാസികസുടെ സംഗമം മധ്യ ഇംഗ്ലണ്ടില്‍ വച്ച് മെയ്7ന് 10മണിക്ക് ഗീവര്‍ഗ്ഗീസ്സ് സദായുടെ തിരുന്നാള്‍ കുര്‍ബ്ബാനയോടു കൂടി ആരംഭിക്കുന്നു. പ്രദഷിണം ,കഴുന്ന് ,തട്ടുകട തുടങ്ങിയ പല ആകര്‍ഷ്ണീയതകളും. നാട്ടുകാരെ കാണുന്നതിനും ഓര്‍മകളും സൗഹ്യദങ്ങളും പങ്കുവെയ്ക്കുന്നതിനും ഓരോരുത്തരും കാത്തിരിക്കുന്നു .150ഓളം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നു. Venue: Nunnery wood primary …