ന്നും വേറിട്ട പരിപാടികളുമായി വ്യത്യസ്തത പുലര്‍ത്തുന്ന സി എം എ ഇത്തവണ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് തങ്ങളുടെ പുതുവര്‍ഷ ആഘോഷങ്ങള്‍ നടത്തിയത്.
ചരിത്രത്തില്‍ നിന്നും പലരേയും മാറ്റി നിര്‍ത്താനും മറ്റു പലരേയും ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്ന സമകാലിക സമൂഹത്തില്‍ ചരിത്രത്തിന്റെ സത്യസന്ധവും സൂക്ഷ്മവുമായ പുനര്‍വായന ഏറെ പ്രസക്തവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനുമായ എ. എ. ബഷീര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
സൌത്ത് എന്‍ഡ് മലയാളി അസ്സോസിയേഷെന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ജനുവരി 10 നു ഈസ്റ്റ് വുഡ് കമ്യുണിട്ടി സെന്റെറില്‍ വച്ച് നടക്കും
ാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി. ടിബര്‍ലി മെഥോഡിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.
കെ.സി.എ. യുടെ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സ്റ്റോക്ക് ഓ ട്രെന്റ് - നെ ആവേശ്വജ്ജ്വലമാക്കി
ബിര്‍മിങ്ങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം
ഓക്‌സ്മാസിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം യുക്മ പ്രസിഡന്റ് നിര്‍വഹിച്ചു
യുകെ മലയാളികള്‍ക്ക് ആവേശമായി ലിറ്റില്‍ ഏയ്ഞ്ചല്‍ ഗ്രൂപ്പിന്റെ മരിയന്‍ ഗാനം
ലിവര്‍പൂളില്‍ തമ്പി ജോസിന് വന്‍പിച്ച ജനകീയ സ്വകരണം നല്‍കുന്നു
പത്താം വാര്‍ഷിക നിറവില്‍ സന്ദര്‍ലാണ്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍