1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
ഡികെസിയുടെ 2015-2016 ലേയ്ക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ ഏപ്രില്‍ 11 നു ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം പൂളിലെ സെന്റ് എഡ്‌വേഡ്‌സില്‍ നടന്നു. തെരെഞ്ഞെട്ടുപ്പിനു ശേഷം പുതിയ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളില്‍ ഞാനുള്‌പെടെ പുതിയ ഭാരവാഹികളായി നിങ്ങള്‍ തെരെഞ്ഞെടുത്തവരില്‍ അര്പ്പിച്ച വിശ്വാസത്തിനും പ്രജോദനത്തിനും നന്ദി പറഞ്ഞതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള പുതിയ കര്‍മ്മപരിപാടികള്‍ക്ക് വേണ്ടി തന്നോടൊപ്പം നിയമിതരായ എല്ലാ ഭാരവഹികള്‍കും പൂര്‍ണ സ്വാഗതവും നേരുകയുണ്ടായി.
യുക്മ ദേശിയ കലാമേള നവംബര്‍ 21 നു
യുക്മ ദേശിയ കലാമേള നവംബര്‍ 21 നു
യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ കലാ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ് .
ബ്രിട്ടനിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഒത്തുകൂടല്‍; ആഗസ്റ്റ് 8ന് ക്രൊയ്ഡണില്‍
ബ്രിട്ടനിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഒത്തുകൂടല്‍; ആഗസ്റ്റ് 8ന് ക്രൊയ്ഡണില്‍
പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , ഈ വരുന്ന അവുധിക്കാലത്ത് , 2015 ആഗസ്റ്റ് മാസം എട്ടാം തീയ്യതി ലണ്ടനിലുള്ള ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് , തനി ഒരു പൂര മഹിമയുടെ പ്രൌഡിയോടെ ആഘോഷിക്കുന്നതാണ്.
ഫോബ്മക്ക് പുതു നെതൃതം. ഐസക്ക് ഉമ്മന്‍ പ്രസിടന്റ്‌റ്, ടോമി സെബാസ്റ്റ്യന്‍ സെക്രട്ടറി.
ഫോബ്മക്ക് പുതു നെതൃതം. ഐസക്ക് ഉമ്മന്‍ പ്രസിടന്റ്‌റ്, ടോമി സെബാസ്റ്റ്യന്‍ സെക്രട്ടറി.
ഇന്നലെ ഹന്ടിങ്ങ്ടനില്‍ നടന്ന ഫോബ്മ വാര്‍ഷിക പൊതുയോഗത്തില്‍ ഫോബ്മക്ക് പുതു നെതൃതം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹന്ടിങ്ങ്ടന്‍ വില്ലേജ് ഹാളില്‍ പ്രസിടന്റ്‌റ് അജിത് പാലിയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതു യോഗത്തില്‍, സ്വാഗത പ്രസംഗത്തിനും ശേഷം പ്രസിടന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫോബ്മ ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി പ്രതിഭാതിക്കുകയും, ഇനി മുന്നോട്ടു എങ്ങനെ ആയിരിക്കണം എന്ന് അഭ്യര്‍തിക്കുകയും ഉണ്ടായി.
ലൈല ഓ ലൈല വരുന്നു, ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി, ട്രെയിലര്‍ വിഷുവിന്
ലൈല ഓ ലൈല വരുന്നു, ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി, ട്രെയിലര്‍ വിഷുവിന്
മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ വിജയങ്ങളൊരുക്കിയ സംവിധായകന്‍ ജോഷിയും സൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൈലാ ഓ ലൈലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. 'ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്... ഹിസ് വൈഫ്' എന്നാണ് പോസ്റ്ററില്‍ കൊടുത്തിട്ടുളള ചിത്രവിശേഷണം.
സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ പ്രതിരോധിക്കൂ. ഡോ. അബ്ദുല്‍ റഷീദ്
സസ്യാഹാരം ശീലമാക്കൂ, രോഗങ്ങളെ പ്രതിരോധിക്കൂ. ഡോ. അബ്ദുല്‍ റഷീദ്
ആധുനിക ലോകത്ത് വൈവിധ്യങ്ങളായ രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ജീവിതശൈലിയിലും ആഹാര ശൈലിയിലും വന്ന മാറ്റങ്ങള്‍ അവഗണിക്കാനാവാത്തതാണെന്ന് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു.
വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങളുടെ പെരുമഴ
വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങളുടെ പെരുമഴ
യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ടീം സംഘടിപ്പിക്കുന്ന വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിന് യുകെയിലെ ഫോട്ടോഗ്രാഫി പ്രേമികളുടെ അഭിനന്ദന പ്രവാഹം. ഏപ്രില്‍ 10 നു വിക്ടറിന്റെ ജന്മദിനം ആണ്. നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു. ഇനിയും ചിത്രങ്ങള്‍ അയക്കാത്തവര്‍ക്കായി തിരഞ്ഞെടുത്ത തങ്ങളുടെ മൂന്ന് ചിത്രങ്ങള്‍ അയക്കുന്നതിനായി അടുത്ത ഒരുമാസം കൂടി അവസരമുണ്ട്.
ഡോ: എന്‍ ഗോപാലകൃഷ്ണന്‍ മാഞ്ചസ്റ്ററില്‍
ഡോ: എന്‍ ഗോപാലകൃഷ്ണന്‍ മാഞ്ചസ്റ്ററില്‍
സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മേയ് മൂന്നിന് മാഞ്ചസ്റ്ററില്‍ എത്തും.
യുക്മ നേഴ്‌സസ് ഫോറം പ്രഥമ ദേശീയ സമ്മേളനം ലിവര്‍പൂളില്‍
യുക്മ നേഴ്‌സസ് ഫോറം പ്രഥമ ദേശീയ സമ്മേളനം ലിവര്‍പൂളില്‍
യുകെ മലയാളീ നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തിലെ ഒരു നാഴികക്കല്ലിനു നാന്ദി കുറിക്കപ്പെടുവാന്‍ പോകുകയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം യുക്മ നേഴ്സ്സസ് ഫോറത്തിന് രൂപം നല്‍കിയിരുന്നതാണ് എങ്കിലും, പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുവാന്‍ കഴിഞ്ഞുവെങ്കിലും, ഉദ്ദേശിച്ചതുപോലെ മുന്‍പോട്ടുപോകുവാന്‍ സാദിച്ചില്ല എന്നത് അംഗീകരിക്കുന്നു.
മൂന്ന് ദിവസം അടിച്ചുപൊളിക്കാന്‍ കൂടല്ലൂര്‍ക്കാര്‍ : സംഗമം ഏപ്രില്‍ 24,25,26 തിയതികളില്‍
മൂന്ന് ദിവസം അടിച്ചുപൊളിക്കാന്‍ കൂടല്ലൂര്‍ക്കാര്‍ : സംഗമം ഏപ്രില്‍ 24,25,26 തിയതികളില്‍
മൂന്ന് ദിവസം അടിച്ചുപൊളിക്കാന്‍ കൂടല്ലൂര്‍ക്കാര്‍ : സംഗമം ഏപ്രില്‍ 24,25,26 തിയതികളില്‍