1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നൂ
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്‌നേഹ കുട്ടായ്മ മെയ് മാസം പന്ത്രണ്ടാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ സംഗമം മുന്‍ …
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
ഇവര്‍ക്കിതു സ്വപ്ന സാക്ഷാല്‍ക്കാരം, 30 ദിവസം കൊണ്ട് £3200 കവിഞ്ഞു
മാര്‍ട്ടിന്‍: ചാരിറ്റി പ്രവര്‍ത്തനത്തിന് വ്യത്യസ്ത മുഖം നല്‍കി ബിര്‍മിങ്ഹാമിലെ 3 സഹോദരിമാര്‍ നടത്തിയ ചാരിറ്റി കറി നൈറ്റ് യുകെ മലയാളീ സമൂഹത്തിനു മാതൃകയാകുന്നു. ഏപ്രില്‍ 7 നു നടത്തിയ ചാരിറ്റി കറി നൈറ്റ് വഴി കേരളത്തിലെ ദുരിതമനുഭവിക്കുന്ന 3 വക്തികള്‍ക്ക് വേണ്ടിയും ബിര്‍മിങ്ഹാം സെയിന്റ് മേരിസ് ഹൊസ്പിസ് നു മായും ഇവര്‍ £3200 ല്‍ അധികം …
അച്ചുവും, അനില്‍കുമാര്‍ ഗോപിയും യുകെ മലയാളികളുടെ സഹായം സ്‌നേഹകണ്ണീരോടെ ഏറ്റുവാങ്ങി
അച്ചുവും, അനില്‍കുമാര്‍ ഗോപിയും യുകെ മലയാളികളുടെ സഹായം സ്‌നേഹകണ്ണീരോടെ ഏറ്റുവാങ്ങി
ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു, കെ, യുടെ നേതൃത്തത്തില്‍ നടത്തിയ ഈസ്റ്റെര്‍ ചാരിറ്റിയിലൂടെ ലഭിച്ച 5344 പൗണ്ടിന്റെ സഹായം തൊടുപുഴ അറക്കുളം സ്വദേശി അനില്‍കുമാര്‍ ഗോപിയും, ഇടുക്കി മരിയാപുരം സ്വദേശി അച്ചു ടോമിയും ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇടുക്കി എം ല്‍ എ റോഷി അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ …
ലെസ്റ്റര്‍ അഥീന മൂന്നാം വര്‍ഷവും ജനസാഗരമാക്കാന്‍ യുക്മ വേണുഗീതം 2018 മെയ് 26 ന്
ലെസ്റ്റര്‍ അഥീന മൂന്നാം വര്‍ഷവും ജനസാഗരമാക്കാന്‍ യുക്മ വേണുഗീതം 2018 മെയ് 26 ന്
ബാലസജീവ് കുമാര്‍ (ലെസ്റ്റര്‍): മുന്‍ വര്‍ഷങ്ങളില്‍ യുക്മ ചിത്രഗീതവും, നാദവിനീതഹാസ്യവും ആയി യു കെ മലയാളികളെ ആസ്വാദക ലഹരിയുടെ പാരമ്യം രുചിപ്പിച്ച യുക്മ, ഈ വര്‍ഷവും അനുഗ്രഹീതഗായകരും, മറ്റു വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകര്‍ക്കായി ഒരുക്കുകയാണ്. മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ …
എം.കെ.സി.എയുടെ ചാരിറ്റി പ്രവര്‍ത്തനവും ബാര്‍ബിക്യൂവും യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് മാഞ്ചസ്റ്ററില്‍
എം.കെ.സി.എയുടെ ചാരിറ്റി പ്രവര്‍ത്തനവും ബാര്‍ബിക്യൂവും യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് മാഞ്ചസ്റ്ററില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്യൂവും ചാരിറ്റി പ്രവര്‍ത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് വിഥിന്‍ഷോ സെന്റ്.ജോണ്‍സ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ വച്ച് നടക്കും. എല്ലാവര്‍ഷവും അസോസിയേഷന്റെ അംഗങ്ങളുടെ പരസ്പര സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ബാര്‍ബിക്യൂ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിനോദവും, വിജ്ഞാനവും ഒക്കെയായി ഒരു …
മഴവില്‍ സംഗീത വിരുന്ന് ജൂണ്‍ 2 ന് ബോണ്‍മൗത്തില്‍
മഴവില്‍ സംഗീത വിരുന്ന് ജൂണ്‍ 2 ന് ബോണ്‍മൗത്തില്‍
അനീഷ് ജോര്‍ജ്: മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീത പരിപാടി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഒരുപോലെ ആസ്വാദകരമായിരുന്നു.അന്ന് വിശിഷ്ട അതിഥികളായെത്തിയ സര്‍ഗാത്മ ഗായകന്മാരായ ശ്രീ വില്‍സ്വരാജും, DR ഫഹദ് അതുപോലെ തന്നെ യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള പ്രശസ്ത ഗായകരും ചേര്‍ന്ന് മഴവില്ലിന്റെ …
ലിമയുടെ വിഷു, ഈസ്റ്റര്‍, ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിമയുടെ വിഷു, ഈസ്റ്റര്‍, ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹരികുമാര്‍ ഗോപാലന്‍ (പി. ആര്‍. ഒ): ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 14 ആം തിയതി 5 മണിക്ക് വിസ്റ്റൊന്‍ ടൌണ്‍ ഹാളില്‍ ആരംഭിക്കും. അതിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. മത …
എസ്.എന്‍.ഡി.പി യുകെ 6170 ശാഖയ്ക്ക് നവ നേതൃത്വം; ശ്രീ. കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, ശ്രീ.വിഷ്ണു നടേശന്‍ സെക്രട്ടറി
എസ്.എന്‍.ഡി.പി യുകെ 6170 ശാഖയ്ക്ക് നവ നേതൃത്വം; ശ്രീ. കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, ശ്രീ.വിഷ്ണു നടേശന്‍ സെക്രട്ടറി
Alex Varghese (ലണ്ടന്‍): യൂറോപ്പിലെ ആദ്യത്തെ എസ്.എന്‍.ഡി.പി ശാഖയായ എസ്.എന്‍.ഡി.പി.യുകെ പു 6170 ന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാര്‍ച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്‌ഡോണില്‍ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെയും, യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി ശ്രീ.വിഷ്ണു നടേശന്‍ യോഗ …
യുകെയിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാന്‍ ‘വേണുഗീതം 2018’ ലണ്ടന്‍ വേദിയില്‍ അവസരം
യുകെയിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാന്‍ ‘വേണുഗീതം 2018’ ലണ്ടന്‍ വേദിയില്‍ അവസരം
Alex Varghese: മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ ന്റെ ലണ്ടനിനെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018 ന്റെ ലണ്ടന്‍ വേദിയുടെ …
സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീല്‍ അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട് , ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം; എല്ലാവര്‍ക്കും നന്ദി
സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീല്‍ അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട് , ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം; എല്ലാവര്‍ക്കും നന്ദി
ടോം ജോസ് തടിയംപാട്: ഒരു പൂവു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഞാങ്ങള്‍ക്ക് നല്‍കിയത് ഒരു വസന്തമാണ് ,അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെയും അച്ചുവിന്റെയും കണ്ണുനീര്‍ ഒരു നനവായി യു കെ മലയാളികളുടെ മനസിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ഇടുക്കി ചരിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായി അതുമാറി . പാലാ സെന്റ് തോമസ് കോളേജിലെ തങ്ങളുടെ സഹപാഠിക്കുവേണ്ടിയാണ് മൂന്നു യു കെ മലയാളികള്‍ …