1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി. ചൈനയ്ക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവര്‍ സൈനികത്താവളമാക്കി മാറ്റുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം …
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. സഞ്ചാരികള്‍ രണ്ട് പേരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ …
‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ
‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് …
ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്
ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിയെ നിയമിച്ചത്. നിലവില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയില്‍ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനില്‍ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം …
ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും
ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും. മൈക്കിള്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിതീവ്രത സൂചിപ്പിക്കുന്ന ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിന് അകമ്പടിയായി തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്. …
കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും
കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും
സ്വന്തം ലേഖകന്‍: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും. ഇവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. …
റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; ളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ആയുധ വിപണിയിലേക്കുള്ള തുറുപ്പ് ചീട്ടായതിനാല്‍ ആയുധ …
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
സ്വന്തം ലേഖകന്‍: ‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാനുള്ള ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം അടുത്തയാഴ്ച വത്തിക്കാന്‍ സന്ദര്‍ശിക്കുന്‌പോള്‍ മാര്‍പാപ്പയെ ഏല്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിന്റ് മൂണ്‍ ജേ ഇന്‍ പറഞ്ഞതാ!യി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ ഒരു …
സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍

സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ അങ്കാറ ഭരണകൂടത്തെ അനുവദിക്കാമെന്നു സൗദി …
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. …