1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണമുള്ളതായി ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആണ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി …
മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയ്‌റോ മെക്‌സിക്കോയുടെ വിമാനമാണ് മെക്‌സിക്കോയിലെ ദുരങ്കോയില്‍ തീപിടിച്ച് തകര്‍ന്നു വീണത്. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം മുഴുവനായും കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. …
മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ച; മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി രാജിവച്ചു
മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ച; മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി രാജിവച്ചു
സ്വന്തം ലേഖകന്‍: മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ച; മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി രാജിവച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി അസറുദ്ദീന്‍ അബ്ദുറഹ്മാന്‍ രാജിവച്ചത്. മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഉടനെയായിരുന്നു …
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ …
ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്
ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്
സ്വന്തം ലേഖകന്‍: ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്. യു.എസില്‍നിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ലളിതമാകും. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 (എസ്.ടി.എ.1) പദവി ട്രംപ് ഭരണകൂടം ഇന്ത്യക്കു നല്‍കിയത്. ആദ്യമായാണ് ഈ പദവി ഒരു …
നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും
നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും
സ്വന്തം ലേഖകന്‍: നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും. ആഗസ്റ്റ് 11 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളെയും ക്ഷണിക്കാനാണ് ഒരുങ്ങുന്നതെന്ന് ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാകിസ്താനില്‍ ജൂലായ് 25 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം …
മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍
മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ മാഞ്ചസ്റ്ററില്‍ പോപ് സംഗീത നിശയില്‍ ചാവേറായി പൊട്ടിത്തെറിച്ച് 22 പേരുടെ മരണത്തിനു കാരണക്കാരനായ സല്‍മാന്‍ അബേദിയെ മുന്‍പ് ആഭ്യന്തരയുദ്ധം നടന്ന ലിബിയയില്‍നിന്നു ബ്രിട്ടിഷ് നാവിക സേന രക്ഷിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഓഗസ്റ്റില്‍ ലിബിയയിലെ സംഘര്‍ഷം രൂക്ഷമായപ്പോള്‍ …
വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു
വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു
സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. ഒന്‍പതിനായിരം കോടി രൂപ വായ്പ തട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് …
പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്
പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്
സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ …
പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ
പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ
സ്വന്തം ലേഖകന്‍: പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ. പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) യുടെ അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ …