1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു
ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു
സ്വന്തം ലേഖകന്‍: ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇയുടെ ആരോപണം. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ …
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍. യുഎസുമൊത്ത് സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്‌സൂദിന് അറിവുണ്ടായിരുന്നു. മുജാഹിദീദ്–ഇ–ഇസ്‌ലാമിനെതിരെ ആക്രമണത്തിനായിരുന്നു ബേനസീര്‍–യുഎസ് സഖ്യം പദ്ധതിയിട്ടിരുന്നതെന്നും പാക്ക് താലിബാന്റെ ഉറുദു ഭാഷയിലുള്ള ‘ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ …
25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കി സൗദി
25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കി സൗദി
സ്വന്തം ലേഖകന്‍: 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കി സൗദി. നിബന്ധനകള്‍ക്ക് വിധേയമായി വിദേശ വനിതകള്‍ക്ക് വിസ അനുവദിക്കുമെന്ന് ടൂറിസംദേശീയ പൈതൃക വകുപ്പ് അറിയിച്ചു. വിദേശ വനിതകള്‍ക്ക് അടുത്ത കുടുംബാംഗത്തോടൊപ്പം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. 25 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് ഈ നിയമം …
ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് ദ്വീപായ ഹവായിലെ ജനങ്ങള്‍
ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് ദ്വീപായ ഹവായിലെ ജനങ്ങള്‍
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് സംസ്ഥാനമായ ഹവായിലെ ജനങ്ങള്‍. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവ് മൂലം മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്യുകയായിരുന്നു. ഉത്തര കൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള പസഫിക്കിലെ ദ്വീപ് സംസ്ഥാനമാണ് ഹവായി. അതിനാല്‍തന്നെ ഏതെങ്കിലും പ്രകോപനത്താല്‍ അമേരിക്കയെ ആകമിക്കാന്‍ ഉത്തരകൊറിയന്‍ …
ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്
ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് …
തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്
തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്
സ്വന്തം ലേഖകന്‍: തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്.അടുത്ത മാസം ബ്രിട്ടനിലേക്കു നടത്താനിരുന്ന യാത്ര മാറ്റിവച്ചതിനു വിചിത്രമായ കാരണമാണ് പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുനത്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മേയ്‌ഫെയര്‍ പ്രദേശത്തുനിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ …
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുക്കുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുക്കുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാര്‍രിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടാണെന്ന് ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ …
സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. വിദേശികളായ 5,58,716 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2017ന്റെ തുടക്കത്തില്‍ …
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ. മറ്റുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഈ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കാലാവസ്ഥാ …
അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ 8 വര്‍ഷം തടവ്
അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ 8 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ വര്‍ഷം തടവ്. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന് പത്തൊമ്പതുകാരന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി കാര്‍ ബോംബ് ഗുര്ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ …