1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്
യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്. കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച …
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു. അഴിമതിക്കേസില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെ പോലിസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി …
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു
സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു. യുഎസില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ബാഗേജുകളില്‍ നിന്നാണ് വസ്തുക്കള്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കൊച്ചി രാജ്യാന്തര …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന. സിറിയയിലെ അല്‍ബു കമല്‍ എന്ന പട്ടണമാണ് സിറിയന്‍ സേന പിടിച്ചെടുത്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഭീകരരെ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്ക് തുരത്തിയതയാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിക്കു തൊട്ടുകിടക്കുന്ന പട്ടണം സിറിയയിലെ ഐഎസ് വിരുദ്ധസേന വളഞ്ഞത്. ആദ്യഘട്ടത്തില്‍ …
ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍
ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍
സ്വന്തം ലേഖകന്‍: ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍. അസോസിയേറ്റ് പ്രസാണ് 20 തോളം തമിഴ് വംശജരായ യുവാക്കളെ ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ലൈംഗിക പീഡനത്തിനും മറ്റു പല വിധത്തിലുള്ള പീഡനത്തിനും വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഭയം കാരണം അസോസിയേറ്റ് …
ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു
ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേലിന്റെ പേരിലുള്ള ആരോപണം. സംഭവം വിവാദമായതോടെ, ആഫ്രിക്കന്‍ പര്യടനം റദ്ദാക്കി ബ്രിട്ടനിലേക്ക് …
സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍
സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍
സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ് ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍ നല്‍കുന്നത്. അഴിമതി കേസുകളില്‍ …
ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍
ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്‌സ്‌ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്. കോണ്‍ക്വസ്‌റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു …
രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം
രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം
സ്വന്തം ലേഖകന്‍: രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം. രാഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. കൊലപാതകവും കൂട്ട ബലാത്സംഗവും അടക്കമുള്ള സൈനികാതിക്രമങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള …
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ …