1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഐ എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോര്‍ക് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കുടിയേറ്റനയം പരിഷ്‌കരിക്കണമെന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.ബന്ധുക്കളുടെ …
റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പുടിന്റെ മിന്നല്‍ സിറിയന്‍ സന്ദര്‍ശനത്തിനു പിന്നാലെ
റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പുടിന്റെ മിന്നല്‍ സിറിയന്‍ സന്ദര്‍ശനത്തിനു പിന്നാലെ
സ്വന്തം ലേഖകന്‍: റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രി. സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സിറിയയിലെ സൈനിക നീക്കത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് പ്രധാന പിന്തുണ നല്‍കിയിരുന്നത് റഷ്യയായിരുന്നു. സിറിയയില്‍ നിന്ന് ഭാഗികമായി സൈന്യത്തെ പിന്‍വലിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് …
മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27)യ്‌ക്കെതിരെയാണു കേസ്. ഐഎസ് അനുഭാവിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഭീകരവാദകുറ്റം …
ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്
ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്‌ളാദേശുകളിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ …
ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍
ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍
സ്വന്തം ലേഖകന്‍: ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസിന്റെ പ്രഖ്യാപനം യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുവരുത്തിന്നതിന്റെ ഭാഗമായാണ് നെതന്യാഹു ബ്രസല്‍സിലെത്തിയത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യു.എസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നീക്കം. 20 …
പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്
പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു. എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് …
മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍
മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍. ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ടെര്‍മിനല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ ചാവേറാണെന്നാണു വിവരം. ദേഹത്തു വയറുകള്‍ ഘടിപ്പിച്ച …
കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു
കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു
സ്വന്തം ലേഖകന്‍: കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. സ്‌കൂളുകള്‍ പലതും അടച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതാണ് കടുത്ത ശൈത്യത്തിനു വഴിവയ്ക്കുന്നത്. ജനങ്ങളോട് മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യമാകമാനം ആംബര്‍ വെതര്‍ വാണിംഗ് …
ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം
ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം. ജറൂസലം ഇസ്രയേല്‍ തലസ്ഥാനം ആയി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ലബനാനില്‍ യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കുനേരെ സുരക്ഷസേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. യു.എസ് എംബസിയിലേക്കുള്ള റോഡ് ബാരിക്കേഡുകള്‍ …
യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം
യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം
സ്വന്തം ലേഖകന്‍: യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45 ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപമാണ് സംഭവം. സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ …