1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫിസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനികര്‍ക്കിടയില്‍ നിന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. 2013–16 …
സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു
സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു. പൊതുമാപ്പിന്റെ ഭാഗമായി കഴിഞ്ഞ ഏഴു മാസമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ ഏഴായിരത്തിലേറെ നിയമ ലഘകര്‍ പിടിയിലായതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. അതേസമയം, ഏഴു മാസം നീണ്ടുനിന്ന പൊതുമാപ്പ് വേളയില്‍ 7.5 ലക്ഷം …
47 മത് ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍
47 മത് ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍
സ്വന്തം ലേഖകന്‍: 47 മത് ദേശീയദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍. 1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ ഓര്‍മ പുതുക്കാനാണ് എല്ലാ വര്‍ഷവും അന്നേ ദിവസം ദേശീയ ദിനമായി ആഘോഷിക്കുന്നത്. 47 വര്‍ഷം പിന്നിടുമ്പോള്‍ ഒമാന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ രാജ്യമായി മാറിക്കഴിഞ്ഞു. മേഖലയിലെ ഏറ്റവും സമാധാനപൂര്‍ണമായ …
ഭീകരരായ ചാവേറുകള്‍ക്കും സര്‍ക്കാര്‍ സൈന്യത്തിനും ഇടയില്‍ ജീവന്‍ പന്താടി സിറിയക്കാര്‍, ഇരു വിഭാഗങ്ങളും വെവ്വേറെ ആക്രമണങ്ങളില്‍ വെള്ളിയാഴ്ച കൊന്നൊടുക്കിയത് അമ്പതോളം സാധാരണക്കാരെ
ഭീകരരായ ചാവേറുകള്‍ക്കും സര്‍ക്കാര്‍ സൈന്യത്തിനും ഇടയില്‍ ജീവന്‍ പന്താടി സിറിയക്കാര്‍, ഇരു വിഭാഗങ്ങളും വെവ്വേറെ ആക്രമണങ്ങളില്‍ വെള്ളിയാഴ്ച കൊന്നൊടുക്കിയത് അമ്പതോളം സാധാരണക്കാരെ
സ്വന്തം ലേഖകന്‍: ഭീകരരായ ചാവേറുകള്‍ക്കും സര്‍ക്കാര്‍ സൈന്യത്തിനും ഇടയില്‍ ജീവന്‍ പന്താടി സിറിയക്കാര്‍, ഇരു വിഭാഗങ്ങളും വെവ്വേറെ ആക്രമണങ്ങളില്‍ വെള്ളിയാഴ്ച കൊന്നൊടുക്കിയത് അമ്പതോളം സാധാരണക്കാരെ. അഭയാര്‍ഥികള്‍ക്ക് നേരെ നടന്ന ഐഎസ് കാര്‍ബോംബ് ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു. 12 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദേര്‍ അല്‍ സോര്‍ നഗരത്തിലായിരുന്നു …
സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയ്ക്ക് തുരങ്കം വക്കാന്‍ ശ്രമം, അറസ്റ്റിലായ സമ്പന്നരേയും പ്രമുഖരേയും പണം വാങ്ങി വിട്ടയക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം
സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയ്ക്ക് തുരങ്കം വക്കാന്‍ ശ്രമം, അറസ്റ്റിലായ സമ്പന്നരേയും പ്രമുഖരേയും പണം വാങ്ങി വിട്ടയക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയ്ക്ക് തുരങ്കം വക്കാന്‍ ശ്രമം, അറസ്റ്റിലായ സമ്പന്നരേയും പ്രമുഖരേയും പണം വാങ്ങി വിട്ടയക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. അന്വേഷണത്തില്‍ തടവിലാക്കിയ രാജകുടുംബാംഗങ്ങളും ബിസിനസുകാരും അടക്കമുള്ള ഉന്നതരെ പണം വാങ്ങി വിട്ടയയ്ക്കാനുള്ള നീക്കം സജീവമാണെന്നും ഇവരില്‍ ചിലരുമായി ഭരണകൂടം ധാരണകളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബിനറ്റ് മന്ത്രിമാരും ബിസിനസുകാരുമൊക്കെയാണ് റിയാദിലെ റിറ്റ്‌സ് …
സിംബാബ്‌വെയിലെ പട്ടാള അട്ടിമറിക്കു ശേഷം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആദ്യമായി പൊതുജനങ്ങള്‍ക്കു മുന്നില്‍, രാജിവക്കില്ലെന്ന ഉറച്ച നിലപാടിലെന്ന് സൂചന
സിംബാബ്‌വെയിലെ പട്ടാള അട്ടിമറിക്കു ശേഷം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആദ്യമായി പൊതുജനങ്ങള്‍ക്കു മുന്നില്‍, രാജിവക്കില്ലെന്ന ഉറച്ച നിലപാടിലെന്ന് സൂചന
സ്വന്തം ലേഖകന്‍: സിംബാബ്‌വെയിലെ പട്ടാള  അട്ടിമറിക്കു ശേഷം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആദ്യമായി പൊതുജനങ്ങള്‍ക്കു മുന്നില്‍, രാജിവക്കില്ലെന്ന ഉറച്ച നിലപാടിലെന്ന് സൂചന. അട്ടിമറിക്കു ശേഷം വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെ രാജ്യതലസ്ഥാനമായ ഹരാരെയില്‍ നടക്കുന്ന സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് വെള്ളിയാഴ്ച സംബന്ധിച്ചത്. അനുയായികളെ ആവേശം കൊള്ളിച്ച് പ്രസിഡന്റ് പ്രസംഗിക്കുകയും ചെയ്തു. 1980 മുതല്‍ അധികാരം കൈയാളുന്ന മുഗാബെയോട് …
150 ഓളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ ഇറ്റലിയിലെ കുപ്രസിദ്ധ അധോലോക രാജാവ് ജയിലില്‍ മരിച്ച നിലയില്‍
150 ഓളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ ഇറ്റലിയിലെ കുപ്രസിദ്ധ അധോലോക രാജാവ് ജയിലില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: 150 ഓളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ ഇറ്റലിയിലെ കുപ്രസിദ്ധ അധോലോക രാജാവ് ജയിലില്‍ മരിച്ച നിലയില്‍. മാഫിയാ തലവനായ സാല്‍വത്തോറെ ടോട്ടോ റൈന (87) യാണ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് ജയിലില്‍ വച്ചു മരിച്ചത്. 1993 ല്‍ ജയിലിലാകുമ്പോള്‍ 26 ജീവപര്യന്തങ്ങളാണ് റൈനയ്ക്ക് കോടതി വിധിച്ചത്. 150 ലധികം കൊലപാതകങ്ങള്‍ക്കു റൈന ഉത്തരവിട്ടിട്ടുണ്ടെന്നാണു വിശ്വസിക്കപ്പെടുന്നത്. …
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തുരത്തിയത്. റാവ പൂര്‍ണമായും തിരിച്ചു പിടിച്ച സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തിയതായും ഇതോടെ ഇറാഖ് പൂര്‍ണമായും ഐഎസിന്റെ …
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം. ചൊവ്വാഴ്ച രാത്രി സൈന്യം കസ്റ്റഡിയിലെടുത്ത സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും സൈനിക മേധാവി കോണ്‍സ്റ്റാന്റിനോയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവും …
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് മലയാളിയാളിയായ സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഭര്‍ത്താവ് വെസ്‌ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ …