1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി സൗദി, നടപടി ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഖത്തര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ചാണ് സൗദിയുടെ പിന്‍മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് …
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ …
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍. ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും തൂത്തെറിഞ്ഞ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തിന് തൊട്ടടുത്തെത്തി. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഫ്‌ളോറിഡ സംസ്ഥാനത്തെ 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരിക്കിലാണ് …
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
സ്വന്തം ലേഖകന്‍: 10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ. വ്യാപകനാശം വിതച്ച ‘ഹാര്‍വി’ക്കു പിന്നാലെ കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ളോറിഡയില്‍ എത്തും. ശനിയാഴ്ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് …
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
സ്വന്തം ലേഖകന്‍: പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍ നയ പ്രഖ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായതിനു ശേഷം അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട പാകിസ്താന് ചൈന പിന്തുണയുമായെത്തി. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ നടത്തിയ …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണ പരമ്പരയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശില്‍ കൂടാരങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. റോഹിങ്ക്യന്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹാരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം ലോക നേതാക്കളുമായും ചര്‍ച്ച ചെയ്യും. …
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വന്തം ലേഖകന്‍: സ്വദേശിവത്കരണത്തില്‍ സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയതായാണ് സൂചന. കുവൈറ്റ് …
മെക്‌സിക്കോയെ പിടിച്ചു കുലുക്കി വന്‍ ഭൂകമ്പം. മരണം 58 കടന്നു, സുനാമി മുന്നറിയിപ്പ്
മെക്‌സിക്കോയെ പിടിച്ചു കുലുക്കി വന്‍ ഭൂകമ്പം. മരണം 58 കടന്നു, സുനാമി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: മെക്‌സിക്കോയെ പിടിച്ചു കുലുക്കി വന്‍ ഭൂകമ്പം. മരണം 58 കടന്നു, സുനാമി മുന്നറിയിപ്പ്. ഭൂചലനത്തില്‍ ഇരുന്നൂറോളം പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വെ പിന നിയറ്റോ അറിയിച്ചു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് മെക്‌സിക്കോ തീരത്ത് 2.3 അടി …
മ്യാന്മറില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത് ഒന്നര ലക്ഷം റോഹിംഗ്യന്‍ മുസ്ലീങ്ങളെന്ന് യുഎന്‍, റോഹിംഗ്യകള്‍ തിരിച്ചു വരാതിരിക്കാന്‍ അതിര്‍ത്തിയില്‍ കുഴിംബോംബുകള്‍ സ്ഥാപിച്ച് മ്യാന്മര്‍

സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത് ഒന്നര ലക്ഷം റോഹിംഗ്യന്‍ മുസ്ലീങ്ങളെന്ന് യുഎന്‍, റോഹിംഗ്യകള്‍ തിരിച്ചു വരാതിരിക്കാന്‍ അതിര്‍ത്തിയില്‍ കുഴിംബോംബുകള്‍ സ്ഥാപിച്ച് മ്യാന്മര്‍. റോഹിംഗ്യകളും മ്യാന്മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ശക്തമായ മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നര ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തിയതായി യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ …
ഇര്‍മാ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡ തീരത്തെത്തും, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം, ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കിടപ്പാടം നഷ്ടമായി
ഇര്‍മാ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡ തീരത്തെത്തും, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം, ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കിടപ്പാടം നഷ്ടമായി
സ്വന്തം ലേഖകന്‍: ഇര്‍മാ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡ തീരത്തെത്തും, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം, ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കിടപ്പാടം നഷ്ടമായി. കഴിഞ്ഞ ദിവസം ബാര്‍ബുദ ദ്വീപിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ചുഴലിക്കാറ്റില്‍ കേടുപാട് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 1400 ഓളം ആളുകള്‍ ഭവനരഹിതരായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. തകരാറുകള്‍ പരിഹരിച്ച് ഈ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ …