1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധ പ്രകടനം, പ്രതിഷേധം പാര്‍ട്ടി സമ്മേളനത്തിനിടെ
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധ പ്രകടനം, പ്രതിഷേധം പാര്‍ട്ടി സമ്മേളനത്തിനിടെ
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധ പ്രകടനം, പ്രതിഷേധം പാര്‍ട്ടി സമ്മേളനത്തിനിടെ. തീവ്ര കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയുടെ (എ.എഫ്.ഡി) നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജര്‍മന്‍ നഗരമായ കൊളോണില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പാര്‍ട്ടി സുപ്രധാന സമ്മേളനത്തിനിടെയാണ് പ്രതിഷേധകര്‍ റാലിക്ക് ആഹ്വാനം ചെയ്തത്. ഇരു പക്ഷവും …
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്, കുടിയേറ്റ വിരുദ്ധതയും ഫ്രെക്‌സിറ്റും നാറ്റോ പിന്മാറ്റവും, ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും കത്തുന്ന വിഷയങ്ങള്‍
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്, കുടിയേറ്റ വിരുദ്ധതയും ഫ്രെക്‌സിറ്റും നാറ്റോ പിന്മാറ്റവും, ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും കത്തുന്ന വിഷയങ്ങള്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്, കുടിയേറ്റ വിരുദ്ധതയും ഫ്രെക്‌സിറ്റും നാറ്റോ പിന്മാറ്റവും, ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും കത്തുന്ന വിഷയങ്ങള്‍. 11 സ്ഥാനാര്‍ഥികളാണ് ആദ്യവട്ടമത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. അതിവലതുകക്ഷിയായ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേത്രി മാരിന്‍ ലെ പെന്‍, എന്‍ മാര്‍ഷ് എന്ന പുതുപ്രസ്ഥാനത്തിന്റെ സാരഥി എമ്മാനുവേല്‍ മക്രോണ്‍, തീവ്ര ഇടതുനിലപാടുകാരന്‍ ഴാങ് ലൂക് …
ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് മാറ്റി
ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് മാറ്റി
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് മാറ്റി. യു.എസിലെ പബ്ലിക് ഹെല്‍ത്ത് സര്‍വിസ് കമീഷന്‍ഡ് കോര്‍പ്‌സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ജന്‍ ജനറലായിരുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് മൂര്‍ത്തിയെ മാറ്റാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ബറാക് …
അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന
അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ– ഷരീഫ് സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയത്. ഒട്ടേറെപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റതനാല്‍ മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച …
അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍
അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് രക്ഷപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റെ സംരക്ഷണയില്‍ കറാച്ചിയിലാണെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 2001 അവസാനത്തോടുകൂടി യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് …
ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന
ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകന്‍: ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശിലെ സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്തതിനെ അപലപിച്ച ഇന്ത്യയുടെ നടപടി തള്ളിക്കളയുന്നതിനിടെയാണ് ചൈനയുടെ പരാമര്‍ശം. ദലൈലാമയെ തുരുപ്പുശീട്ടാക്കി ഇന്ത്യ തരംതാഴ്ന്ന നീക്കമാണ് നടത്തുന്നതെന്ന് ആക്ഷേപിച്ച ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്, അതിന്റെ പേരില്‍ ഇന്ത്യ വലിയ …
ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്
ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്. നോര്‍ത്ത് കൊറിയയുമായുള്ള ആണവ കാര്യ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കെ ഇറാനുമായും കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി ട്രംപ് …
അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു
അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ വച്ചായിരുന്നു അക്രമം. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ …
വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം
വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം
സ്വന്തം ലേഖകന്‍: വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം. കഴിഞ്ഞ ദിവസം സിറിയയിലെ ആലപ്പോയില്‍ അഭയാര്‍ത്ഥി ബസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ക്യാമറയ്ക്കു നേരെ നോക്കി ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ …
ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്
ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്. മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പിനാണ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ട് റെക്കോര്‍ഡ് ലേലത്തുക ലഭിച്ചത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948 ല്‍ …