1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോട്ടയം സ്വദേശിക്കു നേരെയുണ്ടായ വംശീയ ആക്രമണം, ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു
കോട്ടയം സ്വദേശിക്കു നേരെയുണ്ടായ വംശീയ ആക്രമണം, ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു
  സ്വന്തം ലേഖകന്‍: കോട്ടയം സ്വദേശിക്കു നേരെയുണ്ടായ വംശീയ ആക്രമണം, ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു. മലയാളിയായ ടാക്‌സി ഡ്രൈവര്‍ ലീമാക്‌സ് ജോയിക്കെതിരെ നടന്ന വംശീയാക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ നേരിയ ലീമാക്‌സിന് പരുക്കേറ്റതായി മനസിലാക്കുന്നുവെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹമടക്കം ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് …
‘നിങ്ങളാണ് ശരിക്കുള്ള അമേരിക്കന്‍ ഹീറോ,’ യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനെ വെടിവക്കുന്നത് തടയാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവും 100,000 ഡോളറിന്റെ ചെക്കും
‘നിങ്ങളാണ് ശരിക്കുള്ള അമേരിക്കന്‍ ഹീറോ,’ യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനെ വെടിവക്കുന്നത് തടയാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവും 100,000 ഡോളറിന്റെ ചെക്കും
  സ്വന്തം ലേഖകന്‍: ‘നിങ്ങളാണ് ശരിക്കുള്ള അമേരിക്കന്‍ ഹീറോ,’ യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനെ വെടിവക്കുന്നത് തടയാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവും 100,000 ഡോളറിന്റെ ചെക്കും. ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുചിത്‌ബോലയെ വെടിവെക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ പൗരന്‍ ഈന്‍ ഗ്രില്ലറ്റിനെ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വാര്‍ഷിക സംഗമത്തിലാണ് അമേരിക്കയിലെ ഇന്ത്യന്‍ …
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ യുകിപ്പില്‍ കലാപം, ഏക പാര്‍ലമെന്റംഗമായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ യുകിപ്പില്‍ കലാപം, ഏക പാര്‍ലമെന്റംഗമായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു
  സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ യുകിപ്പില്‍ കലാപം, ഏക പാര്‍ലമെന്റംഗമായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഡഗ്ലസിന്റെ രാജിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പുറത്താക്കുന്നതിനു മുമ്പ് അദ്ദേഹം സ്വയം പുറത്തുപോകുകയായിരുന്നു എന്നാണ് യുകെഐപി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ യുകെഐപിയ്ക്ക് ലഭിച്ച ഏക പാര്‍ലമെന്റംഗമായിരുന്നു ക്ലാക്റ്റണില്‍നിന്നുള്ള ഡഗ്ലസ് …
വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍
വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍
  സ്വന്തം ലേഖകന്‍: വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍. ആലിപ്പഴ വീഴ്ചയും മോശം കാലാവസ്ഥയെയും ശക്തമായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താറുമാറായി. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി സര്‍വീസുകള്‍ …
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം
  സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം. എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ച അമേരിക്കയുടെയും ബ്രിട്ടന്റേയും ഉത്തരവ് പ്രബല്യത്തിലായതോടെ പരിശോധന ശക്തമാക്കി. എന്നാല്‍ കര്‍ശന പരിശോധന യാത്രക്കാരില്‍നിന്ന് പരാതി പ്രളയത്തിനും കാരണമായതാണ് റിപ്പോര്‍ട്ടുകള്‍. …
‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം
‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം
  സ്വന്തം ലേഖകന്‍: ‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും രാജ്യം വിട്ട് പോകല്ലെന്നും പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇത് ഞങ്ങളുടെ നാടാണ്. ഏത് തോക്കുധാരി പറഞ്ഞാലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ …
ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു
ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ‘ഇന്ത്യക്കാരനല്ലേ’ എന്ന് ആക്രോശിച്ച് തദ്ദേശീയരായ നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് ലീ മാക്‌സിനെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തി മാക്‌സിന്റെ മുഖത്ത് പരിക്കുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ …
ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍
ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍
  സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍. അക്രമി ഖാലിദ് മസൂദിന്റെ ചിത്രം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പുറത്തുവിട്ടു. ചെറുപ്പത്തില്‍ മസൂദ് അംഗമായിരുന്ന ഫുട്‌ബോള്‍ ടീമിനൊപ്പമുള്ള ചിത്രമാണ് പൊലീസിന് ആദ്യം ലഭിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക …
ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു, ട്രംപിന് കനത്ത തിരിച്ചടി
ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു, ട്രംപിന് കനത്ത തിരിച്ചടി
  സ്വന്തം ലേഖകന്‍: ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു. ട്രംപിന്റ പാര്‍ട്ടിയായ റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ വോട്ടിനിട്ടാല്‍ ബില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് വോട്ടടുപ്പിന് തൊട്ടുമുമ്പ് പിന്‍വലിച്ചത്. ട്രംപിന്റ പുതിയ ആരോഗ്യനയം ഒബാമ കെയറിലെ പല നിയമങ്ങളും നില നിര്‍ത്തുന്നുവെന്നും ഇത് …
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
ഫയല്‍ ചിത്രം   സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ …