1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ബീഫ് നിരോധനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ തുടങ്ങി ബീഫ് ജനതാ പാര്‍ട്ടി (ബിജെപി) എന്ന പേജുണ്ടാക്കി വരെയാണ് പ്രതികരണങ്ങള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഏതാനും പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അമേരിക്കന്‍ ചാരസുന്ദരിക്ക് നൂറാം പിറന്നാള്‍
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അമേരിക്കന്‍ ചാരസുന്ദരിക്ക് നൂറാം പിറന്നാള്‍
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ തങ്ങി അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ എലിസബത്ത് ബെറ്റി മക്കിന്റോഷിന് നൂറു വയസു തികഞ്ഞു. ജപ്പാന്‍ സേനയെ അട്ടിമറിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്കു വഹിച്ച അവര്‍ 1943 ലാണ് ഇന്ത്യയിലെത്തിയത്.
സക്കര്‍ബെര്‍ഗ് ഒരാളെ ജോലിക്കെടുക്കുന്നതിന്റെ മാനദണ്ഡം ഇതാണ്, ഇത് പാലിച്ചാല്‍ നിങ്ങള്‍ക്കും ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കും
സക്കര്‍ബെര്‍ഗ് ഒരാളെ ജോലിക്കെടുക്കുന്നതിന്റെ മാനദണ്ഡം ഇതാണ്, ഇത് പാലിച്ചാല്‍ നിങ്ങള്‍ക്കും ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കും
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായ പ്രമുഖരില്‍ ഒരാളാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന കാര്യത്തില്‍ ഓരു സംശയവുമുണ്ടാകില്ല. ജീവിതത്തില്‍ വിജയിച്ച വ്യക്തികള്‍ കരിയറിനെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും എന്ത് പറഞ്ഞാലും നമ്മള്‍ അത് ശ്രദ്ധിക്കാറുണ്ട്, ചില അവസരങ്ങളില്‍ അത് അതേപടി പകര്‍ത്താനും ശ്രമിക്കാറുണ്ട്.
കൊഴുപ്പ് കൂടിയ ഭക്ഷണം; പട്ടാളക്കാര്‍ കായികക്ഷമത തെളിയിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു
കൊഴുപ്പ് കൂടിയ ഭക്ഷണം; പട്ടാളക്കാര്‍ കായികക്ഷമത തെളിയിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു
ആര്‍മി ബാരക്കില്‍ വിളമ്പുന്ന മോശം ഭക്ഷണത്തെ തുടര്‍ന്ന് പട്ടാളക്കാര്‍ മിലിട്ടറി ട്രെയിനിംഗില്‍ പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്.
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു. ഈ കാഴ്ച്ച കാണാന്‍ നൂറ് കണക്കിന് ആളുകളാണ് അവിടെ തടിച്ച് കൂടിയത്. സിറിയന്‍ നഗരമായ റഖയില്‍ നിന്നുമാണ് ഈ ക്രൂര ദൃശ്യം ലോകത്തിന് മുന്നിലേക്ക് എത്തിയത്.
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
യുകെയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വരുത്തുമെങ്കിലും ഒരു വര്‍ഷത്തില്‍ ഇത്രയെന്ന കണക്കുകള്‍ വെയ്ക്കില്ലെന്ന് യുകെഐഎപി നേതാവ് നിഗല്‍ ഫരാജ്. കുടിയേറ്റത്തെ സ്വാഭാവികമായ തലത്തിലേക്ക് കൊണ്ടെത്തിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഫരാജ് പറഞ്ഞു.
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ ....ഇത് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ തുടങ്ങി വച്ച വിശുദ്ധ യുദ്ധത്തിന്റെ ആദ്യ വിജയമോ ...?
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഫഌ വരുമെന്ന് പഠനം
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഫഌ വരുമെന്ന് പഠനം
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യഥാര്‍ത്ഥ ഫഌ വരുമെന്ന് ചൈനയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരുടെ നിഗമനം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാതെ നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്നത് ചെറു പനികളാണെന്നും അവയ്ക്ക് കാരണം ഇന്‍ഫെക്ഷന്‍സാണെന്നും ഇവര്‍ പറയുന്നു.
കെവിന്‍ പീറ്റേഴ്‌സണിന്റെ മടങ്ങി വരവ്, ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഒടുവിലത്തെ വിഷയമാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്
കെവിന്‍ പീറ്റേഴ്‌സണിന്റെ മടങ്ങി വരവ്, ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഒടുവിലത്തെ വിഷയമാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്
കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ടീമിലേക്ക് മടങ്ങി എത്താനുള്ള സാധ്യതയുണ്ടെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്‍കമിംഗ് ചെയര്‍മാന്‍ കൊളിന്‍ ഗ്രേവ്‌സ് അഭിപ്രായപ്പെട്ടതിനെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസുകളില്‍ നിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം, എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറത്തിറക്കി
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസുകളില്‍ നിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം, എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറത്തിറക്കി
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസസിന്റെ നിലവാരം രാജ്യവ്യാപകമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മറ്റേര്‍ണിറ്റി സര്‍വീസസിലെ ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം 12 ഓം നവജാത ശിശുക്കള്‍ മരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.