1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിനായിലെ കല്ലേറു കര്‍മ്മത്തിനിടെ വന്‍ ദുരന്തം, മരണം 700 കവിഞ്ഞു, മരിച്ചവരില്‍ രണ്ടു മലയാളികള്‍
മിനായിലെ കല്ലേറു കര്‍മ്മത്തിനിടെ വന്‍ ദുരന്തം, മരണം 700 കവിഞ്ഞു, മരിച്ചവരില്‍ രണ്ടു മലയാളികള്‍
സ്വന്തം ലേഖകന്‍: മിനായിലെ കല്ലേറു കര്‍മ്മത്തിനിടെ വന്‍ ദുരന്തം, മരണം 700 കവിഞ്ഞു, മരിച്ചവരില്‍ രണ്ടു മലയാളികള്‍. 863 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് മരിച്ച മലയാളികള്‍. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ മുഹമ്മദ് എന്നയാളും മരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം അപകടത്തില്‍പ്പെട്ടല്ല മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും …
റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിന്റെ മൃതദേഹം. ഷിബുവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. …
മോദി അയര്‍ലന്റില്‍, മതമൗലിക വാദവും തീവ്രവാദവും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍
മോദി അയര്‍ലന്റില്‍,  മതമൗലിക വാദവും തീവ്രവാദവും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍
സ്വന്തം ലേഖകന്‍: മോദി അയര്‍ലന്റില്‍, മതമൗലിക വാദവും തീവ്രവാദവും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. കൂടാതെ അയര്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് പിന്തുണയും തേടി മോദി. ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടത്തില്‍ (എന്‍.എസ്.ജി)? അംഗമാകാനും പിന്തുണ തേടി. അമേരിക്കയിലേക്കുള്ള യാത്രക്കിടെ അഞ്ച് മണിക്കൂര്‍ അയര്‍ലാന്‍ഡില്‍ ചെലവഴിച്ച മോദി 59 കൊല്ലത്തിനിടെ അവിടേക്കെത്തുന്ന ആദ്യ …
പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം, പ്രതി കാസര്‍കോഡ് സ്വദേശി, മാനസിക രോഗിയെന്ന് സംശയം
പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം, പ്രതി കാസര്‍കോഡ് സ്വദേശി, മാനസിക രോഗിയെന്ന് സംശയം
സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം, പ്രതി കാസര്‍കോഡ് സ്വദേശി, മാനസിക രോഗിയെന്ന് സംശയം. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് യഥാര്‍ത്ഥ കൊലയാളിയെന്ന് പോലീസ് വ്യക്തമാക്കി. ചെറുകിട മോഷണമാണ് സതീഷിന്റെ പതിവെന്ന് പോലീസ് പറയുന്നു. എന്നാല്‍, മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് സ്ഥിരീകരിക്കാനാവില്ല. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എഡിജിപി കെ.പത്മകുമാര്‍ …
ഇറാനില്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യ
ഇറാനില്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: ഇറാനില്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യ. എന്നാല്‍ പ്രകൃതി വാതക വിതരണത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായായാല്‍ മാത്രമേ പദ്ധതി നടക്കൂ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ദശലക്ഷം ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റിന് 2.95 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം വിതരണം ചെയ്യാമെന്നായിരുന്നു …
വാര്‍ത്താ അവതാരകയായി ജോലി കിട്ടാന്‍ അല്‍ബേനിയന്‍ യുവതി സ്വീകരിച്ച വ്യത്യസ്തമായ വഴി, പ്രേക്ഷകരും ചാനല്‍ അധികൃതരും കണ്ണുതള്ളി
വാര്‍ത്താ അവതാരകയായി ജോലി കിട്ടാന്‍ അല്‍ബേനിയന്‍ യുവതി സ്വീകരിച്ച വ്യത്യസ്തമായ വഴി, പ്രേക്ഷകരും ചാനല്‍ അധികൃതരും കണ്ണുതള്ളി
സ്വന്തം ലേഖകന്‍: വാര്‍ത്താ അവതാരകയായി ജോലി കിട്ടാന്‍ അല്‍ബേനിയന്‍ യുവതി സ്വീകരിച്ച വ്യത്യസ്തമായ വഴി, പ്രേക്ഷകരും ചാനല്‍ അധികൃതരും കണ്ണുതള്ളി. സ്‌ക്രീന്‍ ടെസ്റ്റില്‍ ചാനല്‍ മേലധികാരികളുടെയും പ്രേക്ഷകരുടേയും ‘കണ്ണുതള്ളിച്ച’ യുവതിക്ക് അപ്പോള്‍ തന്നെ ജോലിയും കിട്ടി. അല്‍ബേനിയയിലെ എങ്കി ബ്രെസാജ് എന്ന 21 വയസുകാരിയാണ് ജോലി കിട്ടാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ചത്. അല്‍ബേനിയയിലെ ജാര്‍ ടിവിയാണ് …
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ കരാര്‍, എന്‍എച്ച്എസിന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രിയം കുറയുന്നു
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ കരാര്‍, എന്‍എച്ച്എസിന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രിയം കുറയുന്നു
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ കരാര്‍, എന്‍എച്ച്എസിന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. വെറും മൂന്നു ദിവസത്തിനുള്ളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് സര്‍ട്ടിഫിക്കറ്റസ് ഓഫ് കറന്റ് പ്രൊഫഷണല്‍ സ്റ്റാറ്റസിനുള്ള 1644 അപേക്ഷകളാണ് ലഭിച്ചതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് ജോലിക്ക് ശ്രമിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ജോലി ദിവസങ്ങളില്‍ വൈകുന്നേരവും വാരാന്ത്യത്തിലും …
ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതി, ലക്ഷ്യം ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍
ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതി, ലക്ഷ്യം ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതി, ലക്ഷ്യം ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍. ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഡെവലപ്പര്‍മ്മാര്‍ക്ക് പരിശീലനം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. യുഎസില്‍ നിന്നുള്ള ഗുഗില്‍ ഇന്‍സ്ട്രക്റ്റര്‍മ്മാരായിരിക്കും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ആറു മാസം മുതല്‍ ഒന്‍പതു മാസം വരെയാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. പ്രതിമാസം 9800 രൂപയാണ് കോഴ്‌സ് ഫീസ്. …
അഫ്ഗാന്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് താലിബാന്‍ നേതാവ് മുല്ല മന്‍സൂറിന്റെ ഈദ് സന്ദേശം
അഫ്ഗാന്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് താലിബാന്‍ നേതാവ് മുല്ല മന്‍സൂറിന്റെ ഈദ് സന്ദേശം
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് താലിബാന്‍ നേതാവ് മുല്ല മന്‍സൂറിന്റെ ഈദ് സന്ദേശം. മുല്ല ഒമറിന്റെ മരണത്തെത്തുടര്‍ന്ന് മുല്ല മന്‍സൂര്‍ നേതൃത്വം ഏറ്റെടുത്തതോടെ താലിബാന്‍ പിളര്‍പ്പിന്റെ ഭീഷണിയിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മന്‍സൂറിന്റെ ഈദ് സന്ദേശം. സംഘടനയിലെ വലിയൊരു വിഭാഗം മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കുന്നില്ല. സംഘടനയില്‍ അസ്വാരസ്യം തലപൊക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ …
ഇന്ന് അറഫ സംഗമം, ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍
ഇന്ന് അറഫ സംഗമം,  ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: ഇന്ന് അറഫ സംഗമം, ലോക സാഹോദര്യത്തിന്റെ സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍. കാല്‍ കോടിയോളം തീര്‍ഥാടകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ‘അറഫയാണ് ഹജ്’ എന്ന മുഹമ്മദ് നബിയുടെ വചനത്തിന്റെ നേര്‍സാക്ഷ്യമായി ഇസ്‌ലാമിക ലോകം ഇന്ന് സംഗമിക്കും. പുലര്‍ച്ചയോടെ തന്നെ മിനായില്‍ നിന്നു തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിത്തുടങ്ങി. എളിമയുടെയും സമഭാവനയുടെയും ശുഭ്രവസ്ത്രം ധരിച്ചു പ്രാര്‍ഥനകളുരുവിട്ട് നടന്നു പോകുന്നവരാണ് …