1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മജീഷ്യന്‍ വി എസ്
മജീഷ്യന്‍ വി എസ്
രാഷ്ട്രീയത്തിലല്ലാതെ ജീവിതത്തിലും താന്‍ ഒരു മികച്ച മാന്ത്രികനാണെന്ന് വി എസ് തെളിയിച്ചു. തലസ്ഥാന നഗരിയിലെ സെന്റ് ജോസഫ് സ്കൂളാണ് പ്രതിപക്ഷ നേതാവിന്‍റെ മാന്ത്രിക വിദ്യകള്‍ക്ക് വേദിയായത്. മജീഷ്യന്‍ ഹാരിഷ് താഹയുടെ മാന്ത്രിക പരിപാടി ഉദ്ഘാടനം ചെയ്യാനാണ് വി എസ് സ്കൂളിലെത്തിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇരിക്കാന്‍ പോകുന്ന വി എസിനടുത്തേക്ക് നീങ്ങിയ മാന്ത്രികന്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ …
ഫാ ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഫാ ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഫാ ജോസ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതിയായ രഘുവിന് സി ബി ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് വഴിവച്ചതെന്ന സി ബി ഐയുടെ കണ്ടെത്തല്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് 35,000 രൂപ പിഴ ശിക്ഷയും വിധിച്ചു. 2004 ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടി തുരുത്തിപ്പറമ്പ് സഹായാമാത …
സ്ഥാനത്തെ പ്രധാനസ്ഥലങ്ങള്‍ ക്യാമറാ വലയത്തിലാക്കും: തിരുവഞ്ചൂര്‍
സ്ഥാനത്തെ പ്രധാനസ്ഥലങ്ങള്‍ ക്യാമറാ വലയത്തിലാക്കും: തിരുവഞ്ചൂര്‍
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ ക്യാമറയുടെ വലയത്തിലാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.;കേരള പോലീസ് അക്കാദമിയിലെ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതിനെ നേരിടാന്‍ പോലീസിന്റെ പരമ്പരാഗത രീതിക്ക് സാധിക്കാത്ത സ്ഥിതിയാണ്. യാതൊരു രീതിയിലുള്ള മുന്‍കരുതല്‍ സംവിധാനവും ഇല്ലാത്തതാണ് കുറ്റവാളികള്‍ പെരുകാന്‍ ഇടയാക്കുന്നത്. കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ …
നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ
നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ
വെട്ടിച്ചുരുക്കിയ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ. നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ ഞായറാഴ്ച്ചക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്നും ഹജ്ജ് സര്‍വീസുകള്‍ക്കായി സ്വകാര്യ വിമാനങ്ങള്‍ വാടകക്കെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അറിയിച്ചു. എയര്‍ കേരളക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. …
തച്ചങ്കരി ഫൗണ്ടേഷനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്
തച്ചങ്കരി ഫൗണ്ടേഷനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്
ടിസിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ട്ട് മൂന്നാര്‍’ റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയ്യേറി. രേഖകളില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയാണ് റിസോര്‍ട്ട് കൈയ്യേറിയിരിക്കുന്നതെന്ന് കോട്ടയം വിജിലന്‍സ് എസ് പിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ കാറ്ററിംഗ് കോളേജ് കയ്യേറ്റഭൂമിയിലാണ് പണികഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ റവന്യൂവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിദഗ്ധമായ അന്വേഷണം നിര്‍ദ്ദേശിച്ച് കത്തയച്ചു. ഇന്റലിജന്‍സ് …
ഐസ്ക്രീം അട്ടിമറി കേസ്: കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കി
ഐസ്ക്രീം അട്ടിമറി കേസ്: കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കി
ഐസ്‌ക്രീം അട്ടിമറി കേസില്‍, കേസ് ഡയറിയും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് രേഖകള്‍ ഹാജരാക്കിയത്. അടുത്ത മാസം 15 ന് കേസ് ഡയറി അടക്കമുള്ള രേഖകള്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇടപെടാന്‍ അവകാശമുണ്ടോയെന്ന കാര്യത്തിലും അന്നുതന്നെ …
എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു
എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു
ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ മുറിയില്‍ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എസ്.പി മൊബൈല്‍ഫോണില്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ …
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് …
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ കേരളോത്സവവും അവാര്‍ഡ് മേളം 2012 ഉം നവംബറില്‍
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ കേരളോത്സവവും അവാര്‍ഡ് മേളം 2012 ഉം നവംബറില്‍
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ കേരളോത്സവം & അവാര്‍ഡ്‌മേളം 2012’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കേരളപ്പിറവ് മാസമായ നവംബറില്‍ ഈസ്റ്റ് ഹാംപ്ടണില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ ലണ്ടന്‍ റീജീയനില്‍ വച്ച് ജിസിഎസ്ഇ പരീക്ഷയിലും എലെവല്‍ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സാമുദായിക ആചാര്യനും കേരളാ കോണ്‍ഗ്രസ് …
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും. മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ …