സ്വന്തം ലേഖകന്‍: മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, അറസ്റ്റിലായ ബന്ധുവിനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. സംഭവത്തില്‍ മിഷേലുമായി അടുപ്പത്തിലായിരുന്നു ബന്ധുവായ യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ബന്ധത്തില്‍? അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും യുവാവ് മൊഴി നല്‍കി. പൊലീസ് ഇന്ന് ചോദ്യം ചെയ്ത സുഹൃത്തില്‍ നിന്നും ബന്ധുവായ യുവാവിന് എതിരെ മൊഴി …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം, ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്‌ലന്‍ഡ് വീണ്ടും. ഹിതപരിശോധനക്കായി സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി (ഫസ്റ്റ് മിനിസ്റ്റര്‍) നികാള സ്‌റ്റേര്‍ജിയോന്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിന്റെ ഭാഗമായി തുടരാനാണ് സ്‌കോട്‌ലന്‍ഡ് ആഗ്രഹിക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റിലൂടെ യൂനിയന് പുറത്തേക്ക് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഹിതപരിശോധനയില്ലാതെ മറ്റു വഴിയില്ലെന്നും സ്‌കോട്ടിഷ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്. 150 കോടി ക്‌ളബ്ബിലെത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു പുലിയുമായുളള മുരുകന്റെ ഏറ്റുമുട്ടല്‍. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമാണ് കാണികള്‍ ശ്വാസം പിടിച്ചിരുന്നു കണ്ട ആ ദൃശ്യങ്ങളുടെ വിഎഫ്എക്‌സ് ഒരുക്കിയത്. ഇപ്പോള്‍ പുലിമുരുകന്റെ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു സ്വീഡിഷ് പാസ്‌പോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി, വ്യക്തത, ഇരട്ടപൗരത്വം, സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് നിശ്ചയിച്ചത്. സ്വീഡിഷ് പാസ്‌പോര്‍ട്ട് സ്വന്തമായവര്‍ക്കു വീസ കൂടാതെ 176 രാജ്യങ്ങളിലേക്കു …
സ്വന്തം ലേഖകന്‍: 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും ആയിരത്തോളം അകമ്പടിക്കാരും വമ്പന്‍ ലഗേജും, അത്ഭുതമായി സൗദി രാജാവിന്റെ ഏഷ്യന്‍ പര്യടനം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഒരു മാസത്തെ ഏഷ്യന്‍ സന്ദര്‍ശനമാണ് വന്‍ സംഘത്തിന്റെ സാന്നിധ്യം കൊണ്ട് അത്ഭുതമാകുന്നത്. ആയിരത്തോളം രാജപരിവാരങ്ങളുമായാണ് രാജാവ് എത്തിയത്. 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും രാജാവിനെ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജരുടെ കട തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍, അക്രമം കട അറബ് വംശജരുടേതെന്ന്. സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്!ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ച് റിച്ചാര്‍ഡ് ലോയ്ഡ് എന്ന 64 കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സെന്റ് ലൂസിയയിലെ കച്ചവട സ്ഥാപനത്തിനാണ് തീയിട്ടത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം തീയണക്കുകയും …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പൂനം പാണ്ഡേയുടെ ഹോളി ആഘോഷം, വീഡിയോ പങ്കുവച്ച് ആരാധകര്‍. വിശേഷാവസരങ്ങളില്‍ ആശംസകള്‍ നേര്‍ന്നും ആരാധകര്‍ക്ക് സന്ദേശങ്ങള്‍ പകര്‍ന്നും എന്നും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പൂനം ഹോളിക്കും പതിവു തെറ്റിച്ചില്ല. ഹോളി ആശംസകളുമായി പൂനം പുതിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരെ നിരാശരാക്കാതെ ബിക്കിനി ധരിച്ചാണ് ഇത്തവണയും …
സ്വന്തം ലേഖകന്‍: മലയാളത്തിലെ ഒരു സംവിധാകയന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു സംവിധായകനാണ് ഇത്തരത്തില്‍ എന്നോട് പെരുമാറിയത്. അയാളുടെ ആവശ്യം നിരസിച്ചതോടെ സെറ്റില്‍ വച്ച് …
സ്വന്തം ലേഖകന്‍: മുന്‍ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് വോക്ക് ഇന്ത്യ പ്രിയങ്കരി, എന്നാല്‍ ഇത്തവണ താരം വാരണാസിയില്‍ എത്തിയത് മരിച്ചുപോയ സുഹൃത്തിനു വേണ്ടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് 13 വര്‍ഷമായെങ്കിലും സ്റ്റീവ് വോ തന്റെ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റീവ് ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റീവ് …
സ്വന്തം ലേഖകന്‍: മണിപ്പൂരില്‍ ഇറോം ശര്‍മിളക്ക് ഞെട്ടിക്കുന്ന തോല്‍വി, രാഷ്ടീയം അവസാനിപ്പിക്കുന്നതായും മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് വരികയാണെന്നും ഇറോം. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. 143 വോട്ടുകള്‍ നേടിയ …