സ്വന്തം ലേഖകന്‍: പ്രമുഖ പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്? കഴിഞ്ഞ ആഴ്?ചയാണ്? അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?. ആശുപത്രിയില്‍ വച്ചാണ്? മരണം സംഭവിച്ചത്?. രാഷ്?ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ചോ. തമിഴ്? മാഗസിനായ തുഗ്ലകിന്റെ സ്?ഥാപക …
സ്വന്തം ലേഖകന്‍: യേശുക്രിസ്തുവിന്റെ കല്ലറയില്‍ മൃതദേഹം കിടത്തിയ ശിലയും ക്രൂശിത രൂപവും കണ്ടെത്തി. യേശുവിന്റെ മൃതദേഹം അടക്കം ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വര്‍ഷത്തിന് ശേഷം തുറന്ന ഗവേഷകരാണു മ്യതദേഹം കിടത്തിയെന്നു കരുതുന്ന ശില കണ്ടെത്തിയത്. ഒരു ചുണ്ണാമ്പുകല്ല. പൊടിമാറ്റിയപ്പോള്‍ ചാരനിറമുള്ള മാള്‍ബിള്‍ ശില കണ്ടേത്തുകയായിരുന്നു. അതിന്റെ നടുവിലായി കൊത്തിയ കുരിശുരൂപം കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ജയലളിതയെ തമിഴ്‌നാടിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച് ലോക മാധ്യമങ്ങള്‍. മിക്ക ലോക മാധ്യമങ്ങളിലും പ്രാധാന്യത്തോടെ തന്നെ ജയയുടെ മരണം വാര്‍ത്തയായി. മരണം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തോളം ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ജയ വഹിച്ച പങ്കും തമിഴ്‌നാട് ജനതക്ക് അവര്‍ നല്‍കിയ സേവനങ്ങളും …
സ്വന്തം ലേഖകന്‍: ഇറാനു വേണ്ടി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി, 15 പേര്‍ക്ക് സൗദിയില്‍ വധശിക്ഷ. ഇറാന്‍ ചാര സംഘടനക്ക് സൗദിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ കൂടാതെ, മറ്റു 15 പേര്‍ക്ക് ആറു മാസം മുതല്‍ …
സ്വന്തം ലേഖകന്‍: എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്നും വലിച്ചിറക്കപ്പെട്ടത് രണ്ടു തവണ, നിയമസഭയിലും അധിക്ഷേപം, സിനിമാക്കഥയെ വെല്ലുന്ന ജയലളിതയുടെ ജീവിതം. എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘമാണ് ജയലളിതയെ വാഹനത്തില്‍ നിന്നു വലിച്ച് പുറത്തേയ്ക്കിട്ടത്. എതിര്‍പ്പുകളെ ശക്തമായി നേരിട്ട് അവര്‍ വീണ്ടും വീണ്ടും ശവമഞ്ചത്തിനെ സമീപിക്കുന്നതും പഴയ ദൃശ്യങ്ങളില്‍ കാണാം. മുടിക്കുത്തിനു പിടിച്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ നോട്ട് അസാധുവാക്കലിന് എതിരെ പ്രതിഷേധവുമായി റഷ്യന്‍ എംബസി. നോട്ട് നിരോധന വിഷയത്തില്‍ രാജ്യത്ത് വിവാദം കത്തിനില്‍ക്കവെ റഷ്യ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ചു. നോട്ട് നിരോധനം ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പ്രതിസന്ധിയിലാക്കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ച് ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി അലക്‌സാണ്ടര്‍ കദകിന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. …
സ്വന്തം ലേഖകന്‍: മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വിവാദമാകുന്നു, പരിചയക്കുറവ് എടുത്തുകാണിക്കുന്നെന്ന് ആരോപണം. കഴിഞ്ഞ ആഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട്, തായ്‌വാന്‍ പ്രസിഡന്റ് സായിംഗ് വെന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ സംഭാഷണങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസിലെ ബലാത്സംഗം ചിത്രീകരിച്ചത് നായികയുടെ സമ്മതമില്ലാതെ, സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടൊലൂച്ചിയുടെ വെളിപ്പെടുത്തല്‍. 1972 ല്‍ ഇറങ്ങിയ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ നായിക മരിയ ഷ്‌നിദേയെ നായകന്‍ മര്‍ലന്‍ ബ്രാന്‍ഡോ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് വിധേയയാക്കുക്കുന്ന രംഗമാണ് നായികയുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിച്ചതാണെന്ന് …
സ്വന്തം ലേഖകന്‍: ‘രാഷ്ര്ടീയക്കാരന്റെ കുപ്പായം തനിക്ക് ഇണങ്ങുന്നില്ല,’ ന്യൂസിലന്‍ഡുകാരെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയും രാജിയും. എട്ടു വര്‍ഷമായി പ്രധാനമന്ത്രി പദം വഹിക്കുന്ന ജോണ്‍ കീയാണ് അപ്രതീക്ഷിതാമായി രാജി പ്രഖ്യാപിച്ചത്. താന്‍ എടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഭാവിയില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഭാര്യ ബ്രോണാ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്നാണു രാജിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …
സ്വന്തം ലേഖകന്‍: ടൈം മാഗസിന്റെ പേര്‍സണ്‍ ഓഫ് ദി ഇയര്‍, വായനക്കാരുടെ വോട്ടില്‍ നരേന്ദ്ര മോദി ഒന്നാമന്‍. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും …