സൗദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ മരണത്തോടെ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായി. അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അൽ സൗദ് ശ്വാസകോശ രോഗം കാരണം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 90 വയസായിരുന്നു. 1952 ൽ പിതാവ് ജോർജ് ആറാമന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറുന്നത്. ഈ ഏപ്രിലിൽ രാജ്ഞിക്ക് 89 വയസാകും. …
റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള ഗോൾഡൻ റീൽ നാമനിർദേശം. കമൽ സാധനാ സംവിധാനം ചെയ്ത റോർ: സുന്ദർബൻസിലെ കടുവകൾ എന്ന ഹിന്ദി ചിത്രത്തിനാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്. ഇഫക്ട്സ്, ഫോളി, ഡയലോഗ് എന്നീ വിഭാഗങ്ങളിലാണ് റോർ മത്സരിക്കുക. ഇറ്റാലിയൻ ചിത്രമായ ഹ്യൂമൻ ക്യാപിറ്റൽ, വെനിസ്വേലയിൽ നിന്നുള്ള ദി ലിബറേറ്റർ, ഇന്തോനേഷ്യൻ ചിത്രമായ റെയ്ഡ് 2, ജപ്പാൻ ചിത്രമായ ഉസുമാസ …
പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ബിൻ ലാദനെ മണത്തു പിടിച്ച ഓഫീസറും ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ ഒബാമയുടെ സുരക്ഷാ സംഘത്തോടൊപ്പമാണ് അദ്ദേഹം എത്തുന്നത്. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നായയാണ് കഥാപാത്രം. മൊത്തം ഏഴ് നായ്ക്കളാണ് പരിപാടികളിൽ പ്രസിഡന്റ് ഒബാമയുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെടുക. ഡൽഹിയിൽ ഒബാമ താമസിക്കുന്ന മൗര്യ ഹോട്ടൽ, സന്ദർശനം നടത്തുന്ന താജ്മഹൽ, …
ഹോളിവുഡ് ഒരിക്കൽകൂടി ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്ദ്രജാലത്തിൽ മയങ്ങുകയാണ്. ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത യുദ്ധചിത്രം അമേരിക്കൻ സ്നൈപ്പർ ഈ വർഷത്തെ പണംവാരിപ്പടമായി മാറുന്നുവെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അമേരിക്കൻ നേവി സീൽ അംഗമായിരുന്ന ക്രിസ് കൈലിന്റെ ആത്മകഥയായ അമേരിക്കൻ സ്നൈപ്പറിന്റെ ചലച്ചിത്രാവിഷ്കാരമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിനിമ. ഈസ്റ്റ്‌വുഡ് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വരവേൽപ്പാണ് സ്നൈപ്പർക്ക് ലഭിക്കുന്നത്. …
നോർവേയിൽ ഗണപതി പിറന്നു എന്ന വാർത്തകേട്ടാൽ ആരുമൊന്നും ഞെട്ടും. നോർവേജിയൻ ദമ്പതികളായ അലക്സാണ്ടർക്കും ലോലക്കുമാണ് പാതി മനുഷ്യനും പാതി ആനയുമായ കുഞ്ഞ് ജനിച്ചെന്ന വാർത്ത പുറത്തുവന്നത്. കുട്ടിയുടേതെന്നു പറഞ്ഞ് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. കേട്ടപാതി കേൾക്കാത്തപാതി അലക്സാണ്ടർ ദമ്പതികളുടെ വീട്ടിലേക്ക് ഹിന്ദു വിശ്വാസികളുടെ തീർഥാടനം തുടങ്ങിയെന്നും വാർത്തകൾ വന്നു. ചിലർ ഇന്ത്യയിൽനിന്നുപോലും …
ഏറ്റവും കൂടുതൽ ജീവിക്കാൻ കൊള്ളാവുന്ന ഇന്ത്യൻ നഗരമായി ബങ്കുളുരുവിനെ തെരെഞ്ഞെടുത്തു. മുബൈയും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒരു അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയാണ് പഠനം നടത്തിയത്. ആഗോള റാങ്കിംഗിൽ 171 മതാണെങ്കിലും ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബങ്കുളുരു. ന്യൂഡൽഹിയിലാണ് ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ളത്. വായു മലിനീകരണമാണ് …
ജനുവരി 27 ന് മോഡിയും അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും മൻ കി ബാത് പറയും. ആകാശവാണിയുടെ “മൻ കി ബാത്” പരിപാടിയിലാണ് ഇരുനേതാക്കളും മനസിലെ കാര്യങ്ങൾ പങ്കുവക്കുക. ഈ മാസത്തെ മൻ കി ബാത് പരിപാടി ഏറെ പ്രത്യേകതയുള്ളതാണ്. കാരണം റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ നമ്മുടെ മുഖ്യാതിഥി ബാരക് ഒബാമ തന്നോടൊപ്പം അദ്ദേഹത്തിന്റെ ചിന്തകൾ പങ്കുവക്കുമെന്ന് …
സ്കോട്‌ലൻഡിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിക്ക് വയസ് 108. എന്താണ് ദീർഘായുസിന്റെ രഹസ്യം എന്നുചോദിച്ചാൽ മുത്തശ്ശിക്കു പറയാൻ രണ്ടു കാര്യങ്ങളേയുള്ളു. ഒന്ന്, ധാരാളം കഞ്ഞി കുടിക്കുക. രണ്ട്, പുരുഷന്മാരെ അടുപ്പിക്കരുത്. സ്കോട്‌ലൻഡുകാരിയായ ജെസി ഗാലനാണ് നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിത. നേരത്തെ പാൽകച്ചവടക്കാരിയായിരുന്ന ഗാലൻ വിവാഹം കഴിച്ചിട്ടില്ല. തന്റെ ആരോഗ്യ രഹസ്യങ്ങൾ ഗാലൻ …
ImkÀtImSv: tZiobsKbnwkn\pÅ Zo]inJm {]bmWw shÅnbmgvN 9.30-\v ImkÀtIm«p\nómcw`n¡pw. ImkÀtImSv tImtfPv {Kuïnð X¿mdm¡nb thZnbnð apJya{´n D½³Nmïn Zo]inJ ]n.Sn. Djbv¡v ssIamdpw. AXv-eäpIÄ Gäphm§n Zo]inJ 28-\v Xncph\´]pcs¯ tZiob sKbnwknsâ {][m\ thZnbnse¯n¡pw. Pnñbnð sNÀ¡f, N«ômð, s]cnb _kmÀ, Imª§mSv , \oteizcw, sNdph¯qÀ, Imen¡Shv FónhnS§fnð kzoIcWw …
Xncph\´]pcw: i¼f]cnjvIcW¯nsâ t]cnð Cóv {]Jym]n¨ ]WnapS¡nð \nóv kÀ¡mÀ Poh\¡mcpw A²ym]Icpw ]nòmdWsaóv apJya{´n D½³ Nmïn Bhiys¸«p. ]WnapS¡pó Poh\¡mÀs¡Xnsc {]Jym]n¨ncn¡pó Ubkv-t\m¬ \S]Sn ]nóoSv ]n³hen¡nsñópw apJya{´n hmÀ¯mkt½f\¯nð hyàam¡n. ]WnapS¡v cm{ãob t{]cnXamWv. i¼f]cnjvIcWw \S¸mt¡ï XobXn¡v Ggv amkw ap¼mWv Cu kÀ¡mÀ ]pXnb I½njs\ \ntbmKn¨Xv. …