ഇന്ത്യന്‍ ബിസിനസുകാരന്‍ സുബ്രതാ റോയിയുടെ സഹാറ ഇന്ത്യ ബ്രിട്ടനിലെ ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കി. 47 കോടി പൗണ്ടിനാണ് (3275 കോടി രൂപ) കച്ചവടം ഉറപ്പിച്ചത്. ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ മുന്‍പ് ലെ മെറിഡിയന്‍ ഗ്രൂപ്പിന്റേതായിരുന്നു. 2001ല്‍ ലെ മെറിഡിയന്‍ തകര്‍ച്ചയിലായപ്പോള്‍ റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡ് ഹോട്ടല്‍ സ്വന്തമാക്കി. മൂന്ന് …
യു കെ വിട്ടിട്ടും ബെനഫിറ്റ് കൈപ്പറ്റുന്ന മലയാളികള്‍ കുടുങ്ങും.
യൂറോയുടെ വിലയിടിവും തൊഴിലില്ലായ്മയും മൂലം അയര്‍ലണ്ടില്‍ നിന്നും ജനം കൂടൊഴിയുന്നു
സറേയിലെ എപ്‌സമിലുള്ള ഒമ്പതാം ക്ലാസുകാരി റിന്‍സി മലയാളികള്‍ക്കിടയില്‍ താരമാണ്
ലീഡര്‍ കെ കരുണാകരന്റെ ചിതയിലെ ചൂടമരും മുമ്പേ ശിഷ്യന്‍ സിനിമാ തീയേറ്ററിലെത്തി
ഒരു പെന്‍സിന് മൊബൈല്‍ ,ഒപ്പം 6 പൌണ്ട് ക്യാഷ് ബാക്കും നേടാം
പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 'ലീഡര്‍' എന്ന പദത്തിന് ഒരു പര്യായമേയുള്ളു. അതാണ് കെ.കരുണാകരന്‍. എന്താണ് നേതൃത്വമെന്നും നേതൃപാടവമെന്നും നേതാക്കളെ പഠിപ്പിച്ച ദ്രോണാചാര്യരായിരുന്നു കണ്ണോത്ത് കരുണാകരമാരാര്‍ എന്ന കെ.കരുണാകരന്‍.
മോഷണം പലവിധമാണ്. ആഭരണങ്ങളും വിലകൂടിയ വസ്‌ക്കളും പണവുമെല്ലാം അപഹരിക്കപ്പെട്ടാക്കാം. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെത്തന്നെ അപഹരിച്ചാലോ ?.അതെ, പുതിയകാലത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.ഫ്രീ ആയി ഐ ഫോണ്‍ തരാം ഐ പാഡ് തരാം എന്നൊക്കെ പറഞ്ഞു വ്യാമോഹിപ്പിച്ച് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്ന സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.ഫോണ്‍ കണക്ഷന് അപേക്ഷിക്കുമ്പോഴോ ഇന്‍ഷുറന്‍സ് …
സ്വര്‍ണഭ്രമം കൂടുതലുള്ള ഏഷ്യന്‍ വംശജരെ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നു