1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ എമിഗ്രേഷന്‍ നടപടികള്‍ ഇനി മുതല്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാം
യുഎഇയില്‍ എമിഗ്രേഷന്‍ നടപടികള്‍ ഇനി മുതല്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാം
സ്വന്തം ലേഖകന്‍: യുഎഇ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് റസിഡന്റ് വിസയുള്ള വിദേശ പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക എന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. യുഎഇ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴിയാണ് ഈ സൗകര്യം …
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: തൊഴില്‍ രംഗത്ത സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ വീണ്ടും നിതാഖാത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. തൊഴിലാളികളുടെ ശമ്പളവും ജോലി ചെയ്ത കാലവാധിയും അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കരണം. ജോലിയില്‍ പരിചയം കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കി സൗദിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ രാജ്യത്തു ജോലി …
സൗദിയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈന്‍ വഴി, ആഭ്യന്തര മന്ത്രാലയം
സൗദിയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈന്‍ വഴി, ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസികള്‍ക്ക് കുടുംബ വിസ ഇനി ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം. പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനായുള്ള സംവിധാനം സൗദി അഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. സൗദി സഹഭരണാധികാരി നൈഫ് രാജകുമാരന്റെ കീഴിലുള്ള അഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ മാസം മുതല്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സാധാരണ വിസക്ക് അപേക്ഷിക്കുമ്പോളുള്ള കടലാസ് പണികളും …
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഇനി മുതല്‍ ഫീസ് വേണ്ടന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഇനി മുതല്‍ ഫീസ് വേണ്ടന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഫീസില്ലാതെ മാറ്റി നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം സമ്മതിച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ഗുണം ചെയ്യുക. സര്‍ക്കാര്‍ പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാമായും പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കാനും തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കുന്നതിന് …
കുവൈത്ത് ഇഖാമ നിയമ ലംഘകരെ വേട്ടയാടുന്നു, പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍
കുവൈത്ത് ഇഖാമ നിയമ ലംഘകരെ വേട്ടയാടുന്നു, പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ഇഖാമ നിയമ ലംഘകര്‍ക്കായുള്ള വേട്ട കര്‍ശനമാക്കുന്നു. റെയ്ഡുകള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പ്രവര്‍ത്തിക്കുന്ന പൊതു സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന. 24,60,000 വിദേശികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍ താമസാനുമതി ഉള്ളത്. എന്നാല്‍ 1,05,000 ഇഖാമ നിയമ ലംഘകരായ വിദേശികള്‍ …
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമാക്കുന്നു, ബാധിക്കുന്നത് അധികവും മലയാളികളെ
സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു. സൗദിയിലേയും തൊഴില്‍ മേഖലയേയും സമ്പദ്‌വ്യവസ്ഥയേയും വിപരീതമായി ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിയില്ല എന്നാണ് സൂചനകള്‍. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി …
രണ്ട് മെത്രാന്മാരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ കീശയിലാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍, തട്ടിപ്പിനിരയായവരില്‍ കാലം ചെയ്ത മരംകൊള്ളില്‍ തിരുമേനിയും
രണ്ട് മെത്രാന്മാരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ കീശയിലാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍, തട്ടിപ്പിനിരയായവരില്‍ കാലം ചെയ്ത മരംകൊള്ളില്‍ തിരുമേനിയും
കേരളത്തിലും വിദേശത്തുമുള്ള മലയാളികളുടെ ഇടയില്‍ സുപരിചിതനായിരുന്ന ബിഷപ് തോമസ് ഫിലിപ്പ് മരംകൊള്ളിലിനെ അടക്കം നിരവധി പേരെ പണം കടം വാങ്ങിയ ശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച പാസ്റ്ററെ റാന്നി പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ താമസമാക്കിയിരുന്ന കോട്ടയം ആനിക്കാട് സ്വദേശിയായ പാസ്റ്ററാണ് പോലിസിന്റ്‌റെ പിടിയില്‍ ആയത്.
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
ബീഫ് നിരോധനത്തോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ബീഫ് നിരോധനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ തുടങ്ങി ബീഫ് ജനതാ പാര്‍ട്ടി (ബിജെപി) എന്ന പേജുണ്ടാക്കി വരെയാണ് പ്രതികരണങ്ങള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഏതാനും പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ ....ഇത് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ തുടങ്ങി വച്ച വിശുദ്ധ യുദ്ധത്തിന്റെ ആദ്യ വിജയമോ ...?
കള്ളുകുടിയന്‍മ്മാരുടെ പ്രത്യേക ശ്രദ്ധക്ക്… (ഒപ്പം അവരുടെ ഭാര്യമാരുടെയും).
കള്ളുകുടിയന്‍മ്മാരുടെ  പ്രത്യേക ശ്രദ്ധക്ക്… (ഒപ്പം അവരുടെ ഭാര്യമാരുടെയും).
മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അമിത മദ്യപാനിയുടെ കരളും വൃക്കകളും കുടലും എല്ലാം തന്നെ വളരെ എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് നാം നിത്യേനെ കണ്ടുവരുന്നു.കൂടാതെ ഓര്‍മ്മ ശക്തി യെയും രോഗപ്രതിരോധ ശേഷിയും മദ്യപാനം ബാധിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു