1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ssZhZmkn aZÀ t]{XbpsS I_dnSw Xpdóp]cntim[n¨p
ssZhZmkn aZÀ t]{XbpsS I_dnSw Xpdóp]cntim[n¨p
I-®qÀ: tI-c-f I-t¯m-en-¡-k-`-bnð \nópw hnip²cpsS ]Zhnbnte-¡v H-cmÄ-Iq-Sn . hn-ip-²p-sS ]-Z-hn-bn-te¡v DbÀ¯s¸SpóXnsâ `mKambn ssZhZmkn aZÀ t]{XbpsS I_dnSw Xpdóp]cntim[n¨p.
]pXn-b ]-Ån-bv¡m-bn a-e-bm-fn-I-fp-sS k-lm-bw A-`yÀ-°n-¨v ^m. kv-Idn-b th-I-¯m-\w bp-sI-bnð
]pXn-b ]-Ån-bv¡m-bn a-e-bm-fn-I-fp-sS k-lm-bw A-`yÀ-°n-¨v ^m. kv-Idn-b th-I-¯m-\w bp-sI-bnð
]pXn-b ]-Ån ]-Wn-bp-ó-Xn-\v th-ïn bp-sI a-e-bm-fn-I-fp-sS k-lm-bw A-`yÀ-°n-¨v ]m-em cq-]-X-bnð s]-« Cu-cm-äp-t]-«-bn-se A-Sn-hm-cw ]-Ån-bn-se hn-Im-cnbm-b ^m. kv-I-dn-bm th-I-¯m-\w {_n-«-\n-se-¯n. 200 Hm-fw Ip-Spw-_-§Ä DÄ-s¸-« A-Sn-hm-cw C-S-h-I-bp-sS ]-Ån Xo-sc sN-dp-XmWv. C-S-h-Imw-K-§-fp-sS k-l-I-c-W-¯mð ]-Ån ]p-Xp-¡n ]-Wn-ªp-Xp-S-§n-sb-¦n-epw C-Xph-sc ]qÀ-¯o-I-cn-¡m³ km-[n-¡m-¯-Xn-\m-em-Wv bp-sI a-e-bm-fn-I-fp-sS k-lm-bw tX-Sn …
Cäenbnse knknenbbnð AJÞP]ame kaÀ¸Ww
Cäenbnse knknenbbnð AJÞP]ame kaÀ¸Ww
knknenb: Bth acnb {]mÀ°\ Ip«mbvabpsS B`yapJy¯nð P]ame cmÚnbpsS Xncp\mfnt\mS\p_Ôn¨v ap³ hÀj§fnteXpt]mse Cu hÀjhpw HtÎm_À amkw 7 XnbXn Rmbdbv¨ ]m¯n skâv- \ntImfmkv tZhmeb¯nð hnip² IpÀ_m\bv¡v tijw 12 aWn¡v AISP]ame \S¯óp.
hnbóbnð hN\ {]tLmjWhpw Bcm[\bpw
hnbóbnð hN\ {]tLmjWhpw Bcm[\bpw
അം താബോര്‍ പ്രാര്‍ഥനാഗ്രുപ്പിന്റെ നേതൃത്വത്തില്‍ വചന പ്രഘോഷണവും ആരാധനയും ഒക്ടോബര്‍ മൂന്നാം തിയതി അം താബോറില്‍ നടക്കും.
{_ZÀ tXmakv t]mÄ \bn¡pó AÛpXtcmKim´n ip{iqj hoK\nð
{_ZÀ tXmakv t]mÄ \bn¡pó AÛpXtcmKim´n ip{iqj hoK\nð
വിഗാനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അത്ഭുതരോഗശാന്തി ശുശ്രൂഷയ്ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
കോട്ടയം:വിശ്വാസത്തെ മുറകെപ്പിടിച്ചും ഉറക്കെപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപോലീത്ത പൗരോഹിത്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.
IÀ±n\mÄ tPmÀPv Bet©cn¡v t{KmkvsKcmhn kzoIcWw
IÀ±n\mÄ tPmÀPv Bet©cn¡v t{KmkvsKcmhn kzoIcWw
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സെപ്റ്റംബര്‍ 30 ന്ഞായറാഴ്ച്ച ഗ്രോസ്ഗെരാവില്‍ സ്വീകരണം നല്‍കുന്നു
_nj¸v sPbnwkv- tXm¸nen\v Hmkv{Snbbn kzoIcWw
_nj¸v sPbnwkv- tXm¸nen\v Hmkv{Snbbn kzoIcWw
യുറോപ്പിയന്‍ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെത്തിയ കോഹിമ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജെയിംസ്‌ തോപ്പിലിന് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി (എ കെ സി സി ) ഉജ്ജല സ്വീകരണം നല്‍കി.
ആദ്യമായി കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷം വിയന്നയില്‍
ആദ്യമായി കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷം വിയന്നയില്‍
വിയന്ന: അത്ഭുത പ്രവര്‍ത്തകയായ കൊരട്ടി മുത്തിയുടെ തിരുനാള്‍ വിയന്നയില്‍ ഒക്ടോബര്‍ 13ന് (ശനിയാഴ്ച) ആഘോഷിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഐ സി സി യുടെ ചാപ്ലിന്‍ ഫാ. ഫാ. തോമസ്‌ താണ്ടപിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാനയോടെ വിയന്നയിലെ മൈടിലിംഗിലുള്ള മരിയ ലൂര്‍ദ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതാതായി വിയന്നയിലെ കൊരട്ടി മുത്തിയുടെ വിശ്വാസികളുടെ കൂട്ടായ്മ എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചു.
ബര്‍മിങ്ഹാമില്‍ വര്‍ണാഭമായ പരിപാടികളോടെ ക്‌നാനായ സംഗമം
ബര്‍മിങ്ഹാമില്‍ വര്‍ണാഭമായ പരിപാടികളോടെ ക്‌നാനായ സംഗമം
ജിനു കുര്യാക്കോസ് ബര്‍മിങ്ഹാം: സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയില്‍ ഇന്നലെ നടന്ന നാലാമത് യുറോപ്യന്‍ ക്‌നാനായ സംഗമം വര്‍ണാഭമായ പരിപാടികളോടെ ചരിത്രസ്മരണകളുയര്‍ത്തിയ മുഹൂര്‍ത്തമായി. അഭിവന്ദ്യതിരുമേനിമാരുടെ അപ്രതീക്ഷിതമായ അഭാവത്തില്‍ രാവിലെ റവ.ഡോ.തോമസ് ജേക്കബ് മണിമലയുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ വാദ്യമേളങ്ങള്‍, ക്‌നാനായ വേഷവിതാനങ്ങള്‍ എന്നിവയോടെ പങ്കെടുത്ത നിറച്ചാര്‍ന്ന റാലി എന്നിവയ്ക്കുശേഷം …