സാബു ചുണ്ടക്കാട്ടില്‍: മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍.ജോസഫ് ശ്രാമ്പിക്കലും നാളെ മാഞ്ചസ്റ്ററില്‍: വിപുലമായ സ്വീകരണം ഒരുക്കി വിശ്വാസ സമൂഹം. യുകെയില്‍ സിറോ മലബാര്‍ മക്കള്‍ക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കും,ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ മാര്‍.ജോസഫ് ശ്രാമ്പിക്കലിനും നാളെ മാഞ്ചെസ്റ്റെറില്‍ …
കവന്‍ട്രി: കേരളത്തില്‍ പ്രധാന മുരുകാ ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടത്തിന്റെ നാളുകള്‍ എത്തവേ യുകെ യിലും മുരുക പ്രഭാവം വിളിച്ചറിയിച്ചു കവന്‍ട്രി ഹിന്ദു സമാജം ആഘോഷത്തിന് തയ്യാറെടുക്കുന്നു . ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്ന ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഭജന്‍ സത്‌സംഗത്തില്‍ മുരുക കീര്‍ത്തനങ്ങളും കഥയും വേല്‍മുരുകന്റെ അവതാര ലക്ഷ്യവും ഒക്കെ അവതരിപ്പിച്ചാണ് …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും, സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും, ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാര്‍ ജോസഫ് ശ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി വൈകി …
ലണ്ടന്‍ ഹിന്ദു ഐക്യവേദി: തിന്മയുടെ മേല്‍ നന്മയുടെ വിജയം നേടിയതിന്റെ ഓര്‍മ്മ പുതുക്കുന്ന പുണ്യ ദിനമായ ദീപാവലി ഈ കഴിഞ്ഞ ശനിഴായ്ച ഒക്ടോബര്‍ 29ന് , ലണ്ടന്‍ ഹിന്ദു ഐക്യവേദി പതിവ് വേദിയായ ക്രോയ്‌ടോന്‍, വെസ്റ്റ് തോര്‍ന്‌ടോന്‍ കമ്മ്യൂണിറ്റി സെന്റ്റരില്‍ വെച്ച് ആഘോഷിച്ചു. വൈകുനേരം 5:30 ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രത്യേക ഭജനയോടെ ആരംഭിച്ച …
ജോസ് തോമസ്: യൂറോപ്യന് രാജ്യങ്ങളിലെ സീറോ മലബാര് വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് ഫ്രാന്‌സിസ് മാര്പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്. സ്റ്റീഫന് ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നവംബർ ഒന്നാം തിയതി റോമില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും യൂറോപ്പിലെ …
സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി. Uxbridge. ഹെയര്‍ഫീല്‍ഡ് st pauls ദേവാലയത്തില്‍ വച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ഭംഗിയായി ആഘോഷിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ചാപ്ലിന്‍ Fr സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുകയും FrGinson Muttathukunnel വചനസന്ദേശം നല്‍കുകയും ചെയ്തു. BISHOP JOSEPH SRAMPIKAL എഴുതി നല്‍കിയ സന്ദേശം ചാപ്ലിന്‍ വായിക്കുകയുണ്ടായി. …
ജോസ് പുത്തന്‍കളം: മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം ഇന്ന്. മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയില്‍ ഒരു മാസമായി ഭവനങ്ങള്‍ തോറും നടന്നു വന്നിരുന്ന ജപമാല ആചരണവും കഴിഞ്ഞ ദശദിനങ്ങളിലായി ദേവാലയത്തില്‍ നടന്നു കൊണ്ടിരുന്ന ജപമാല പ്രാര്‍ത്ഥനയുടെയും സമാപനം ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് സെന്റ് എലിസബത്ത് ദേവാലയത്തില്‍ ജപമാലയോടെ ആരംഭിച്ച് ദിവ്യബലിയോടെ ജപമാലാചരണത്തിന് …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂരായ മാഞ്ചെസ്റ്റെറില്‍ ഇടവക ദിനവും,ജപമാല സമാപനവും,സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും ഞായറാഴ്ച നടക്കും. ഉച്ചക്ക് ഒരുമണിമുതല്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ജപമാലയെ തുടര്‍ന്ന് നടക്കുന്ന അത്യാഘോഷ പൂര്‍വമായ ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക.മെത്രാഭിഷേകത്തിന് ശേഷം ആദ്യമായി മാഞ്ചെസ്റ്റെറില്‍ എത്തുന്ന മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും.ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികത്വം വഹിക്കും.ദിവ്യബലിയെത്തുടര്‍ന്ന് സെയില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍): പ്രസ്റ്റണ്‍ കത്തീഡ്രല്‍ ഫൊറോനായുടെ പരിധിയില്‍ വരുന്ന സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനായി’മിയെയി സാന്‍തി’ മത്സരം സംഘടിപ്പിക്കുന്നു.സര്‍വ്വ വിശുദ്ധരുടെ തിരുന്നാളായി ആഗോള കത്തോലിക്കാ സഭ നവംബര്‍ മാസം ഒന്നാം തീയതി ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ അതിനു മുന്നോടിയായി വിശുദ്ധരെ കൂടുതലായി മനസ്സിലാക്കുവാനും, അവരെ പ്രഘോഷിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ‘മിയെയി സാന്‍തി’ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.വിവിധ …
കിസാന്‍ തോമസ് (ഡബ്ലിന്‍):ബ്രേ സീറോ മലബാര്‍ കൂട്ടായ്മയില്‍ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച ഹോളി റെഡീമര്‍ ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. നവംബര്‍ 7 ഞായറാഴ്ച്ച വയ്കുന്നേരം 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.റവ. ഫാ . ജോസ് ഭരണിക്കുളങ്ങര മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന …