1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയേറി; ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷ ലഹരിയില്‍
മാഞ്ചസ്റ്റര്‍ തിരുന്നാളിന് കൊടിയേറി; ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷ ലഹരിയില്‍
മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കള്‍ ഗാനന്‍ നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റി. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വൈദികരെയും പ്രസുദേന്തിമാരെയും സ്വീകരിച്ചാനയിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തുടര്‍ന്നാണ് കെടിയേറ്റം നടന്നത്. …
സുപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാളിന് നാളെ കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ 6ന്; നാളെ വൈകിട്ട് ഫോറം സെന്ററില്‍ ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയുമായി മെഗാ സ്റ്റേജ് ഷോ: താരങ്ങള്‍ എത്തിച്ചേര്‍ന്നു
സുപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാളിന് നാളെ കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ 6ന്; നാളെ വൈകിട്ട് ഫോറം സെന്ററില്‍ ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയുമായി മെഗാ സ്റ്റേജ് ഷോ: താരങ്ങള്‍ എത്തിച്ചേര്‍ന്നു
Alex Varghese (മാഞ്ചസ്റ്റര്‍): രൊഴ്ചക്കാലം ഭക്തിസാന്ദ്രമായി ആഘോഷിക്കുന്ന ഭാരത സഭയുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍.തോമാ ശ്ലീഹായുടെയും, ഭാരത സഭയിലെ പ്രഥമ വിശുദ്ധയും സഹനപുത്രിയുമായ വി. അല്‍ഫാസാമ്മയുടെയും സംയുക്ത തിരുനാളും യു കെയിലെ ഏറ്റവും പ്രസിദ്ധവുമായ മാഞ്ചസ്റ്റര്‍ തിരുനാളിന് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊടിയേറും. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന കൊടിയേറ്റത്തിന് ഷ്രൂസ്ബറി രൂപതാ …
ലെസ്റ്റര്‍ സെയിന്റ് അല്‍ഫോന്‍സാ മിഷനിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി
ലെസ്റ്റര്‍ സെയിന്റ് അല്‍ഫോന്‍സാ മിഷനിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സെയിന്റ് ആല്‍ഫോന്‍സാ മിഷനില്‍ സിറോ മലബാര്‍ ആരാധന ക്രമത്തില്‍ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സലര്‍ ഫാദര്‍ മാത്യു പിണക്കട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ദേവാലയ ഹാളില്‍ ആഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി. ചിത്രങ്ങള്‍ രാജേഷ് ബെറ്റെര്‍ഫ്രെയിംസ് ഫോട്ടോസ്.  on …
എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ന്
എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ന്
ബിനു ജോര്‍ജ് (എയ്ല്‍സ്‌ഫോര്‍ഡ്): എയ്ല്‍സ്‌ഫോര്‍ഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാര്‍ മിഷനില്‍ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ഞായറാഴ്ച എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്ത് ആശീര്‍വദിച്ച സെന്റ് പാദ്രെ പിയോ മിഷന്‍ എയ്ല്‍സ്‌ഫോര്‍ഡ് …
‘ഒരു ദിനം ഗുരുവിനൊപ്പം’ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിന് ശുഭകരമായ പരിസമാപ്തി; സംസ്‌കൃതി 2019 നാഷണല്‍ കലാമേള ജൂലൈ 6ന് ബെര്‍മിംങ്ങ്ഹാമില്‍
‘ഒരു ദിനം ഗുരുവിനൊപ്പം’ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിന് ശുഭകരമായ പരിസമാപ്തി; സംസ്‌കൃതി 2019 നാഷണല്‍ കലാമേള ജൂലൈ 6ന് ബെര്‍മിംങ്ങ്ഹാമില്‍
Alex Varghese: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ ബ്യൂമാനോര്‍ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15 , 16 തീയതികളില്‍ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം  സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി. പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ …
‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോജോ ദേവസ്സി (പി.ആര്‍.ഓ), ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക് റേസ്‌കോഴ്‌സില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രാവിലെ 9 മുതല്‍ വൈകിട്ട് 5 …
ഏഴാമത് മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ വോള്‍വര്‍ഹാംപ്ടണില്‍; സീറോ മലങ്കര വിശ്വാസി സമൂഹം ആവേശത്തില്‍
ഏഴാമത് മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ വോള്‍വര്‍ഹാംപ്ടണില്‍; സീറോ മലങ്കര വിശ്വാസി സമൂഹം ആവേശത്തില്‍
പ്രകാശ് അഞ്ചല്‍ (പി.ആര്‍.ഒ), ബര്‍മിംങ്ങ്ഹാം: യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ആഹ്ലാദത്തില്‍. മലങ്കര കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലങ്കര നാഷണല്‍ കോഡിനേറ്റര്‍ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയര്‍ത്തി …
യു കെ യിലെ മാതൃ ഭക്തര്‍ ഒത്തുകൂടുന്ന വാത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 20 ന്; ആയിരങ്ങള്‍ ഒഴുകിയെത്തും
യു കെ യിലെ മാതൃ ഭക്തര്‍ ഒത്തുകൂടുന്ന വാത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 20 ന്; ആയിരങ്ങള്‍ ഒഴുകിയെത്തും
അപ്പച്ചന്‍ കണ്ണഞ്ചിറ (വാത്സിങ്ങാം): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാള്‍ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങള്‍ അണിചേരും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും ആയി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം …
യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന്‍ ആയ നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ആഴ്ചത്തെ വിവിധ ആത്മീയ പരിപാടികള്‍ക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും

ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററില്‍ നടത്തിയ സത്‌സംഗത്തിനു തുടര്‍ച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകള്‍ യുകെയില്‍ ഇനി 2 വേദികളില്‍ കൂടിയുണ്ടായിരിക്കുന്നതാണ് . നാഷണല്‍ …
പ്രശസ്ത വചന പ്രഘോഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വൂള്‍വര്‍ഹാമ്റ്റണില്‍
പ്രശസ്ത വചന പ്രഘോഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വൂള്‍വര്‍ഹാമ്റ്റണില്‍
ജോബി.വി.ചാക്കപ്പന്‍: കുടുംബങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും ഏറെ പരിചിതനായ ദൈവ വചനത്തെ തീഷ്ണതയോടെ പ്രഘോഷിക്കുന്ന വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ ജൂണ്‍ 12ന്. വൂള്‍വര്‍ഹാമ്റ്റണ്‍ സെന്റ് തെരേസാസ് കത്തോലിക്കാ പള്ളിയില്‍ വചനം പങ്കുവയ്ക്കുന്നു. വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07772624484 …