1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയ്‌ൽസ്‌ഫോർഡിൽ ആദ്യ ബുധനാഴ്ച ശുശ്രൂഷക്ക് ജൂലൈ 6 ന് തുടക്കം
എയ്‌ൽസ്‌ഫോർഡിൽ ആദ്യ ബുധനാഴ്ച ശുശ്രൂഷക്ക് ജൂലൈ 6 ന് തുടക്കം
ഫാ. ടോമി അടാട്ട് (എയ്‌ൽസ്‌ഫോർഡ്): വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം …
മാഞ്ചസ്റ്ററിൽ പുതിയ ദേവാലയത്തിൻ്റെ ധനശേഖരണാർത്ഥം റാഫിൾ ടിക്കറ്റ് പുറത്തിറക്കി
മാഞ്ചസ്റ്ററിൽ പുതിയ ദേവാലയത്തിൻ്റെ ധനശേഖരണാർത്ഥം റാഫിൾ ടിക്കറ്റ് പുറത്തിറക്കി
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): 2004 മുതൽ മാഞ്ചസ്റ്ററിൽ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക ബോൾട്ടണിൽ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികൾ പൂർത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയർക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ പിതാക്കന്മാർ എന്നിവരാൽ …
അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അവിസ്മരണീയമായി
അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അവിസ്മരണീയമായി
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്): കർമ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധരാമത്തിലെ വായുവിൽ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തിൽ ഉൾച്ചേർന്നു നിന്നവർ അഗാധമായ ആത്മീയ അനുഭൂതിയിൽ ലയിച്ചു ചേർന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീർത്ഥാടനമായി എത്തിയവർ പരിവർത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് അവാച്യമായ …
അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ശനിയാഴ്ച;  വിപുലമായ ഒരുക്കങ്ങൾ
എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളും …
ആരാധനാക്രമ ജീവിതം പ്രേക്ഷിത പ്രവത്തനപരമാണ് – ആർച്ച് ബിഷപ്പ് ഗുജറോത്തി
ആരാധനാക്രമ ജീവിതം പ്രേക്ഷിത പ്രവത്തനപരമാണ് – ആർച്ച് ബിഷപ്പ്  ഗുജറോത്തി
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022 -2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് …
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാ ക്കോബായ സിറിയൻ ഓർത്തോ ഡോക്സ് ദേവാലയ പുനരുദ്ധാ രണം: ആദ്യ ടിക്കറ്റ് വില്പന
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാ ക്കോബായ സിറിയൻ ഓർത്തോ ഡോക്സ് ദേവാലയ പുനരുദ്ധാ രണം: ആദ്യ ടിക്കറ്റ് വില്പന
അലക്സ് വർഗീസ്: മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിൻ്റെ ആദ്യവില്പന ഇന്ന് സെയിൽ സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ വച്ച് നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങിൽ ഇടവക വികാരി റവ.ഫാ.ഗീവർഗീസ് തണ്ടായത്ത്, സഹവികാരി റവ. …
ത്യാഗ സ്മരണയിൽ ഭക്തി സാന്ദ്രമായി ലെസ്റ്ററിലെ ഈസ്റ്റർ ആഘോഷങ്ങൾ
ത്യാഗ സ്മരണയിൽ ഭക്തി സാന്ദ്രമായി ലെസ്റ്ററിലെ  ഈസ്റ്റർ  ആഘോഷങ്ങൾ
കോവിഡ് മഹാമാരിയിൽനിന്ന് ഭാഗിഗമായി മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റർ ആഘോഷങ്ങൾ ലെസ്റ്ററിൽ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ദേവാലയത്തിന്റെ ഹാളിൽ അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ കർമങ്ങൾക്ക് വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ നേത്ര്ത്വം നൽകി . ദീർഘ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ എല്ലാവര്ക്കും പ്രാർത്ഥനയുടെയും …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ന്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ന്
ഫാ.ടോമി എടാട്ട്: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അല്മയർക്കായി ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അല്മയർക്കായി ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം
ഫാ. ടോമി അടാട്ട്: രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .രൂപതയിലെ റീജിയണൽ കോ ഓർഡിനേറ്റർസായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിൾ അപ്പസ്റ്റോലറ്റ് കമ്മീഷൻ മെമ്പേഴ്സിന്റെയും സമ്മേളനത്തിൽവച്ചാണ് രൂപത അധ്യക്ഷൻ അറിയിച്ചത് . തുടർന്ന് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ ,നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്റെ …
ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പീഡാനുഭവ ശുശ്രൂഷകൾ
ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പീഡാനുഭവ ശുശ്രൂഷകൾ
രാജു വേളാംകാല (ബര്‍മിങ്ങ്ഹാം): ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രിൽ 9- ↄo തീയതി ശനിയാഴ്ച മുതല്‍ ഏപ്രിൽ 16 – ↄo തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് …