1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ നവംബര്‍ 20ന് വൈകിട്ട് അഞ്ച് മുതൽ അൽബെയ്ത് സ്‌റ്റേഡിയത്തിൽ
ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ നവംബര്‍ 20ന് വൈകിട്ട് അഞ്ച് മുതൽ അൽബെയ്ത് സ്‌റ്റേഡിയത്തിൽ
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നവംബര്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാഴ്ചകളൊരുക്കിയാവും ഖത്തര്‍ ലോകകപ്പിന് …
ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരേ വേതനം; ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ
ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരേ വേതനം; ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. …
ലോകകപ്പ്: ഓവർ ദ് കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ; ഖത്തറിലെത്തുന്ന കാണികൾ ക്ക് കോൺസുലാർ സേവനം
ലോകകപ്പ്: ഓവർ ദ് കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ; ഖത്തറിലെത്തുന്ന കാണികൾ ക്ക് കോൺസുലാർ സേവനം
സ്വന്തം ലേഖകൻ: ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഇന്ന് തുടങ്ങും. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി. വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ആണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ …
ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ അബു സമ്ര; പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ അറിയാം
ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ അബു സമ്ര; പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ അറിയാം
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം. പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ച് അധികൃതർ. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ആരാധകർക്കു റോഡ് മാർഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോർട്ടലിൽ …
ഖത്തര്‍ ലോകകപ്പ് എത്തുന്നത് ഒട്ടേറെ സവിശേഷതകളുമായി; ചരിത്രം കുറിക്കാൻ ദോഹ
ഖത്തര്‍ ലോകകപ്പ് എത്തുന്നത് ഒട്ടേറെ സവിശേഷതകളുമായി; ചരിത്രം കുറിക്കാൻ ദോഹ
സ്വന്തം ലേഖകൻ: അടുത്ത മാസം ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് പല കാര്യങ്ങളിലും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കും. 64 മല്‍സരങ്ങളടങ്ങിയ ഖത്തര്‍ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടു നില്‍ക്കും. പ്രധാനമായും എട്ട് കാര്യങ്ങളില്‍ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേതാകും ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റ്. 2010ല്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള …
ലോകകപ്പ്: രണ്ടാമത്തെ ഹയ്യാ സർവീസ് കേന്ദ്രം ഡിഇസിസിയി ൽ; ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ
ലോകകപ്പ്: രണ്ടാമത്തെ ഹയ്യാ സർവീസ് കേന്ദ്രം ഡിഇസിസിയി ൽ; ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ
സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ടാമത്തെ ഹയാ കാർഡ് സർവീസ് സെന്ററിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദർശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് കാർഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം. ആരാധകർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതി. എന്നാൽ ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്ത കാർഡും ഇവിടെ നിന്ന് ലഭിക്കും. …
ലോകകപ്പ് ആവേശം കൂട്ടാൻ ഊരിദുവും; നിരവധി ഓഫറുകളുമായി സൗജന്യ ഹയ്യ സിം കാര്‍ഡ്
ലോകകപ്പ് ആവേശം കൂട്ടാൻ ഊരിദുവും; നിരവധി ഓഫറുകളുമായി സൗജന്യ ഹയ്യ സിം കാര്‍ഡ്
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരിദുവും. ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി ഹയ്യാ സിം കാര്‍ഡും നിലവിലെ ഉപഭോക്താക്കള്‍ക്ക് 2022 ഗിഫ്റ്റ് എന്ന പേരില് ആകര്‍ഷകമായ ഓഫറുകളുമാണ് ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രദശത്തേക്കുള്ള ഔദ്യോഗിക ടെലി …
ഹയ്യാ കാർഡുള്ള വിദേശിക ൾക്ക് എൻട്രി പെർമിറ്റ് ഇമെയി ൽ വഴി; ടിക്കറ്റ് വിൽപന പ്രശ്ന ങ്ങൾക്കായി ഫിഫ സെന്റർ
ഹയ്യാ കാർഡുള്ള വിദേശിക ൾക്ക് എൻട്രി പെർമിറ്റ് ഇമെയി ൽ വഴി; ടിക്കറ്റ് വിൽപന പ്രശ്ന ങ്ങൾക്കായി ഫിഫ സെന്റർ
സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകളായ വിദേശീയർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ഇ-മെയിൽ വഴി ലഭിക്കും. ഡിജിറ്റൽ ഹയ്യാ കാർഡ് ലഭിച്ച എല്ലാ ടിക്കറ്റ് ഉടമകൾക്കും നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം. എൻട്രി പെർമിറ്റുകൾ പിഡിഎഫ് ആയി അവരവരുടെ ഇ-മെയിലിൽ ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയ്യാ …
സന്തോഷ് ട്രോഫി മത്സരങ്ങള്‍ സൗദിയിൽ; സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നേക്കും
സന്തോഷ് ട്രോഫി മത്സരങ്ങള്‍ സൗദിയിൽ; സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നേക്കും
സ്വന്തം ലേഖകൻ: അടുത്ത സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ സൗദി അറേബ്യയിൽ വെച്ച് നടക്കും . 2023 ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ നടക്കുക. ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി ഇന്ത്യ സൗദി ഫുട്ബാൾ ഫെഡറേഷനുകൾ തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സന്തോഷ് ട്രോഫി ടൂർണമെൻറിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് റിയാദിലും ജിദ്ദയിലുമായി നടക്കുക. …
ഖത്തർ ലോകകപ്പ്: മൂന്നാമത്തെ ഔദ്യോഗിക ഗാനവുമെത്തി; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ്
ഖത്തർ ലോകകപ്പ്: മൂന്നാമത്തെ ഔദ്യോഗിക ഗാനവുമെത്തി; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 44 ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നാമത്തെ ഔദ്യോഗിക ഗാനവും റിലീസ് ചെയ്തു. ‘ലൈറ്റ് ദ് സ്‌കൈ’ എന്ന ഗാനത്തിൽ ബോളിവുഡിന്റെ നോറ ഫതേഹി, എമിറാത്തി ഗായിക ബൽഖീസ്, ഇറാഖി ആർട്ടിസ്റ്റ് റഹ്‌മ റെയാദ്, മൊറോക്കൻ ഗായിക മനാൽ ബെൻച്‌ലിക്ക, ഗ്രാമി പുരസ്‌കാര ജേതാവും …