1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിഫ ലോകകപ്പ് റാന്‍ഡം സെലക്ഷന്‍ ഡ്രോ: ടിക്കറ്റ്​ ലഭിച്ചവർ മാർച്ച്​ 21ന്​ മുമ്പ്​ പണമടക്കണം
ഫിഫ ലോകകപ്പ് റാന്‍ഡം സെലക്ഷന്‍ ഡ്രോ: ടിക്കറ്റ്​ ലഭിച്ചവർ മാർച്ച്​ 21ന്​ മുമ്പ്​ പണമടക്കണം
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയില്‍ ടിക്കറ്റിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ ടിക്കറ്റ് വാങ്ങാം. ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതല്‍ ആണു ടിക്കറ്റ് വാങ്ങാന്‍ കാണികള്‍ക്ക് അനുമതി ലഭിച്ചത്. ടിക്കറ്റിന് അര്‍ഹരായവര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 1.00 നകം ടിക്കറ്റ് വാങ്ങിയിരിക്കണം. …
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് വിട നൽകി ആരാധകർ; അന്ത്യം തായ്‌ലൻഡിലെ വില്ലയിൽ
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് വിട നൽകി ആരാധകർ; അന്ത്യം തായ്‌ലൻഡിലെ വില്ലയിൽ
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ …
ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപന ആദ്യ ഘട്ടം നാളെ അവസാനിക്കും; ലുസൈല്‍ സ്റ്റേഡിയം തയ്യാർ
ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപന ആദ്യ ഘട്ടം നാളെ അവസാനിക്കും; ലുസൈല്‍ സ്റ്റേഡിയം തയ്യാർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിന്റെ പ്രാഥമിക ഘട്ടം നാളെ ഉച്ചയ്ക്ക് ദോഹ പ്രാദേശിക സമയം 1.00 ന് അവസാനിക്കും. പ്രാഥമിക ഘട്ടത്തിലെ റാൻഡം സെലക്​ഷൻ ഡ്രോയ്ക്ക് ജനുവരി 19നാണ് തുടക്കമായത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ …
“ദുബായ് നിങ്ങളെയും സ്​നേ ഹിക്കുന്നു,“ റൊണാൾഡോ യോട്​ സന്തോഷം പങ്കുവെച്ച് ഷെയ്ഖ്​ ഹംദാൻ
“ദുബായ് നിങ്ങളെയും സ്​നേ ഹിക്കുന്നു,“ റൊണാൾഡോ യോട്​ സന്തോഷം പങ്കുവെച്ച് ഷെയ്ഖ്​ ഹംദാൻ
സ്വന്തം ലേഖകൻ: ദുബായ് സന്ദർശിക്കാൻ എത്തിയ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കൂടികാഴ്ച നടത്തിയ ചിത്രങ്ങൾ ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേസ്റ്റിലൂടെയാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ദുബായ് നിങ്ങളെയും സ്നേഹിക്കുന്നു’ എന്ന തലക്കെട്ടും ചിത്രത്തോടൊപ്പം …
ഖത്തർ ലോകക്കപ്പ്; 24 മണിക്കൂറിനുള്ളിൽ വിറ്റത് 12 ലക്ഷം ​ടിക്കറ്റുകൾ; കൂടുതലും ഖത്തറിൽ തന്നെ
ഖത്തർ ലോകക്കപ്പ്; 24 മണിക്കൂറിനുള്ളിൽ വിറ്റത് 12 ലക്ഷം ​ടിക്കറ്റുകൾ; കൂടുതലും ഖത്തറിൽ തന്നെ
സ്വന്തം ലേഖകൻ: ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, …
ഖത്തർ ലോകകപ്പ് 2022;​ ടിക്കറ്റ്​ ബുക്കിങ്​ ഇന്ന്​ ഒരു മണി മുതൽ; ഖത്തർ പ്രവാസികൾക്ക് 40 റിയാൽ
ഖത്തർ ലോകകപ്പ് 2022;​ ടിക്കറ്റ്​ ബുക്കിങ്​ ഇന്ന്​ ഒരു മണി മുതൽ; ഖത്തർ പ്രവാസികൾക്ക് 40 റിയാൽ
സ്വന്തം ലേഖകൻ: 2022 ഖത്തർ ലോകകപ്പിൻെറ ആദ്യ ഘട്ട ടിക്കറ്റ്​ വിൽപനക്ക്​ ​ബുധനാഴ്​ച ഉച്ച ഒരു മണിക്ക്​ തുടക്കമാവും. വാർത്താ കുറിപ്പിലൂടെ ഫിഫയാണ്​ ഇക്കാര്യം അറിയിച്ചത്​. ​ജനുവരി 19ന്​ തുടങ്ങി ഫെബ്രുവരി എട്ട്​ ഉച്ച ഒരു മണിവരെയാണ്​ ആദ്യഘട്ട ടിക്കറ്റ്​ ബുക്കിങ്​ സമയം. ഇതിനകം, https://www.fifa.com/tickets എന്ന ലിങ്ക്​ വഴി ബുക്​ ചെയ്യുന്നവർക്ക്​, മാർച്ച്​ എട്ടിന്​ …
ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്‌സ് ഇന്ന്; ട്രാക്കിൽ തീ പടർത്താൻ വേഗ രാജാക്കന്മാർ
ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്‌സ് ഇന്ന്; ട്രാക്കിൽ തീ പടർത്താൻ വേഗ രാജാക്കന്മാർ
സ്വന്തം ലേഖകൻ: ഫോ​ർ​മു​ല വ​ൺ സൗ​ദി ​​​ഗ്രാ​ൻ​ഡ്​ പ്രി​​ അ​ന്താ​രാ​ഷ്​​​ട്ര കാ​റോ​ട്ട മ​ത്സ​രം വെ​ള്ളി​യാ​ഴ്​​ച ജി​ദ്ദ​യി​ൽ ആ​രം​ഭി​ക്കും. 20 ലോ​കോ​ത്ത​ര കാ​റോ​ട്ട താ​ര​ങ്ങ​ൾ കാ​റ്റി​നോ​ട്​ പൊ​രു​താ​ൻ ഇ​റ​ങ്ങു​ന്ന മ​ത്സ​രം മൂ​ന്നു​ ദി​വ​സം നീ​ളും. മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ്​ രം​ഗ​ത്തെ പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​താ​ണ്​ ഈ ​താ​ര​ങ്ങ​ൾ ജി​ദ്ദ കോ​ർ​ണി​ഷി​ലൊ​രു​ക്കി​യ ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള​തും വേ​ഗ​മേ​റി​യ​തു​മാ​യ …
സൗദിയിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ വെള്ളിയാഴ്ച; രാജ്യമെങ്ങും വേഗപ്പോരാട്ടത്തിൻ്റെ ആവേശം
സൗദിയിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ വെള്ളിയാഴ്ച; രാജ്യമെങ്ങും വേഗപ്പോരാട്ടത്തിൻ്റെ ആവേശം
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ചെങ്കടല്‍ തീരത്തെ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് സാക്ഷിയാവാന്‍ ഇനി രണ്ടു ദിവസം കൂടി. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ഫോര്‍മുല വണ്‍ സൗദി അറേബ്യ ഗ്രാന്റ് പ്രീ മത്സരത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്ത് നടക്കുന്ന സുപ്രധാന അന്താരാഷ്ട്ര മത്സരത്തെ വന്‍ …
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന – പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് …
ഫിഫ ഖത്തര്‍ 2022 ലോകകപ്പ്: ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് മിടിച്ചു തുടങ്ങി
ഫിഫ ഖത്തര്‍ 2022 ലോകകപ്പ്: ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് മിടിച്ചു തുടങ്ങി
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ 2022 ലോകകപ്പിലേയ്ക്കുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചു. വര്‍ണാഭമായ ആഘോഷപരിപാടികളോടെ ഹുബ്‌ളോട്ടിന്റെ ക്ലോക്ക് ദോഹ കോര്‍ണിഷിലെ ഫിഷിങ് സ്‌പോട്ടിലാണ് സ്ഥാപിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് സ്ഥാപിച്ചത്. ഒപ്പം ഡ്രോണ്‍ ഷോയും …