1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പരുക്ക്; ഓസ്‌ട്രേലിയന്‍ താരം റയന്‍ ഹാരിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു
പരുക്ക്; ഓസ്‌ട്രേലിയന്‍ താരം റയന്‍ ഹാരിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു
വലതു കാലിന്റെ മുട്ടിനാണ് റയന് പരുക്കേറ്റത്. ഭേദപ്പെടാന്‍ സാധ്യത വിരളമായ പരുക്കായതിനാല്‍ കുടുംബവുമായി കൂടിയാലോചിച്ച് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റയന്‍ ഹാരിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഫിഫയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ഈ പ്രസ്താവന.
വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്: ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു
വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്: ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയന്‍ താരം ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഫിന്‍ലന്‍ഡ് താരം ജാര്‍ക്കോ നീന്‍മെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 62, 63) ജ്യോക്കോവിച്ച് തോല്‍പ്പിച്ചത്.
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
സ്വന്തം ലേഖകന്‍: ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പാരഗ്വേ താരങ്ങള്‍ക്ക് മൈതാനത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനായിരുന്നു വിധി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് …
ഇന്ത്യന്‍ താരങ്ങളെ അപമാനിച്ച് ബംഗ്ലാദേശിന്റെ പത്രപരസ്യം
ഇന്ത്യന്‍ താരങ്ങളെ അപമാനിച്ച് ബംഗ്ലാദേശിന്റെ പത്രപരസ്യം
കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രൊതോം അലോയുടെ ആക്ഷേപ ഹാസ്യമാസികയിലാണ് പരസ്യമുള്ളത്.
കോപ്പ അമേരിക്ക, ഒരു ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍
കോപ്പ അമേരിക്ക, ഒരു ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍ കടന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ചിലിക്കുവേണ്ടി വില പിടിച്ച രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിലിയുടെ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലിക്കെതിരെ …
ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു
ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു
ക്രിക്കറ്റ് താരം ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി വെച്ചു. കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് പറഞ്ഞത് ജൂവൈ 25ലേക്ക് കേസ് മാറ്റി വെയ്ക്കുകയാണെന്നാണ്. ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചത്.
സിംബാബ്‌വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രഹാനെ നായകന്‍, ഹര്‍ഭജനും ഉത്തപ്പയും ടീമില്‍
സിംബാബ്‌വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രഹാനെ നായകന്‍, ഹര്‍ഭജനും ഉത്തപ്പയും ടീമില്‍
മുതിര്‍ന്ന താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനെയെ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.
സിംബാബ്‌വെ പര്യടനത്തിന് മാറ്റമില്ല; മുതിര്‍ന്ന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു
സിംബാബ്‌വെ പര്യടനത്തിന് മാറ്റമില്ല; മുതിര്‍ന്ന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു
നായകന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കം മിക്ക മുതിര്‍ന്ന താരങ്ങളും അപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ബിസിസിഐ സെലക്ടര്‍മാരുടെ യോഗത്തില്‍ ഉണ്ടാവും. തീരുമാനമായാല്‍ ഇന്ത്യയുടെ യുവനിരയായിരിക്കും രംഗത്തിറങ്ങുക.
മെസി ജനിച്ചത് ഇന്ത്യയിലായിരുന്നെങ്കില്‍ ഇന്നത്തെ മെസിയാകില്ലായിരുന്നുവെന്ന് ബൂട്ടിയ
മെസി ജനിച്ചത് ഇന്ത്യയിലായിരുന്നെങ്കില്‍ ഇന്നത്തെ മെസിയാകില്ലായിരുന്നുവെന്ന് ബൂട്ടിയ
'കഴിവ് തിരിച്ചറിഞ്ഞ് ചെറു പ്രായത്തില്‍ നിന്നുതന്നെ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് മെസ്സി. നമ്മുടെ രാജ്യത്തും ഇത്തരത്തില്‍ നൂറുകണക്കിന് മെസ്സിമാര്‍ ജനിക്കുുണ്ടാകാം.