സ്വന്തം ലേഖകന്‍: പതിനെട്ടാം വയസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക; മീ ടൂ പരാതികള്‍ അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണു കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്റേണ്‍ഷിപ്പിനിടെ എം.ജെ. അക്ബറില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ മാപ്പില്‍ തിരയുമ്പോള്‍ സൂക്ഷിക്കണം; ഗൂഗിള്‍ സ്റ്റ്രീറ്റ് വ്യൂവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നോക്കിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മടിയില്‍ കിടക്കുന്ന കാമുകനെ! അവധി ദിവസം ഭാര്യയ്‌ക്കൊപ്പം ചിലവഴിക്കാനായിരുന്നു യുവാവ് മികച്ച് ടൂറിസ്റ്റ് സ്ഥലങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ കിട്ടിയ ചിത്രങ്ങള്‍ യുവാവിന്റെ ദാമ്പത്യ ജീവിതം തന്നെ തകര്‍ത്തു. പെറുവിലാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ പെറുവിന്റെ …
സ്വന്തം ലേഖകന്‍: കുളി കഴിഞ്ഞ് പാട്ടിനൊപ്പം ഒന്ന് ചുണ്ടനക്കിയപ്പോള്‍ അച്ഛനും കുഞ്ഞാവയും വൈറല്‍; വീഡിയോ കണ്ടത് ലക്ഷങ്ങള്‍. കുളി കഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞാവയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ …
സ്വന്തം ലേഖകന്‍: മീ റ്റൂ ലൈംഗികാരോപണം; കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു; അക്ബര്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി. വിദേശയാത്ര കഴിഞ്ഞു അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. സഹപ്രവര്‍ത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ വിദേശകാര്യ സഹമന്ത്രി അക്ബറിനു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകുമെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: 16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. 16,700 കിലോമീറ്റര്‍ താണ്ടുന്ന വിമാനം തുടക്കത്തില്‍ ആഴ്ചയില്‍ …
സ്വന്തം ലേഖകന്‍: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്‌സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയക്കെടുതി പഠിച്ച യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ …
സ്വന്തം ലേഖകന്‍: ‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്ത് ബിഗ്‌ബോസില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് …
സ്വന്തം ലേഖകന്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റ് തിത്‌ലി ഇന്ന് രാവിലെ ആറ് …
സ്വന്തം ലേഖകന്‍: ‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ വെളിപ്പെടുത്തല്‍ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo തുറന്നു പറച്ചിലുകളുടെ കാറ്റ് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് #MeToo ക്യാംപെയ്‌ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ഇന്ത്യക്കാരിയായ മുന്‍ …