സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കെെവശം വെക്കാൻ സാധിക്കുന്ന സാധനങ്ങളുടെ പരിധിയെ കുറിച്ച് ഓർമ്മിച്ച് ഖത്തർ കസ്റ്റംസ്. വ്യക്തിഗത വസ്തുക്കളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലായിരിക്കണം. അതിൽ കൂടാൻ പാടില്ല. വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. വാണിജ്യ ആവശ്യങ്ങൾക്കായി വരുന്നവർ ലഗേജിനുള്ളിലെ കാര്യങ്ങളെ …
സ്വന്തം ലേഖകൻ: ഗവൺമെന്റ് കരാറുകൾക്കുള്ളിൽ കുവൈത്ത് വത്കരണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരട് ഉത്തരവിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ഇതോടെ സർക്കാർ സ്ഥാപനങ്ങളുമായുള്ള കരാർ ബാധ്യതകൾക്കായി കഴിവുള്ള കുവൈത്ത് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ സബ് കോൺട്രാക്ടർമാർ ബാധ്യസ്ഥരാണ്. കുവൈത്ത് ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 450 ദീനാർ ലഭിക്കണമെന്ന് ഇത് നിർബന്ധമാക്കുന്നു. …
സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് അടുത്തിടെയാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്സാപ്പ് ആപ്പില്‍ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ദൈനം ദിന ജീവിതത്തില്‍ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് പല വിധത്തില്‍ പ്രയോജനകരമാണ് ഈ ഫീച്ചര്‍. മിക്കവാറും ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ രണ്ട് സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ …
സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക വിലക്ക് നീട്ടി എയർഇന്ത്യ. ടെൽ അവീവിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബർ രണ്ടു വരെയാണ് നീട്ടിയത്. സാധാരണയായി, എയർഇന്ത്യ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം സർവീസുകൾ നടത്താറുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് വരുന്നതിന് കനേഡിയൻ പൗരന്മാർക്ക് ചില വീസ സർവീസുകൾ പുനഃരാരംഭിച്ചു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വീസ സർവീസുകളാണ് വ്യാഴാഴ്ച മുതൽ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന …
സ്വന്തം ലേഖകൻ: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ വൈകിട്ട് 4.30ന് താൻ താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു …
സ്വന്തം ലേഖകൻ: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്. പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് റിപ്പോർട്ടറിനോട് പ്രതികരിച്ചു. …
സ്വന്തം ലേഖകൻ: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്സു പ്രവിശ്യയിലെ സൂസ്ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന …
സ്വന്തം ലേഖകൻ: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തി. നിലവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക. ഡിസംബർ 11 …