1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ സമയം വേണമെന്ന് ഉടമകൾ; നിലപാട് കടുപ്പിച്ച് അധികൃതർ
മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ സമയം വേണമെന്ന് ഉടമകൾ; നിലപാട് കടുപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ: പുനരധിവാസം ഉറപ്പാക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങില്ലെന്ന് ഫ്‌ളാറ്റുടമകള്‍. മതിയായ താമസസൗകര്യം ഉറപ്പാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം ഇറങ്ങാമെന്നാണ് ഉടമകളുടെ നിലപാട്. മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച ഫ്‌ളാറ്റുകളിലെത്തിയിരുന്നു. സാവകാശം നീട്ടിനല്‍കണമെന്നും വീട്ടുപകരണങ്ങളും …
ചിരിപ്പടക്ക വുമായി ലാൽ ജോസും ബിജു മേനോനും വീണ്ടും വരുന്നു; “നാല്പത്തിയൊന്ന്” ടീസർ പുറത്ത്
ചിരിപ്പടക്ക വുമായി ലാൽ ജോസും ബിജു മേനോനും വീണ്ടും വരുന്നു; “നാല്പത്തിയൊന്ന്” ടീസർ പുറത്ത്
സ്വന്തം ലേഖകൻ: ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നു. നിമിഷ സജയനാണ് നായിക. പി ജി പ്രഗീഷ് തിരക്കഥയെഴുതുന്നു. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ് കുമാറാണ്. കണ്ണൂരിൽ നിന്നു തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള …
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിമായക്ക് പിറന്നാൾ ആശംസയുമായി അണിയറക്കാർ; ആശംസ ആഘോഷമാക്കി ആരാധകൻ
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിമായക്ക് പിറന്നാൾ ആശംസയുമായി അണിയറക്കാർ; ആശംസ ആഘോഷമാക്കി ആരാധകൻ
സ്വന്തം ലേഖകൻ: എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഇന്ത്യയില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് താരം കൂടിയായ നടി പ്രാചി ടെഹ്‌ലാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണിമായ എന്ന കഥാപാത്രമായെത്തുന്ന നടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിനെ …
അന്ന് വിരമിക്കാൻ ഒരുങ്ങി, ഭാര്യയുടെ പരിശീലനത്തിന് കീഴിൽ മടങ്ങിയെത്തി ഷോട്ട്പുട്ടില്‍ റെക്കോഡ് സ്വര്‍ണ്ണം നേടിയ ജോ കൊവാക്‌സിന്റെ കഥ
അന്ന് വിരമിക്കാൻ ഒരുങ്ങി, ഭാര്യയുടെ പരിശീലനത്തിന് കീഴിൽ മടങ്ങിയെത്തി ഷോട്ട്പുട്ടില്‍ റെക്കോഡ് സ്വര്‍ണ്ണം നേടിയ ജോ കൊവാക്‌സിന്റെ കഥ
സ്വന്തം ലേഖകൻ: ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ ജോ കൊവാക്സ്. ഭാര്യയായ ആഷ്ലിയുടെ പരിശീലനത്തിന് കീഴിലാണ് കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. വര്‍ഷങ്ങളായി കൊവാക്സിനെ പരിശീലിപ്പിക്കുന്നതും ഭാര്യ തന്നെയാണ്. ശനിയാഴ്ച ഖത്തറില്‍ വെച്ചു നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. കൊവാക്സിന്റെ രണ്ടാം സ്വര്‍ണ്ണമാണിത്. 2008 ലെ …
“കയറില്‍ തൂങ്ങി ഒപ്പം ചാടാൻ സിനിമാട്ടോഗ്രാഫർ ഗിരീഷ് ഗംഗാധരന്‍,” ഇതാണ് നുമ്മ പറഞ്ഞ ക്യാമറമാനെന്ന് സമൂഹ മാധ്യമങ്ങൾ! വൈറലായി ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍
“കയറില്‍ തൂങ്ങി ഒപ്പം ചാടാൻ സിനിമാട്ടോഗ്രാഫർ ഗിരീഷ് ഗംഗാധരന്‍,” ഇതാണ് നുമ്മ പറഞ്ഞ ക്യാമറമാനെന്ന് സമൂഹ മാധ്യമങ്ങൾ! വൈറലായി ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍
സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ച് ജല്ലിക്കട്ട് മെക്കിംഗ് ടീസര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്. ഫ്രൈഡെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ സാഹസികമായി ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ടീസറില്‍ ഉണ്ട്. 2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് …
ഇത് “കന്മദ”ത്തിലെ ഭാനുമതിയല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ; ഇത് ആൾ വേറെയാണെന്ന് മഞ്ജു വാര്യരുടെ മറുപടി; ആവേശമായി ധനുഷ് ചിത്രത്തിന്റെ പോസ്റ്റർ
ഇത് “കന്മദ”ത്തിലെ ഭാനുമതിയല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ; ഇത് ആൾ വേറെയാണെന്ന് മഞ്ജു വാര്യരുടെ മറുപടി; ആവേശമായി ധനുഷ് ചിത്രത്തിന്റെ പോസ്റ്റർ
സ്വന്തം ലേഖകൻ: മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ‘അസുരന്‍’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് കേരളത്തില്‍ ഉള്‍പ്പടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മഞ്ജുവിന്റെ തന്റെ മുന്‍കാല ചിത്രമായ …
മരയ്ക്കാർ മാർച്ച് 19 ന് പട നയിച്ചെത്തും! മോഹൻലാൽ, പ്രിയദർശൻ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മരയ്ക്കാർ മാർച്ച് 19 ന് പട നയിച്ചെത്തും! മോഹൻലാൽ, പ്രിയദർശൻ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ച …
ഇനി എല്ലാ പൊതുമേഖല ബാങ്കുകളിലും വൈകിട്ട് നാല് മണിവരെ ഇടപാട് നടത്താം; സമയ മാറ്റം ഇന്ന് മുതൽ
ഇനി എല്ലാ പൊതുമേഖല ബാങ്കുകളിലും വൈകിട്ട് നാല് മണിവരെ ഇടപാട് നടത്താം; സമയ മാറ്റം ഇന്ന് മുതൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂടി കൂട്ടി. സംസ്ഥാന ബാങ്കേഴ്സ് സമിതിയാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഇനി ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകും. നേരത്തെ മൂന്നരവരെയായിരുന്നു ബാങ്കിങ്ങ് സമയം. ഉച്ചഭക്ഷണസമയം രണ്ടുമുതല്‍ രണ്ടരവരെയാക്കാനും തീരുമാനിച്ചു. തീരുമാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. പൊതുമേഖലാ …
മോഹൻലാലിന്റെ ഒപ്പം ഇങ്ങനെ ഒരു പോസ്റ്റർ ആദ്യം! എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, വികാര നിർഭരമായ വാക്കുകളുമായി കെപി‌എസി ലളിത
മോഹൻലാലിന്റെ ഒപ്പം ഇങ്ങനെ ഒരു പോസ്റ്റർ ആദ്യം! എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, വികാര നിർഭരമായ വാക്കുകളുമായി കെപി‌എസി ലളിത
സ്വന്തം ലേഖകൻ: ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും …
കൈക്കുഞ്ഞുമായി 6300 അടി ഉയരത്തിലേയ്ക്ക് ഒരു കയറ്റം; സമൂഹ മാധ്യമങ്ങളിൽ തരംഗമായി നടി സമീറ റെഡ്ഡി
കൈക്കുഞ്ഞുമായി 6300 അടി ഉയരത്തിലേയ്ക്ക് ഒരു കയറ്റം; സമൂഹ മാധ്യമങ്ങളിൽ തരംഗമായി നടി സമീറ റെഡ്ഡി
സ്വന്തം ലേഖകൻ: നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി വിസ്മയിപ്പിച്ച നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഇതില്‍ എന്ത് അത്ഭുതമെന്ന് ചോദിക്കാന്‍ വരട്ടെ. അത്ഭുതത്തിന് വകയുണ്ട്. കാരണം ഒറ്റയ്ക്കായിരുന്നില്ല സമീറയുടെ കൊടുമുടി കയറ്റം. ഒക്കത്ത് ഒരാളുകൂടിയുണ്ടായിരുന്നു. രണ്ടു …