1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികളെ സ്വന്തം പ്രദേശത്തെത്തിക്കാന്‍ ലോകത്തുള്ള 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും …
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
സ്വന്തം ലേഖകന്‍: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചെന്ന കേസില്‍ നടന്‍ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് …
ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
സ്വന്തം ലേഖകന്‍: ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് …
ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി
ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ ആനിമല്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് തീപിടിത്തം, തീ പിന്നീട് സമീപത്തെ ഷോപ്പിലേക്കും പടരുകയായിരുന്നു. മൃഗങ്ങളെയെല്ലാം ഉടന്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഒരു ഉറുമ്പുതീനി ചത്തു. നാലു മീര്‍കാറ്റുകളെ കാണാതായി. പുക ശ്വസിച്ചു ദേഹാസ്വാ സ്ഥ്യം ഉണ്ടായ ഒരു മൃഗശാലാ ജീവനക്കാരനെ ആശുപത്രിയിലാക്കി. …
കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു
കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു
സ്വന്തം ലേഖകന്‍: കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു. 13.4 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ജനിച്ചത് 9.41 ലക്ഷം മാത്രം. ഇക്കൊല്ലത്തെ ജനന– മരണ കണക്ക് ജപ്പാന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. 1899 ല്‍ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനന മരണ നിരക്ക് ഇത്ര കുറഞ്ഞിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ചു …
‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം
‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം
സ്വന്തം ലേഖകന്‍: ‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം. പണി പാലുംവെള്ളത്തില്‍. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ …
ഇന്റര്‍നെറ്റില്‍ തരംഗമായി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും കാമുകി മെഗാന്‍ മെര്‍കലിന്റേയും വിവാഹ നിശ്ചയ ഫോട്ടോകള്‍
ഇന്റര്‍നെറ്റില്‍ തരംഗമായി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും കാമുകി മെഗാന്‍ മെര്‍കലിന്റേയും വിവാഹ നിശ്ചയ ഫോട്ടോകള്‍
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ തരംഗമായി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും കാമുകി മെഗാന്‍ മെര്‍കലിന്റേയും വിവാഹ നിശ്ചയ ഫോട്ടോകള്‍. ബ്രിട്ടന്റെ കിരീടാവകാശികളില്‍ അഞ്ചാമനായ ഹാരി രാജകുമാരന്റെയും യു.എസ് നടിയും കാമുകിയുമായ മെഗാന്‍ മാര്‍ക്കലെയുടെയും വിവാഹം 2018 മേയ് 19 ന് സെന്റ് ജോര്‍ജ് ചാപ്പലിലാണ് നടക്കുക. കഴിഞ്ഞ മാസം ആദ്യമാണ് 33കാരനായ ഹാരിയും 36കാരിയായ മാര്‍ക്കലെയും തമ്മിലുള്ള …
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയെ അറിയിച്ചു. ശമ്പള കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി …
ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ വിശ്വസ്തന്‍ വിജയ് രൂപാണിയ്ക്ക് രണ്ടാമൂഴം, സത്യപ്രതിജ്ഞ തിങ്കളാഴ്ച
ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ വിശ്വസ്തന്‍ വിജയ് രൂപാണിയ്ക്ക് രണ്ടാമൂഴം, സത്യപ്രതിജ്ഞ തിങ്കളാഴ്ച
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ വിശ്വസ്തന്‍ വിജയ് രൂപാണിയ്ക്ക് രണ്ടാമൂഴം, സത്യപ്രതിജ്ഞ തിങ്കളാഴ്ച. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗം രൂപാണിയെ നേതാവായി തിരഞ്ഞെടുത്തു. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.ഫലപ്രഖ്യാപനത്തിനുശേഷം തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനായ രൂപാണിയുടെ രണ്ടാമൂഴം. രൂപാണിയുടെയും പട്ടേലിന്റെയും തിരഞ്ഞെടുപ്പ് …
‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍
‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: ‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. യു.എന്നില്‍ യു.എസിന്റെ ജറുസലേം തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കിഹാലെ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ട്രംപ് താങ്കള്‍ക്ക് തുര്‍ക്കിയുടെ ജനാധിപത്യത്തെ ഡോളര്‍ ഉപയോഗിച്ച് വിലക്ക് വാങ്ങാനാവില്ലെന്ന് …