1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ
ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ
സ്വന്തം ലേഖകന്‍: ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ. 240 കേസുകളിലായി നാനൂറോളം ബിനാമി ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 600 കോടി രൂപയുടെ വസ്തു വകകള്‍ ഇതുവരെ കണ്ടുകെട്ടിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയില്‍ നിന്ന് മുതിര്‍ന്ന …
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൈനികരുടെ തലയറുത്തുമാറ്റുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് മറുപടുയായാണ് അതിര്‍ത്തിക്ക് അപ്പുറത്തെ പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സൈന്യം പാക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ …
ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി
ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആച്ചെ പ്രവിശ്യയില്‍ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നില്‍വെച്ചാണ് 20 ഉം 23 ഉം വയസ്സുള്ള പുരുഷന്മാര്‍ക്ക് ചൂരലടി ശിക്ഷയായി നല്‍കിയത്. ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും 83 അടി …
മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു പേരെ തല്ലിക്കൊന്നത് അറിഞ്ഞില്ലേ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു
മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു പേരെ തല്ലിക്കൊന്നത് അറിഞ്ഞില്ലേ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു പേരെ തല്ലിക്കൊന്നത് അറിഞ്ഞില്ലേ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു. കുട്ടികളെ കടത്തുവെന്ന വ്യാജപ്രചരണത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആറ് പേര്‍ മനുഷ്യര്‍ തന്നെയല്ലേ എന്നാണ് മിക്കവരുടേയും ചോദ്യം. ആറ് പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയോ ബിജെപി കേന്ദ്ര നേതൃത്വമോ സംഭവത്തില്‍ …
മുംബൈയില്‍ മുറുക്ക് മോഷ്ടിച്ചു എന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ നഗ്‌നരാക്കി ചെരുപ്പു മാലയിടീച്ച് നടത്തിച്ചു
മുംബൈയില്‍ മുറുക്ക് മോഷ്ടിച്ചു എന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ നഗ്‌നരാക്കി ചെരുപ്പു മാലയിടീച്ച് നടത്തിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ മുറുക്ക് മോഷ്ടിച്ചു എന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ നഗ്‌നരാക്കി ചെരുപ്പു മാലയിടീച്ച് നടത്തിച്ചു. നഗ്‌നരാക്കിയ ശേഷം അവരെ ചെരുപ്പുമാലയിടീക്കുകയും മുഖത്തടിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ ഉല്‍സാഹ്നഗറിലാണ് സംഭവം. കടയുടമ മെഹമൂദ് പതാന്‍, മെഹമൂദിന്റെ മക്കളായ ഇര്‍ഫാന്‍, സലീം എന്നിവര്‍ക്കെതിരെയാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം …
ഝാര്‍ഖണ്ഡില്‍ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 19 പേര്‍ പിടിയില്‍, ആക്രമം നടന്നത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന്
ഝാര്‍ഖണ്ഡില്‍ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 19 പേര്‍ പിടിയില്‍, ആക്രമം നടന്നത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഝാര്‍ഖണ്ഡില്‍ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 19 പേര്‍ പിടിയില്‍, ആക്രമം നടന്നത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സിങ്ഭും ജില്ലയില്‍ രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ വാട്ട്‌സ് …
രജനീകാന്ത് കന്നഡികനെന്ന് ആരോപിച്ച് സൂപ്പര്‍താരത്തിന്റെ വസതിക്കു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം, രജനീകാന്ത് ഉടന്‍ നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍
രജനീകാന്ത് കന്നഡികനെന്ന് ആരോപിച്ച് സൂപ്പര്‍താരത്തിന്റെ വസതിക്കു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം, രജനീകാന്ത് ഉടന്‍ നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: രജനീകാന്ത് കന്നഡികനെന്ന് ആരോപിച്ച് സൂപ്പര്‍താരത്തിന്റെ വസതിക്കു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം, രജനീകാന്ത് ഉടന്‍ നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. തീവ്ര തമിഴ് സംഘടനയായ തമിഴ് മുന്നേറ്റ പടയാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ രജിനിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരും താരത്തിന്റെ കോലം കത്തിച്ചു. കന്നഡിഗനായ …
ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി
ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി
സ്വന്തം ലേഖകന്‍: ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി. വിമാനത്തിന്റെ അകത്തെ അതിശയിപ്പിക്കുന്നതാണ് തേജസ് എക്‌സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് ആഢംബര തീവണ്ടിയായ തേജസ് എക്‌സ്പ്രസിന്റെ കന്നിയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. തേജസിന്റെ വരവോടെ രാജ്യത്തെ തീവണ്ടിയാത്ര വേറിട്ട അനുഭവമാകുമെന്ന് …
നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്
നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്
സ്വന്തം ലേഖകന്‍: നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്. ലോകപ്രശസ്ത ഇന്ത്യന്‍ ശാസ്ത്രഞ്ജനോടുള്ള ആദര സൂചകമായാണ് നാസ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നല്‍കിയത്.ഭൂമിയില്‍ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടിയിലെ (ജെപിഎല്‍) ശാസ്ത്രജ്ഞരാണ് …
അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ
അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ
സ്വന്തം ലേഖകന്‍: അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ. ഒന്നര വര്‍ഷത്തിനിടെയാണ് മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ സംഘടന ശൂന്യാകാശത്ത് എത്തിക്കുക. ജൂണിലാണ് ആദ്യ ഉപഗ്രഹമായ ജിഎസ്എടി19 വിക്ഷേപിക്കുക. ഇതിന് ശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ ജിഎസ്എടി11ന്നും 20തും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവ മൂന്നിന്റെയും പ്രവര്‍ത്തനം തുടങ്ങുന്നതോടെ …