1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും
അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. …
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി. ഫൈസലിനെ 1,71,023 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ …
മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം
മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം
സ്വന്തം ലേഖകന്‍: മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം. പാകിസ്ഥാനിലെ ലാഹോറിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ലിംഗം മുറിച്ചു മാറ്റുകയും ചെയ്തത്. മകളെ പ്രണയിച്ച കുട്ടിയെ പെണ്‍കുട്ടിയുടെ പിതാവ് തട്ടിക്കൊണ്ട് പോയി വിജനമായ ഒരിടത്തു വച്ചാണ് ക്രൂരമായി കൊലപ്പെടുത്താന്‍ …
ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി
ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി
സ്വന്തം ലേഖകന്‍: ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി. ഇറ്റലിക്കാരിയായ എമ്മ മൊറാനോയാണ് നൂറ്റിപ്പതിനേഴാമത്തെ വയസില്‍ അന്തരിച്ചത്. ലോകത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ബഹുമതിയും ഈ മുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29 നാണ് എമ്മ മുത്തശ്ശി ജനിച്ചത്. ഈ കാലഘട്ടത്തിലാണ് രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള …
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: വിമാനം റാഞ്ചമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നു വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേരടങ്ങുന്ന സംഘം ഈ വിമാനത്താവളങ്ങളില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭീഷണി …
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, …
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം
മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം
സ്വന്തം ലേഖകന്‍: മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 10 …
മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു
മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു
സ്വന്തം ലേഖകന്‍: മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ധിപ്പി്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. മതസംവരണ നടപടികള്‍ക്ക് ഭാരണഘടന സാധുത ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഹൈദാരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് …
സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്
സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്. ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഇതിഹാസമായത് വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. സച്ചിനും മകന്‍ അര്‍ജുനും ചിത്രത്തില്‍ വേഷമിടുന്നു. ബ്രിട്ടീഷ് ഡോക്യുമെന്ററി …