1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍  അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന. സെമി ബുള്ളറ്റ് ട്രെയിനായ ടാല്‍ഗോവിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് ടാല്‍ഗോ പിന്നിട്ടത്. …
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ട ബലാത്സംഗത്തിന് ചെയ്യുന്നതെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ഹരിയാനയില്‍ ഗോരക്ഷകരുടെ ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോടാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടു …
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
സ്വന്തം ലേഖകന്‍: മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്. മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഖാദി മുസുന്ന ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപ്രഭാഷകനുമായ നൗഷാദ് അഹ്‌സനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആഗസ്റ്റ് 18 ന് മര്‍ക്കസില്‍ ധനമന്ത്രി തോമസ് ഐസക്കുമായുള്ള മുഖാമുഖം സംവാദത്തില്‍ വിവിധ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ …
തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി
തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി
സ്വന്തം ലേഖകന്‍: തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി. തിരുവോണം വാമനാവതാര ദിനമാണെന്നും കേസരി ലേഖനത്തില്‍ പറയുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്ന പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും രംഗത്തെത്തി. കുടവയറും കപ്പടാ …
ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു
ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു. ലോകത്ത് ആദ്യമായി മുഖം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്ന അന്ത്യമെങ്കിലും കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2005 നവംബര്‍ 27 നാണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം …
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സ്വന്തം ലേഖകന്‍: സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു. താഴ്വരയില്‍ രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് ചുക്കന്‍ പിടിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങണാണ് സര്‍വകക്ഷി സംഘവുമായി സഹകരിക്കില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. ഹുറിയതിനെ ഔദ്യോഗികമായി ക്ഷണിക്കുകയോ നേതാക്കളെ തടവില്‍നിന്ന് വിട്ടയക്കുകയോ ചെയ്യാതെ കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയച്ചതാണ് വിഘടനവാദികളെ …
പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു
പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു
സ്വന്തം ലേഖകന്‍: പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ദ്വീപിനടുത്തായി 300 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം മീനിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പേര് നല്‍കിയത്. നേരത്തേ അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മീനിനും ഒബാമ എന്നായിരുന്നു പേരിട്ടത്. പരിസ്ഥിതി …
കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം
കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം. കന്യാകുമാരിയിലെ ആശാരിപള്ളത്തെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ 2012 ലായിരുന്നു സംഭവം. ഓക്‌സിജന് പകരം ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് നല്‍കിയതിനെ തുടര്‍ന്ന് രുക്മിണി (34) എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ രുക്മിണിയുടെ ഭര്‍ത്താവ് …
ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്
ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്
സ്വന്തം ലേഖകന്‍: ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് ആര്‍എസ്എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത് നല്‍കിയത്. എച്ച്എസ്എസിന്റെ ക്യാംപില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനല്‍ അടുത്തിടെ ഒളിക്യാമറയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് …
ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍
ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെംറ) നടപടി. അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി.വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വരും മാസങ്ങളില്‍ പാക് ഡി.ടി.എച്ച് സര്‍വീസുകളില്‍ ഇത് സജ്ജീകരിക്കും. പെര്‍മ നിയമങ്ങള്‍ പ്രകാരം …