1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ട്. എന്നാല്‍ മിക്ക ജില്ലകളിലും രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ വില്ലകാകുന്നുണ്ട്. കനത്ത …
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സ്വന്തം ലേഖകന്‍: സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട് തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു. നഹൂര്‍ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കു മുകളില്‍ മുകളില്‍ കയറി നിന്ന് സെല്‍ഫി എടുത്ത സഹില്‍ ഈശ്വര്‍ എന്ന എട്ടാം ക്ലാസുകാരനാണ്‍ണ് ഷോക്കേറ്റ് മരിച്ചത്. നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്നായിരുന്നു മരണ സെല്‍ഫി എടുത്തത്. …
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
സ്വന്തം ലേഖകന്‍: ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തവും പിഴയും. രാജ്യം മുഴുവന്‍ സംസാര വിഷയമായ ഉബര്‍ ടാക്‌സിയിലെ ബലാത്സംഗക്കേസില്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 21,000 രൂപ പിഴയും അടയ്ക്കണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജയുടേതാണ് വിധി. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് …
സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം നാളെ ഏഴു ജില്ലകളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം നാളെ ഏഴു ജില്ലകളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നാളെ ഏഴു ജില്ലകളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടു സമാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വോട്ടര്‍മാരാണ് നാളെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇന്ന് വോട്ടെടുപ്പിനു മുന്‍പുള്ള നിശ്ശബ്ദ പ്രചാരണത്തിന്റെ …
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മോദിയുടെ വാരാണസിയില്‍ ബിജെപി തകര്‍ന്നിടിഞ്ഞു, ബിഎസ്പിക്ക് വന്‍ നേട്ടം
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മോദിയുടെ വാരാണസിയില്‍ ബിജെപി തകര്‍ന്നിടിഞ്ഞു, ബിഎസ്പിക്ക് വന്‍ നേട്ടം
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മോദിയുടെ വാരാണസിയില്‍ ബിജെപി തകര്‍ന്നിടിഞ്ഞു, ബിഎസ്പിക്ക് വന്‍ നേട്ടം. മായാവതിയുടെ ബിഎസ്പിയും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയുടെ തകര്‍ച്ച മുതലെടുത്തപ്പോള്‍ മോദി ദത്തെടുത്ത ഗ്രാമമായ നയാപുരില്‍ പോലും പാര്‍ട്ടി തകര്‍ന്നു. വാരണാസിയില്‍ 48 ല്‍ 40 സീറ്റിലും ബിജെപി തോറ്റു. അതേസമയം, മഹാരാഷ്ട്രയില്‍ കല്യാണ്‍ഡോമ്പിവാലി മുന്‍സിപല്‍ കോര്‍പറേഷനിലേക്ക് (കെഡിഎംസി) …
കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍
കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍:കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍. കര്‍ണ്ണാടക നവ ചേതന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം. 11 ഇന്ത്യക്കാരെ അറസ്‌റ് ചെയതതായാണ് എംബസി അധികൃതര്‍ നല്‍കുന്ന വിവരം. …
കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍
കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍
സ്വന്തം ലേഖകന്‍: കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടം. 38,000 വരുന്ന പൊലീസ് സേനക്കു പുറമെ 1316 പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി …
എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന
എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന
സ്വന്തം ലേഖകന്‍: എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന. വലതുപക്ഷ തീവ്രവാദികള്‍ 1980 ല്‍ കൊലപ്പെടുത്തിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമേരോയെയാണ് മരണത്തിനും മുമ്പും പിമ്പും അവഹേളിച്ചത്. മരിച്ചതു മതിയായില്ലെന്ന മട്ടില്‍ സഭയിലെതന്നെ സഹോദരന്മാര്‍ അദ്ദേഹത്തെ മരണശേഷവും ‘ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെളിയിലൂടെ വലിച്ചിഴയ്ക്കുകയു’മാണ് …
കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും
കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും
സ്വന്തം ലേഖകന്‍: കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയാണ് കൊല്‍ക്കത്തയില്‍ കലാ സാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകം, ഗോമാംസം കഴിച്ചു എന്നാരോപിച്ച് ദാത്രിയിലെ കൊലപാതകം, ദില്ലിയിലെ കേരളാഹൗസില്‍ ബീഫ് വിഷയത്തില്‍ നടന്ന പൊലീസ് പരിശോധന …
സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം
സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം. ഒരു വനിതാ അഭിഭാഷകയാണ് സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ജിമാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍മാരെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ …