സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ. ലോകമെങ്ങുമായി എണ്ണായിരത്തിലേറെ സ്‌ക്രീനുകളില്‍ കബാലി അവതരിച്ചപ്പോള്‍ പഴങ്കഥയായത് ബോളിവുഡിലെ ഖാന്മാരുടെ റെക്കോര്‍ഡുകള്‍. 2014 ല്‍ ഷാറൂഖ് ഖാന്‍ ഹാപ്പി ന്യൂ ഇയറിന് ആദ്യ ദിനം നേടിയത് 44.97 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം പ്രേം രത്തന്‍ …
സ്വന്തം ലേഖകന്‍: ജോലി വാഗ്ദാനം നല്‍കി യുഎസില്‍ തട്ടിപ്പ്, ഇന്ത്യക്കാരന്‍ തായ്‌ലന്‍ഡില്‍ പിടിയില്‍. അമേരിക്കയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരനെ തായലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ പൗരന്മാരായ മൂന്നുപേര്‍ നല്‍കിയ പരാതിയില്‍ നേഗി സുര്‍ജിത് എന്ന 42 കാരനെയാണ് പിടികൂടിയത്. സാ കയോ പ്രവിശ്യയിലെ കോടതി പുറപ്പെടുവിച്ച വാറന്റിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: ദേശീയഗാനം തെറ്റായി ആലപിച്ചു, ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സണ്ണിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയഗാനം തെറ്റായി ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി തെറ്റായാണ് ഉച്ഛരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡല്‍ഹി നിവാസിയായ ഉല്ലാസ് …
സ്വന്തം ലേഖകന്‍: ലോകമെങ്ങും കബാലി തരംഗം, സ്‌റ്റൈന്‍ മന്നന്റെ പുതിയ അവതാരം ഇന്ന് എത്തുന്നു. പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കബാലി ലോക്കമെങ്ങും ഇന്ന് റിലീസ് ചെയ്യുമ്പോള്‍ രജനീ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. കബാലി ഒരു മാസ് ചിത്രമല്ല, മറിച്ച് റിയലിസ്റ്റിക്ക് ചിത്രമാണെന്ന് പാ രഞ്ജിത്ത് പറയുമ്പോഴും …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ കബാലി തരംഗം, റിലീസിംഗ് ദിവസമായ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ പലേടത്തും അവധി പ്രഖ്യാപിച്ചു. തിരക്കും ബഹളവും കണക്കിലെടുത്തു സ്‌കൂളുകള്‍ക്കും റിലീസിംഗ് നടക്കുന്ന വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്. ചില കമ്പനികളും തൊഴിലാളികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കു ടിക്കറ്റും ബുക്ക് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മെല്‍ബണിലെ നതാഷ ചകുവില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുപ്രജ ശ്രീനിവാസാണ് പിഞ്ചുകുഞ്ഞുമായി ഫ്‌ളാറ്റിനു മുകളില്‍നിന്നു ചാടിയത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയും കുഞ്ഞും മരിച്ചതറിഞ്ഞു കുഴഞ്ഞുവീണ സുപ്രജയുടെ ഭര്‍ത്താവും ഐടി എന്‍ജിനിയറുമായ ഗന്നാറാം ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …
ഷിനു മാണി. അനുഗ്രഹമാരിയും നയനമനോഹരമായ വര്‍ണ്ണ കാഴ്ചകളും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ കന്യകാമറിയത്തോടുള്ള അനേകായിരങ്ങളുടെ ഭക്തിയും സ്‌നേഹവും അണപൊട്ടിയൊഴുകിയ വികാരഭരിതമായ നിമിഷങ്ങളും സമ്മാനിച്ച് പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ സമാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ പതിനേഴാം തീയതി) ഇംഗ്ലണ്ടിന്റെ നാനാ ഭാഗ ങ്ങളില്‍ നിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം. മഞ്ജുവാര്യര്‍ ശകുന്തളയായി വേഷമിട്ട അഭിജ്ഞാന ശാകുന്തളം സംസ്‌കൃതനാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്തു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന …
സ്വന്തം ലേഖകന്‍: വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ. വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ കളത്തിനു പുറത്തെ പെരുമാറ്റത്തില്‍ ബിസിസിഐക്ക് അത്ര തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിയര്‍ കുടിക്കുന്ന ചിത്രം ടീമിലെ യുവതാരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് അതൃപ്തി അറിയിച്ച് ബിസിസിഐ രംഗത്തെത്തിയത്. ഇക്കാര്യം കളിക്കാരെ നേരിട്ട് …
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമാണ്. താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ എന്റെ അടുത്തുവന്ന് ഫോട്ടോ …